“അത് എന്തിനാ നിങ്ങളെ വെറുപ്പ് ”
“ഞങ്ങൾ ആ ടൗണിന്റെ ബാക്കിയുള്ള ചേരിയിൽ ഉള്ളതാ . അത് കൊണ്ട് ”
ആ സമയം അവൻ ചിന്തിച്ചത് ഇതായിരുന്നു .!!ചേരിയിൽ ഇത്ര ലൂക്കുള്ള പെണ്ണുങ്ങളും ഉണ്ടാകുമോ!!
(അങ്ങനെ ഉള്ളവരെ താഴ്ത്തി കെട്ടിയതല്ല )
“വിട്ടേക്കടോ വെറുതെ എന്തിനാ ”
“സർ അത് ”
“നന്ദി യുണ്ട് സർ ഞങ്ങൾ പോകട്ടെ ”
കോൺസ്റ്റബിൾ പറയാൻ വന്നത് തടഞ്ഞു അവൾ പറഞ്ഞു ..
എന്നിട്ട് അവൾ പോകാൻ നിന്നപ്പോ മേശയിൽ തട്ടി തടഞ്ഞു കോൺസ്റ്റബിളിന്റെ മേലേക്ക് വീണു .
അവൾ എണീറ്റ് പോകാൻ നിന്നപോ അവൻ അവളെ വിളിച്ചു
“അതെ ഒന്ന് നിന്നെ ”
“എന്താ സാറേ ”
വിനയത്തോടെ അവൾ ചോദിച്ചു
“ആ എടുത്ത പേഴ്‌സ് തിരിച്ചു കൊടുത്തേക്ക് ”
“കണ്ടല്ലേ ”
Hi gays
ഞാൻ ഇപ്പോ കഥ എഴുതാൻ പറ്റിയ അവസ്ഥയിൽ അല്ല .
ഇനി കുറച്ചു കഴിയട്ടെ . മിനിമം ഒരു മാസം എങ്കിലും പിടിക്കും .
എന്തായാലും തുടങ്ങിയത് ഞാൻ അവസാനിപ്പിക്കും ❤️?
SND
kollam bro..adipoli ayitund..ini adthath eppozha..?
വൈകാതെ നോക്കാം ബ്രോ. രണ്ട് കഥയും മുന്നോട്ട് കൊണ്ട് പോണ്ടേ ??❤️
Bro story nice anu but kurach speed koodipoyo enn oru samshayam
കുറക്കാം ?❤️?
Nice story man..❤️
❤️?
Kollam buddy.
Tnx macha ❤️?
❤️❤️❤️
❤️?
എന്തോന്നടെ ഇതു. മലയാളം ഇങ്ങനെയും എഴുതാം അല്ലേ.
Nice beginning i love your way of writing.
Power packed
Interesting
Aksharathettukal varunnundu, onnu koodi shradhiykkum
താറും എടുത്ത് – aa usage. Mahindra Thar aano atho thaar dress aano? ???
അക്ഷര തെറ്റ് ശരിയാക്കാം ബ്രോ.
Mahindra thar തെന്നായ ഉദ്ദേശിച്ചത്
?❤️?
പക്കാ മലയാളം അല്ല ഞാൻ ഉദ്ദേശിക്കുന്നെ. ഒരു മലപ്പുറം സ്‌ലാങ്ങിലേക്ക് എത്തിക്കാനാണ് ..
?❤️
കൊള്ളാം നന്നായിട്ടുണ്ട്. അടുത്ത ഭാഗം ഇനീ എന്നാണ് പോസ്റ്റ് ചെയ്യണേ
ഒരാഴ്ച എന്തായാലും കഴിയും ?❤️?
Namice ane bro❣️
❤️?
Kolllamm….
Waiting for next part…….
Tnx❤️?
???
❤️?
❤️❤️❤️
?❤️