?രുദ്ര മോക്ഷം ?️[2] [SND] 194

“മ്മ് ” അവൻ ഒന്ന് തലയാട്ടി

 

അവൾ നേരെ കോൺസ്റ്റബിളിന് പേഴ്‌സ് തിരിച്ചു കൊടുത്തു

 

അപ്പൊ ആണ് അയാൾക്ക് അത് അവൾ പൊക്കിയ കാര്യം തന്നെ അറിഞ്ഞത്

 

“അപ്പൊ ശരി സാർ പോകട്ടെ ”

 

 

“പോകാൻ വരട്ടെ നീ ഇവിടെ വാ ”

 

“ന്താ സാർ “.

 

“നിന്റെ പേര് ന്താ ”

 

” *_ശിവാനി_* ”

 

“നിനക്ക് നല്ല വല്ല പണിയും എടുത്ത് ജീവിച്ചൂടെ ”

 

“ആഗ്രഹം ഉണ്ട് സാർ . കഴിയണ്ടേ .. എനിക്ക് ആകെ കൂട്ട് ഇവനെ ഒള്ളു . ജോലി ചോദിച്ചു ചെന്നാൽ . അവർ തരാം ന്ന് പറയും .ഒപ്പം തന്നെ അവർ പറയും എന്തെങ്കിലും അഡ്ജസ്റ്റ്മെന്റ് വേണം ന്ന് . അങ്ങനെ ശരീരം വിറ്റ് ഒരു പണിക്കും ഞാൻ ഇല്ല ”

 

“അച്ഛൻ അമ്മ”

 

 

“അമ്മ എന്റെ തലവെട്ടം കണ്ടപ്പോൾ തന്നെ പോയി . അച്ഛൻ കുറച്ചു മുൻപും ..പിന്നെ ഉള്ളത്  ഇവനാണ്.       പിന്നെ ജോലി ഇല്ലങ്കിലും ജീവിക്കണ്ടേ  അതിന്  കളവ് തന്ന നല്ലത് ”

ഇളിച്ചു കൊണ്ടവൾ പറഞ്ഞു

25 Comments

  1. Hi gays

    ഞാൻ ഇപ്പോ കഥ എഴുതാൻ പറ്റിയ അവസ്ഥയിൽ അല്ല .

    ഇനി കുറച്ചു കഴിയട്ടെ . മിനിമം ഒരു മാസം എങ്കിലും പിടിക്കും .

    എന്തായാലും തുടങ്ങിയത് ഞാൻ അവസാനിപ്പിക്കും ❤️?

    SND

  2. kollam bro..adipoli ayitund..ini adthath eppozha..?

    1. വൈകാതെ നോക്കാം ബ്രോ. രണ്ട് കഥയും മുന്നോട്ട് കൊണ്ട് പോണ്ടേ ??❤️

  3. Bro story nice anu but kurach speed koodipoyo enn oru samshayam

    1. കുറക്കാം ?❤️?

  4. Nice story man..❤️

  5. Kollam buddy.

    1. Tnx macha ❤️?

  6. °~?അശ്വിൻ?~°

    ❤️❤️❤️

  7. എന്തോന്നടെ ഇതു. മലയാളം ഇങ്ങനെയും എഴുതാം അല്ലേ.

    1. Nice beginning i love your way of writing.
      Power packed
      Interesting
      Aksharathettukal varunnundu, onnu koodi shradhiykkum

      താറും എടുത്ത് – aa usage. Mahindra Thar aano atho thaar dress aano? ???

      1. അക്ഷര തെറ്റ് ശരിയാക്കാം ബ്രോ.

        Mahindra thar തെന്നായ ഉദ്ദേശിച്ചത്

        ?❤️?

    2. പക്കാ മലയാളം അല്ല ഞാൻ ഉദ്ദേശിക്കുന്നെ. ഒരു മലപ്പുറം സ്‌ലാങ്ങിലേക്ക് എത്തിക്കാനാണ് ..
      ?❤️

  8. രുദ്രൻ

    കൊള്ളാം നന്നായിട്ടുണ്ട്. അടുത്ത ഭാഗം ഇനീ എന്നാണ് പോസ്റ്റ്‌ ചെയ്യണേ

    1. ഒരാഴ്ച എന്തായാലും കഴിയും ?❤️?

    2. Namice ane bro❣️

  9. Kolllamm….

    Waiting for next part…….

  10. വിരഹ കാമുകൻ ???

    ???

  11. ❤️❤️❤️

Comments are closed.