എന്നും പറച്ചു അവൻ അവന്മാരുടെ മുഖത്തു നോക്കി വിഷമത്തോടെ തൊഴുത്.
ഹൃതിക്:ഓടാ മോനെ തരാം നാളെ രാവിലെ എന്റെ കമ്പാർട്മെന്റിൽ വാ ജീവനോട് ഉണ്ടകിൽ, ഇവളെ നീ കൊണ്ട് പോയി പൊറുപ്പിച്ചോ…??
ആരോമൽ എന്തോ ഒരു ഭാവത്തിൽ അവളെ നോക്കി,എന്നാൽ അഞ്ജന എല്ലാം തീർന്നു എന്ന ഭാവതിൽ ആരോമലിനെ നോക്കി.
ആരോമലിന് അത് സഹിക്കാൻ പറ്റില്ല.
ആരോമൽ :പ്ലീസ് ചേട്ടാ…
എന്ന് പറയുന്നതിനി മുൻപ് ഹൃതികിണ്ടേ കൂടെ നിന്നവൻ ആരോമലിനെ പിടിച്ചു തള്ളി.അവൻ ബാലൻസ് തെറ്റി തല ഇടിച്ചത് കമ്പിയിൽ ആയിരുന്നു.അത് കണ്ട് വീണ്ടും അടിക്കാൻ വരുന്ന,ഹൃതികിണ്ടേ കൂട്ടുകാരനോട് അവൾ പറഞ്ഞു ” ചേട്ടാ അവനെ ഒന്നും ചെയ്യല്ലേ,ഞാൻ എവിടെ വേണോങ്കിലും വരാം “,,അത് ആ നാലുപേരുടേം മുഖത്തു സന്തോഷം വരുത്തി.ഹൃതിക് അവളെ പിടിച്ചു തിരിച്ചു നടക്കാൻ ശ്രെമിച്ചപ്പോൾ ആരോമൽ അവന്റെ കൈൽ കേറി പിടിച്ചു.
♥♥♥♥
Bro story nice anne❣️❣️
page kurachum koode kottam
?❤⚡️