?രുദ്ര മോക്ഷം ?️[2] [SND] 194

“നീ അവനെ എങ്ങനെ കൊണ്ട് വരും ”

 

“അവൻ എന്റെ സഹോദരനാണ് . എന്റെ രക്തം . അവനെ ഞാൻ കൊണ്ട് വരും ”

 

“എന്നാൽ പുറപ്പെട്ടോളൂ. വിജയിച്ചു വരൂ ”

 

 

അവിടെ നിന്നും അലീഷ ഭൂമിയിലേക്ക് പുറപ്പെട്ടു .. ആദ്യമായി അവളുടെ സഹോദരനെ കാണാനും . അവനെ പുതിയ അധ്യയത്തിലേക്ക് ക്ഷണികാനും

 

 

••••••••••••••••••••••••••••••••••

 

 

“സത്യം പറയടി നീ അത് എടുത്തില്ലേ ”

 

“എന്റെ പൊന്ന് സാറേ … സാറാണെ സത്യം ഞാൻ എന്റെ കൈ കൊണ്ട് അത് എടുത്തിട്ടില്ല ”

 

രുദ്രൻ സ്റ്റേഷനിലേക്ക് കയറുമ്പോൾ തന്നെ കേൾക്കുന്നത് ഇതാണ്

 

 

അവൻ ആ ഭാഗത്തേക്ക് നോക്കിയപ്പോ ഉണ്ട് ഒരു പെണ്ണിനേയും ഒരുതന്നെയും സീനിയർ കോൺസ്റ്റബിൾ ചോദ്യം ചെയ്യുന്നു

 

 

“എന്താടോ പ്രശ്നം ”

രുദ്രൻ അങ്ങോട്ട് ചെന്ന് ചോദിച്ചു

 

 

“ഇവരെ ആ മാർക്കറ്റീന്ന് പൊക്കിയത . എത്ര ആയാലും ഇവർ സമ്മതിച് തരുന്നില്ല ”

 

 

“എന്റെ പൊന്നു സാറേ ഞാൻ ഒന്നും കട്ടിട്ടില്ല ഇവർ ചുമ്മാ പറയുന്നതാ ”

 

 

“പിന്നെ നിങ്ങളെ എന്തിനാ ഇവിടെ കൊണ്ട് വന്നേ ”

 

“നാട്ടിൽ ഉള്ളവർക്ക് ഞങ്ങളെ കാണുന്നതേ വെറുപ്പാ .. അപ്പൊ അതിന്റെ ഇതിൽ പറ്റിയതാ “

25 Comments

  1. Hi gays

    ഞാൻ ഇപ്പോ കഥ എഴുതാൻ പറ്റിയ അവസ്ഥയിൽ അല്ല .

    ഇനി കുറച്ചു കഴിയട്ടെ . മിനിമം ഒരു മാസം എങ്കിലും പിടിക്കും .

    എന്തായാലും തുടങ്ങിയത് ഞാൻ അവസാനിപ്പിക്കും ❤️?

    SND

  2. kollam bro..adipoli ayitund..ini adthath eppozha..?

    1. വൈകാതെ നോക്കാം ബ്രോ. രണ്ട് കഥയും മുന്നോട്ട് കൊണ്ട് പോണ്ടേ ??❤️

  3. Bro story nice anu but kurach speed koodipoyo enn oru samshayam

    1. കുറക്കാം ?❤️?

  4. Nice story man..❤️

  5. Kollam buddy.

    1. Tnx macha ❤️?

  6. °~?അശ്വിൻ?~°

    ❤️❤️❤️

  7. എന്തോന്നടെ ഇതു. മലയാളം ഇങ്ങനെയും എഴുതാം അല്ലേ.

    1. Nice beginning i love your way of writing.
      Power packed
      Interesting
      Aksharathettukal varunnundu, onnu koodi shradhiykkum

      താറും എടുത്ത് – aa usage. Mahindra Thar aano atho thaar dress aano? ???

      1. അക്ഷര തെറ്റ് ശരിയാക്കാം ബ്രോ.

        Mahindra thar തെന്നായ ഉദ്ദേശിച്ചത്

        ?❤️?

    2. പക്കാ മലയാളം അല്ല ഞാൻ ഉദ്ദേശിക്കുന്നെ. ഒരു മലപ്പുറം സ്‌ലാങ്ങിലേക്ക് എത്തിക്കാനാണ് ..
      ?❤️

  8. രുദ്രൻ

    കൊള്ളാം നന്നായിട്ടുണ്ട്. അടുത്ത ഭാഗം ഇനീ എന്നാണ് പോസ്റ്റ്‌ ചെയ്യണേ

    1. ഒരാഴ്ച എന്തായാലും കഴിയും ?❤️?

    2. Namice ane bro❣️

  9. Kolllamm….

    Waiting for next part…….

  10. വിരഹ കാമുകൻ ???

    ???

  11. ❤️❤️❤️

Comments are closed.