??പ്രണയമിഴികൾ 4 ?? [JACK SPARROW] 129

 

 

 

ആ സ്ഥാലം ആരോമലിന്റെ മുഖത്തു പേടി വരുത്തിച്ചു.കാരണം അത് അവന്റെ സ്വന്തം സ്ഥലം ആയിരുന്നു.അവൻ വിഷയം മാറ്റി.

 

ആരോമൽ :അഞ്ജന ഇപ്പോൾ എന്ത് ചെയുന്നു…

 

അഞ്ജന :ചേട്ടാ ഞാൻ നേഴ്സ് ആയി മുംബയിൽ വർക്ക് ചെയുന്നു…ചേട്ടൻ എന്ത് ചെയുന്നു?

 

ആരോമൽ :ഞാൻ അമേരിക്കയിൽ എഞ്ചിനീയർ ആയി വർക്ക് ചെയുന്നു…

 

അഞ്ജന :വലിയ ജോലി ആണലോ…

 

എന്ന് പറച്ചിട്ട് ആരോമലിന്റെ കൈൽ ഒന്ന് നുള്ളി.ആരോമലിന് മനസിലായി അഞ്ജന ഒരു കുറുമ്പി പെണ്ണ് ആണ് എന്ന്.

 

ആരോമൽ :നീ ഇപ്പോൾ എങ്ങോട്ടാ…

 

അഞ്ജന :ഞാൻ കൊല്ലത്തേക് ആണ് ..

 

ആരോമൽ :അപ്പോൾ വീടിന്റെ മുൻപ് വരെ എനിക്ക് കൂട്ടുകായാലോ….

 

പെട്ടന് ആരോമൽ അഞ്ജനയുടെ മുഖത്തേക് ഒന്ന് നോക്കി ഒരു നാണം വന്നോ എന്ന് ഒരു സംശയം ?.

 

ആരോമൽ :തന്റെ വീട്ടിൽ ആരൊക്കെ ഉണ്ട്…

 

അഞ്ജന :വീട്ടിൽ…. ‘അമ്മ ,പപ്പ …ചേട്ടന്റെ വീട്ടിലോ…

 

 

15 Comments

  1. ♥♥♥♥♥

  2. Poli ❤️❤️

  3. ✨️❤⚡️

  4. ????

  5. Nice bro❣️

  6. തൃശ്ശൂർക്കാരൻ ?

    ❤❤❤✨️?

  7. Bro, കഥ കൊള്ളാം. അക്ഷരതെറ്റ് ശ്രദ്ധിച്ചാൽ മതി. 2/3 ദിവസം കൂടുമ്പോൾ അടുത്ത part കിട്ടുന്നത് സന്തോഷം ആണ്. പക്ഷെ page വളരെ കുറവാണ്. കൂടുതൽ page കൂട്ടി ഇടാൻ ശ്രമിക്കുക.
    ??

    1. ❤?⚡️✨️

  8. Kurachoode valiya part thannode bro..vayichu varumbolekum theerunnu?

Comments are closed.