അഞ്ജനയെ കുറച്ചു ആളുകൾ ശല്യം ചെയുന്നത് ആണ് അവൻ കണ്ടത്.അത് കണ്ടു അവൻ പെട്ടന് എനിച്ചപ്പോൾ അവൾ കരഞ്ഞ മിഴികളോടെ അവനെ നോക്കി ഒന്നും ശബ്ധിക്കാതെ സഹായം അഭ്യർത്ഥിച്ചു.
ആരോമൽ അവരുടെ അടുത്തൊട്ടു പോയിട്ട് ചോദിച്ചു.
({തമിഴ് ആണ് സംസാരം,മലയാളത്തിൽ പരിപാഷാ })
ആരോമൽ :ചേട്ടാ ഇവൾ എന്റെ കൂട്ടുകാരിയാ,..അവളെ വീട് ചേട്ടാ പ്ലീസ് ?…
ഹൃതിക് :അങ്ങനെ അങ്ങ് വിടാൻ പറ്റുല്ലലോ മോനെ,ഇങ്ങനെ ഒരു സുന്ദരി കൊച്ചിനെ…
[{അഞ്ജനയുടെ കൈൽ പിടിച്ചവൻ }]
എന്നും പറഞ്ഞു അഞ്ജനെയെ ബലമായി കൈൽ പിടിച്ചു വലിച്ചു,ആരോമൽ വെളിയിൽ നോക്കിയപ്പോൾ സമയം രാത്രിയിലേക് അടുക്കുന്നു.അവൻ വീണ്ടും അവരുടെ മുഖത്തു നോക്കി.
ആരോമൽ :ചേട്ടാ പ്ലീസ്…അവളെ വിട് ചേട്ടാ ?..
♥♥♥♥
Bro story nice anne❣️❣️
page kurachum koode kottam
?❤⚡️