“വേണ്ടാ ഞാൻ ഒറ്റക്ക് മതി ഇതിന് നിങ്ങൾ വേണ്ട ”
“നിന്റെ ഇഷ്ട്ടം അങ്ങനെ ആണെങ്കിൽ അങ്ങനെ”
“ആ സമയം കൊണ്ട് നിങ്ങൾ ആ കുട്ടിയെ രക്ഷിക്കണം ”
“അതൊക്കെ ഞങ്ങൾ നോക്കാം . നാളെ പുലരുമ്പോയേക്കും ആ കൊച്ച് അവളുടെ വീട്ടിൽ ഉണ്ടാകും “ഡേവിഡ്
“ഓക്കേ . അപ്പൊ ശരി . ഇപ്പൊ പിരിയാം വീണ്ടും കാണാം ”
°°° അവൻ യാത്ര പറഞ്ഞു ഇറങ്ങുമ്പോൾ അവൻ അറിഞ്ഞിരുന്നില്ല അവന്റെ ജീവിതം ഇനി പുതിയ അധ്യയത്തിലേക്ക് കടന്നെന്നും . മറ്റൊരു ജീവിതം അവന് വേണ്ടി തയ്യാറായെന്നും °°°
••••••••••••••••••••••••••••••••••
ഇതേ സമയം മറ്റൊരു ലോകത്ത്
ആ നാട്ടിലെ രാക്ഞ്ജി
“അലീഷ….. നിനക്ക് ഭൂമിയിലേക്ക് പോകാൻ സമയമായി ”
“ശരി അമ്മേ … ഞാൻ അവന്റെ മുന്നിലേക്ക് പോകണോ ”
“വേണ്ട . അവൻ നിന്റെ അടുത്തു തന്നെ വരും . അവനെ നിന്നിലൂടെ വേണം ഇവിടെ എത്തിക്കാൻ ”
“ഉത്തരവ് ”
“നീ അവനോട് അവന്റെ ജന്മ രഹസ്യവും . അവന്റെ ലക്ഷ്യവും പറഞ്ഞു കൊടുക്കേണ്ട . അതെല്ലാം ഇവിടുന്നു . ”
“ഉത്തരവ് “
Hi gays
ഞാൻ ഇപ്പോ കഥ എഴുതാൻ പറ്റിയ അവസ്ഥയിൽ അല്ല .
ഇനി കുറച്ചു കഴിയട്ടെ . മിനിമം ഒരു മാസം എങ്കിലും പിടിക്കും .
എന്തായാലും തുടങ്ങിയത് ഞാൻ അവസാനിപ്പിക്കും ❤️?
SND
kollam bro..adipoli ayitund..ini adthath eppozha..?
വൈകാതെ നോക്കാം ബ്രോ. രണ്ട് കഥയും മുന്നോട്ട് കൊണ്ട് പോണ്ടേ ??❤️
Bro story nice anu but kurach speed koodipoyo enn oru samshayam
കുറക്കാം ?❤️?
Nice story man..❤️
❤️?
Kollam buddy.
Tnx macha ❤️?
❤️❤️❤️
❤️?
എന്തോന്നടെ ഇതു. മലയാളം ഇങ്ങനെയും എഴുതാം അല്ലേ.
Nice beginning i love your way of writing.
Power packed
Interesting
Aksharathettukal varunnundu, onnu koodi shradhiykkum
താറും എടുത്ത് – aa usage. Mahindra Thar aano atho thaar dress aano? ???
അക്ഷര തെറ്റ് ശരിയാക്കാം ബ്രോ.
Mahindra thar തെന്നായ ഉദ്ദേശിച്ചത്
?❤️?
പക്കാ മലയാളം അല്ല ഞാൻ ഉദ്ദേശിക്കുന്നെ. ഒരു മലപ്പുറം സ്‌ലാങ്ങിലേക്ക് എത്തിക്കാനാണ് ..
?❤️
കൊള്ളാം നന്നായിട്ടുണ്ട്. അടുത്ത ഭാഗം ഇനീ എന്നാണ് പോസ്റ്റ് ചെയ്യണേ
ഒരാഴ്ച എന്തായാലും കഴിയും ?❤️?
Namice ane bro❣️
❤️?
Kolllamm….
Waiting for next part…….
Tnx❤️?
???
❤️?
❤️❤️❤️
?❤️