ആരോമൽ ഒന്ന് ഞെട്ടി എന്നിട്ട് പറഞ്ഞു ‘അമ്മ,അച്ഛൻ,അനിയത്തി ‘
എന്നിട്ട് അവൻ അവളുടെ മുഖത്തു നോക്കി ഒന്ന് വിഷമം മറച്ചു ചിരിച്ചു.
അഞ്ജന :മ്മ് …
ആരോമൽ എന്നിട്ട് സീറ്റിൽ ഇരുന്നു,വെളിയിൽ ലോട്ട് നോക്കി എന്തോ ആലോചിച്ചു നിന്നു.പെട്ടന്,അഞ്ജന കരയുന്ന കരച്ചിൽ ഒന്ന് കേട്ട് ആരോമൽ തിരിച്ചു നോക്കി.ആ കർച്ച കണ്ട് അവൻ ഒന്ന് ഞെട്ടി വിറച്ചു ………………….
തുടരും……..
{ഇതു സാധാരണ ഒരു പ്രണയ കഥ ആണ്.വൈകിപ്പിക്കാതെ ഞാൻ അടുത്ത പാർട്ട് തരാൻ നോകാം.കഥയിൽ ചെറുതായിട്ട് അക്ഷര തെറ്റ് ഉണ്ട് അതിനു ക്ഷമ ചോദിക്കുന്നു.കഥ ഇഷ്ടപെട്ടാൽ like ആൻഡ് കമെന്റ്.
എന്ന്
C.J.S {CAPTAIN JACK SPARROW }
???????????????}
♥♥♥♥♥
???✨️
Poli ❤️❤️
❤??
✨️❤⚡️
????
✨️❤?
Nice bro❣️
✨️❤?
❤❤❤✨️?
⚡️❤?
Bro, കഥ കൊള്ളാം. അക്ഷരതെറ്റ് ശ്രദ്ധിച്ചാൽ മതി. 2/3 ദിവസം കൂടുമ്പോൾ അടുത്ത part കിട്ടുന്നത് സന്തോഷം ആണ്. പക്ഷെ page വളരെ കുറവാണ്. കൂടുതൽ page കൂട്ടി ഇടാൻ ശ്രമിക്കുക.
??
❤?⚡️✨️
Kurachoode valiya part thannode bro..vayichu varumbolekum theerunnu?
❤??⚡️