??പ്രണയമിഴികൾ 5 ?? [JACK SPARROW] 97

 

 

ഹൃതിക് :എന്താടാ ###മോനെ നിനക്ക് വേണ്ടത്…

 

ആരോമൽ :അഞ്ജന …..

 

 

അവളുടെ മുഖത്തു നോക്കി പറഞ്ഞു.അവൻ ദേഷ്യത്തോടെ അവളിൽ നിന്നു കൈ വിട്ടു ആരോമലിന്റെ നേരെ കൈ ഓങ്ങി.ആരോമൽ ,തന്റെ മുഖത്തിന് നേരെ വന്ന കൈ പിടിച്ചു തിരിച്ചു പെട്ടന് മുഖത്തു ഒരു ശക്തം ആയ ഒരു പഞ്ച് കൊടുത്തു അവൻ ആ അടിയിൽ തന്നെ ബോധം കേട്ട് താഴെ വീണു.അപ്പോഴാണ് ആരോമലിന്റെ കൈപ്പതിയിൽ വെച്ചിരുന്ന കൂർത്ത ഇടിവളയും,ഞാറബ് തെളിഞ്ഞുനികുന്ന കൈയും കണ്ടത് വാക്കി ഉള്ളവർ .പെട്ടന് അതിൽ രണ്ടുപേർ അവനു നേരെ ഓടി വന്നു അവശേഷിച്ച ഒരുത്തൻ അഞ്ജനയുടെ കൈൽ പിടിച്ചു.ആരോമൽ ആ നിമിഷത്തിൽ തന്നെ പിടിച്ചു വെയ്ക്കാൻ നോക്കിയ രണ്ടുപേരുടേം ഇടയിൽ നിന്നു വെട്ടിച്ചു പുറകിൽ അഞ്ജനയെ പിടിച്ചവന്റെ മുഖത്തു നോക്കി ചാടി ഒരു സൂപ്പർമാൻ പഞ്ചു ചെയ്ത്,ആരോമൽ അടികൊണ്ടവണ്ടേ നെജിന് മീതെ മുട്ടു കുറ്റി ഇരുന്നു അവന്റെ മുഖത്തു നോക്കി,അപ്പോൾ അവന്റെ ബോധം പോയിരുന്നു വായിൽ നിന്നു രക്തം വരുകയും ചെയുന്നു.പെട്ടന് ബാക്കിൽ നിന്നു ഒരുത്തൻ ആരോമലിന്റെ ഷർട്ടിൽ പിടിച്ചു വലിച്ചു അപ്പോൾ അത് രണ്ടായി കിറി,ആരോമലിന്റെ ഉറച്ച ശരീരം കണ്ടു അവന്മാർ എന്ത് ചെയ്യണം എന്ന് അറിയാത്ത അവസ്ഥ ആയി,ഷർട്ട് വലിച്ചു കീരിയാവാൻ ആരോമലിന്റെ നേരെ പാഞ്ഞു അടുത്തപ്പോൾ,അവൻ ആ ചെരുപകാരന്ടെ മുഖത്തു ആഞ്ഞു അടിച്ചു,പെട്ടന് ആരോമൽ അടികിട്ടിയവനെ കാലു പൊക്കി നെഞ്ചിൽ ഒരു ചവുട്ട്.അവൻ പുറകിലോട്ട് വീണു കിടന്നു നജീരിപിരികൊണ്ട്.അപ്പോൾ ആരോമൽ നാലാമതാവണ്ടേ മുഖത്തു നോക്കി ഒരു സൈക്കോയെ പോലെ നോക്കി ചിരിച്ചോണ്ട് അടുത്തു.

പെട്ടന് അവൻ തിരിഞ്ഞു ഓടാൻ നോക്കിയപ്പോൾ ആരോമൽ അവനെ കാലുവെച്ചു തട്ടി വീർത്തി.എന്നിട്ട് അവന്റെ മുൻപിൽ ചെന്നു,വീണവന്റെ പോക്കറ്റിൽ താഴെ വീണു കിടന്ന ഒരു ബീഡി എടുത്തു ലൈറ്റർ വെച്ച് കത്തിച്ചിട്ട്ത്താഴെ വീണവണ്ടേ മുഖത്തു ഊതിയിട്ട്.തമിഴിൽ പറഞ്ഞു.

 

 

3 Comments

  1. ♥♥♥♥

  2. Bro story nice anne❣️❣️
    page kurachum koode kottam

Comments are closed.