പെട്ടന് മുഖം തുവാല കൊണ്ട് തുടച്ചു പുറത്തേക് നടന്നു.
പൈപ്പിന്റെ ചോട്ടിൽ പോയി കുറച്ചു വെള്ളം കുടിച്ചു,മുഖം കഴുകി ജസ്റ്റ് ഒന്ന് ഫ്രഷ് ആയി,അപ്പുറത്തെ കടയിൽ കേറി കുറച്ചു ഫുഡ്കഴിച്ചു ഒന്ന് ചുറ്റും കറങ്ങി തിരിച്ചു ട്രെയിനിൽ കേറി ആ സ്റ്റേഷൻ ഒന്നുംകൂടി നോക്കി.
അപ്പോഴാണ് അതുവഴി ഒരു ചായവില്പനകരൻ വന്നത്.ആരോമൽ കൈ പൊക്കി ഒരു സ്ട്രോങ്ങ് ചായ പറഞ്ഞു .അയാൾ അത് കൊടുത്തു.
ചായവില്പനകരൻ :ആരെ ഭായ് ദസ് റുപിസ്…
ആരോമൽ :ഭായി,കീപ് ഇട്ട് ചേഞ്ച്…
ആരോമൽ 20രൂപ കൊടുത്തു.
ചായേം കുടിച്ചു ബ്രെഡും കഴിച്ചു അവൻ വെളിയിലോട്ട് നോക്കി നിന്നു.പെട്ടന് ട്രെയിൻ മൂവ് ചെയ്യാൻ തുടങ്ങി .
“സ്സ്..സ്സ്..ഹാ..ഹാ…””
പെട്ടന് ഒരു മൃതുവായ ചുമ കേട്ട് ആരോമൽ ചായകുടി നിർത്തി സൈഡിലോട്ട് നോക്കി.അത് ഒരു പെൺകുട്ടി ആയിരുന്നു.ആരോമൽ പിരിയം പൊക്കി എന്ത് വേണം എന്ന് ചോദിച്ചു.
“ക്യാൻ ഐ സിറ്റ് ഹിയർ ”
ആരോമൽ ഒന്ന് ആലോചിച്ച ശേഷം…
ആരോമൽ :എസ് sure….
♥♥♥♥♥
???✨️
Poli ❤️❤️
❤??
✨️❤⚡️
????
✨️❤?
Nice bro❣️
✨️❤?
❤❤❤✨️?
⚡️❤?
Bro, കഥ കൊള്ളാം. അക്ഷരതെറ്റ് ശ്രദ്ധിച്ചാൽ മതി. 2/3 ദിവസം കൂടുമ്പോൾ അടുത്ത part കിട്ടുന്നത് സന്തോഷം ആണ്. പക്ഷെ page വളരെ കുറവാണ്. കൂടുതൽ page കൂട്ടി ഇടാൻ ശ്രമിക്കുക.
??
❤?⚡️✨️
Kurachoode valiya part thannode bro..vayichu varumbolekum theerunnu?
❤??⚡️