??പ്രണയമിഴികൾ 5 ?? [JACK SPARROW] 97

 

 

ആരോമൽ :എത്രയും വേഗം ഇവളോടെ സോറി പറഞ്ഞിട്ട് ഇവന്മാരെ എടുത്ത് കൊണ്ട് എവിടെങ്കിലും പൊയ്ക്കോ,ഇനി ഏതെങ്കിലും പേനിന്നു നേരെ കൈ പൊങ്ങിയാൽ ഇതു നീയൊക്കെ ഓർക്കണം… കേട്ടോടാ #####മക്കളെ…

 

 

എന്നിട്ട് അവൻ തിരിഞ്ഞു അഞ്ജനയെ നോക്കി.കാണും പൊത്തി കരയുക ആയിരുന്നു പാവം .അവൻ ചെന്നു അഞ്ജനയുടെ തോളിൽ കൈ വെച്ചപ്പോൾ അവൾ തല പൊക്കി ആരോമലിനെ നോക്കി ശേഷം ഒരുനിമിഷം രണ്ടുപേരും കണ്ണും കണ്ണും നോക്കി പെട്ടന്,അഞ്ജന ആരോമലിനെ കെട്ടിപിടിച്ചു,അവൻ സത്യത്തിൽ ഒന്ന് ഞെട്ടി പോയി,അവൻ അവളെ അവന്റെ ശരീരത്തിൽ നിന്നു അടർത്തി മാറ്റാൻ പരമാവധി നോക്കി,ആത്യം നടന്നില്ല,വീണ്ടും അവൻ അവളെ പിടുത്തത്തിൽ നിന്നു വീടുവിക്കാൻ നോക്കി,അവസാനം തനിൽ നിന്നു അഞ്ജനയെ മാറ്റി.എന്നിട്ട് അവൻ തിടുക്കത്തിൽ സീറ്റിൽ പോയി ബാഗ് എടുത്ത് ടി ഷർട്ട് എടുത്ത് ഇട്ട്,എന്നിട്ട് അവളെ ദേഷ്യത്തോടെ നോക്കി അവന്റെ സീറ്റിൽ ഇരുന്നു .പെട്ടന് അവന്റെ അടുത് വേറാഒരാളുടെ സാമിപ്യം അവൻ തിരിച്ചു അറിഞ്ഞു നോക്കി.അവൻ പയ്യെ അവളെ നോക്കിയപ്പോൾ,അവനെ തന്നെ കരഞ്ഞു തളർന്ന കണ്ണുകളിൽലൂടെ നോക്കുന്ന അഞ്ജനയെ ആണ് അവൻ കണ്ടത്,അവളുടെ കണ്ണുകൾക് അവന്റെ കൂടെ എന്തൊക്കെയോ പറയാൻ ഉണ്ടായിരുന്നു.

 

 

3 Comments

  1. ♥♥♥♥

  2. Bro story nice anne❣️❣️
    page kurachum koode kottam

Comments are closed.