അവർ പോയപ്പോ ജോസഫ് ഏട്ടൻ അടുത്തേക്ക് വന്നു
“എന്തിനാ മോനെ അങ്ങനെ ചെയ്തേ ”
“എങ്ങനെ ”
“കള്ളൻമ്മാരെ ആണോ വീട് നോക്കാൻ ഏൽപ്പിക്കുന്നത് ”
“നന്നാവാൻ ആഗ്രഹിക്കുന്നവരാ അവർ . അപ്പൊ ഒരു ചാൻസ് കൊടുത്ത് നോകാം . ”
“സ്വന്തം വീട്ടിൽ തന്നെ വെക്കണോ ”
“എനിക്ക് എന്തായാലും പുറത്തുന്നു ഫുഡ് കഴിച്ചു മടുത്തു . അപ്പൊ ഒന്ന് നോക്കാം ന്ന് വെച്ച് ”
“മ്മ് ഒന്ന് ശ്രെദ്ധിച്ചോണ്ടു ”
“അതൊക്കെ നമ്മക്ക് നോക്കാം ന്നെ ”
ഓരോഴുക്കൻ മട്ടിൽ അവൻ പറഞ്ഞു
“ഇന്ന് രാത്രി എന്താ പണി ”
“പ്ലാൻ അനുസരിച്ചു മുന്നോട്ട് തന്നെ . mla പുത്രനെ ഞാൻ നോക്കും . കൊച്ചിനെ അവർ നോക്കും . ജോസഫ് ഏട്ടൻ ഇന്ന് വീട്ടിൽ ഇരിക്കും ”
“അയ്യോ . മോനെ ഒറ്റക്ക് പോണ്ട ”
“ജോസഫ് ഏട്ടൻ വീട്ടിൽ ഇരുന്ന മതി ബാക്കി ഞാൻ നോക്കാം ”
“മോനെ അത് ”
“ജോസഫ് ഏട്ടാ ”
അ വിളി കേട്ടപ്പോ പിന്നെ ഒന്നും പറയാൻ നിന്നില്ല . അങ്ങനെ ഒരു വിളി വന്ന് കഴിഞ്ഞാൽ പിന്നെ പറഞ്ഞിട്ട് കാര്യമില്ല എന്ന് അറിയാം
Hi gays
ഞാൻ ഇപ്പോ കഥ എഴുതാൻ പറ്റിയ അവസ്ഥയിൽ അല്ല .
ഇനി കുറച്ചു കഴിയട്ടെ . മിനിമം ഒരു മാസം എങ്കിലും പിടിക്കും .
എന്തായാലും തുടങ്ങിയത് ഞാൻ അവസാനിപ്പിക്കും ❤️?
SND
kollam bro..adipoli ayitund..ini adthath eppozha..?
വൈകാതെ നോക്കാം ബ്രോ. രണ്ട് കഥയും മുന്നോട്ട് കൊണ്ട് പോണ്ടേ ??❤️
Bro story nice anu but kurach speed koodipoyo enn oru samshayam
കുറക്കാം ?❤️?
Nice story man..❤️
❤️?
Kollam buddy.
Tnx macha ❤️?
❤️❤️❤️
❤️?
എന്തോന്നടെ ഇതു. മലയാളം ഇങ്ങനെയും എഴുതാം അല്ലേ.
Nice beginning i love your way of writing.
Power packed
Interesting
Aksharathettukal varunnundu, onnu koodi shradhiykkum
താറും എടുത്ത് – aa usage. Mahindra Thar aano atho thaar dress aano? ???
അക്ഷര തെറ്റ് ശരിയാക്കാം ബ്രോ.
Mahindra thar തെന്നായ ഉദ്ദേശിച്ചത്
?❤️?
പക്കാ മലയാളം അല്ല ഞാൻ ഉദ്ദേശിക്കുന്നെ. ഒരു മലപ്പുറം സ്‌ലാങ്ങിലേക്ക് എത്തിക്കാനാണ് ..
?❤️
കൊള്ളാം നന്നായിട്ടുണ്ട്. അടുത്ത ഭാഗം ഇനീ എന്നാണ് പോസ്റ്റ് ചെയ്യണേ
ഒരാഴ്ച എന്തായാലും കഴിയും ?❤️?
Namice ane bro❣️
❤️?
Kolllamm….
Waiting for next part…….
Tnx❤️?
???
❤️?
❤️❤️❤️
?❤️