??പ്രണയമിഴികൾ 4 ?? [JACK SPARROW] 129

 

 

 

ആരോമൽ തന്നെ സീറ്റിൽ ഇരുന്ന തന്റെ ബാഗ് എടുത്ത് മുകളിലത്തെ സീറ്റിൽ വെച്ച്.

ആ സുന്ദരിക് ഇരിക്കാൻ പാകത്തിന് സ്ഥാലം ക്ലീൻ ആക്കി.

 

 

“താങ്ക്സ് ”

 

എന്ന് അവൾ തിരിച്ചു പറഞ്ഞു .ആ സീറ്റിൽ ഇരുന്ന്.

 

ആരോമൽ ആ കുട്ടിയെ ഒന്ന് നോക്കി ‘ഒരു ചുമന്ന ടി ഷർട്ടും വെള്ള പാന്റും ആണ് വേഷം,ചെവിയിൽ ഒരു ബ്ലൂട്ടുത്ത് ഹെഡ്സെറ്റ് വെച്ച് പാട്ടു കേൾക്കുന്നു ‘.

 

ആരോമൽ പെതുക്കെ അവളിൽ നിന്നു നോട്ടം മാറ്റി വെളിയിലെ കാർച്ചയിൽ മുഴുകി, അവൻ ഒന്ന് മയങ്ങി .അവൾ വിളിച്ചപ്പോൾ ആണ് അവൻ ഉണർന്നത്.

അപ്പോഴാണ് അവൾ തന്റെ സീറ്റിന്റെ സൈഡിലോട്ട് കണ്ണ് കൊണ്ട് അങ്ങോട്ട് നോക്കാൻ പറഞ്ഞത്,അപ്പോൾ ആണ് ആരോമൽ ഫോണിൽ കാൾ വന്നത് കാണുന്നത് .ഉടനെ ഫോൺ എടുത്ത് അറ്റൻഡ് ചെയ്ത്.

 

(ആരോമൽ)?:ഹലോ…

 

(അനൂപ് )?:ഹലോ,ഞാനാടാ അനൂപ്….

 

{അനൂപ് ആരോമലിന്റെ കൂടെ കോളേജ് പഠിച്ച പയ്യനാ,അവന്റെ കല്യാണത്തിന് ആണ് ആരോമൽ നാട്ടിലേക് വന്നത് }

 

 

15 Comments

  1. ♥♥♥♥♥

  2. Poli ❤️❤️

  3. ✨️❤⚡️

  4. ????

  5. Nice bro❣️

  6. തൃശ്ശൂർക്കാരൻ ?

    ❤❤❤✨️?

  7. Bro, കഥ കൊള്ളാം. അക്ഷരതെറ്റ് ശ്രദ്ധിച്ചാൽ മതി. 2/3 ദിവസം കൂടുമ്പോൾ അടുത്ത part കിട്ടുന്നത് സന്തോഷം ആണ്. പക്ഷെ page വളരെ കുറവാണ്. കൂടുതൽ page കൂട്ടി ഇടാൻ ശ്രമിക്കുക.
    ??

    1. ❤?⚡️✨️

  8. Kurachoode valiya part thannode bro..vayichu varumbolekum theerunnu?

Comments are closed.