?:ആ നീയാ പറയടാ എന്താ വിഷയം…
{അപ്പുറത്തു നിന്ന പെൺകുട്ടി ആരോമലിനെ തന്നെ നോക്കി നികെ ആയിരുന്നു }
?:നീ എപ്പോഴാ നാട്ടിൽ വരുന്നേ..
?:ഡാ ഞാൻ ബാംഗ്ലൂർ കഴിഞ്ഞെ ഉള്ളു…
?:മ്മ്..പിന്നെ നീ നിന്റെ വീട്ടിലും നാട്ടിലും പോകുമോ…
?:ഇല്ല..??
ദേഷ്യത്തോടെ ആയിരുന്നു മറുപടി.അത് കേട്ട് അപ്പുറത്തു നിന്ന പെൺകുട്ടി വരെ ഞെട്ടി ഇന്നിച്ചു.
?:സോറി ഡാ..ഞാൻ അതു മറന്നു പോയി…
ആരോമൽ കുറച്ചു നേരം നിശബ്ദനായി നിന്നിട്ട് അവൻ തന്നെ പറഞ്ഞുതുടങ്ങി.
?:കുഴപ്പം ഇല്ല ഡാ…
?:മ്മ് പിന്നെ നീ എപ്പോൾ നാട്ടിൽ വരും…
?:അത്..അറിയില്ല…ഡാ ട്രെയിൻ ലേറ്റ് ആ….
?:മ്മ് ശരിന്നാ ….
?:ഓടാ ഞാൻ കൊച്ചി ഒകെ ആവുബോൾ വിളികാം….
♥♥♥♥♥
???✨️
Poli ❤️❤️
❤??
✨️❤⚡️
????
✨️❤?
Nice bro❣️
✨️❤?
❤❤❤✨️?
⚡️❤?
Bro, കഥ കൊള്ളാം. അക്ഷരതെറ്റ് ശ്രദ്ധിച്ചാൽ മതി. 2/3 ദിവസം കൂടുമ്പോൾ അടുത്ത part കിട്ടുന്നത് സന്തോഷം ആണ്. പക്ഷെ page വളരെ കുറവാണ്. കൂടുതൽ page കൂട്ടി ഇടാൻ ശ്രമിക്കുക.
??
❤?⚡️✨️
Kurachoode valiya part thannode bro..vayichu varumbolekum theerunnu?
❤??⚡️