ഏട്ടൻ്റെ അമ്മൂട്ടി
Ettante Ammutty | Author: Rahul PV
സ്കൂൾ വിടാൻ നേരമായി. അമ്മ ഇതുവരെയും വന്നിട്ടില്ല.സാധാരണ ഈ സമയത്ത് വരേണ്ടതാണ്.ഇത് ചിന്തിച്ച് നിന്നപ്പോഴാണ് സ്കൂള് വിടുമ്പോഴുള്ള കൂട്ടമണിയടിച്ചത്.അതോടെ എൻ്റെ ചിന്തകൾ കാട് കയറാൻ തുടങ്ങി.അമ്മ വരുന്നുണ്ടോ എന്നറിയാനായി ഞാൻ ജനലിലൂടെ പുറത്തേക്ക് നോക്കി നിന്നു. കൂട്ടുകാർ ഓരോരുത്തരായി വീട്ടിലേക്ക് മടങ്ങുന്നത് ഞാൻ കണ്ടു.
“…. രാഹുലേ… രാഹുലേ……”
ഞങ്ങളുടെ അയൽവാസിയായ സുനിതാമ്മ ആയിരുന്നു അത്.അവരുടെ മകൾ സബിത എൻ്റെ കൂടെയാണ് പഠിക്കുന്നത്.അമ്മയെ നോക്കി നിന്ന എൻ്റെ കാതിൽ അവരുടെ വിളി പതിച്ചില്ല.
Pv കുട്ടാ….
നിനക്ക് ഇങ്ങനെ ഒരു ഫ്ലാഷ് ബാക്ക് ഒരിക്കലും ഞാൻ പ്രതീക്ഷിച്ചില്ല….
എല്ലാം വിധി ആണെന്ന് കരുതി സമാധാനിക്ക്….
ആ അനിയത്തി നഷ്ടമായത് ഒരുപക്ഷെ നാളെ ഒരു മോളായി പിറയ്ക്കാൻ ആവുമായിരിക്കും….
സ്നേഹം ????
എൻ്റെയും പ്രതീക്ഷ അതാണ് ??
❤❤❤??
??
ഡാ പീവി..
ഒന്നും പറയാനില്ലടാ.. പറന്നു പോയ ആ കൊച്ചനുജത്തിയിപ്പോ സ്വര്‍ഗത്തിലിരുന്നു കൂട്ടുകാര്‍ക്കു കാട്ടിക്കൊടുക്കുന്നുണ്ടാവും: ” ദേയെന്റെ ഏട്ടന്‍ എന്നെക്കുറിച്ചെഴുതിയത് കണ്ടോ” യെന്ന്..
ഒന്നും നമ്മടെ കയ്യിലല്ലല്ലോ..
??
❤️
??
ഓർക്കാൻ എന്തെങ്കിലും ബാക്കി വെക്കാതെ ഒരു മഴയും പെയ്തു തൊരാറില്ല
വളരെ ശരിയാണ് ?
പിവി സർ… ??
നീ ഒറ്റമോന്‍ ആണ് എന്ന് അറിയാമായിരുന്നു… എന്നാൽ അതില്‍ ഇങ്ങനെ ഒരു ഫ്ലാഷ് ബാക്ക് ഉള്ള കാര്യം അറിഞ്ഞില്ല… ?
സത്യം പറഞ്ഞാൽ ഈ ഡയറിത്താളുകൾ പലതും ദുഃഖം നല്‍ക്കുന്നതാവും. മറന്ന് പോവുന്ന പലതും ഇങ്ങനെ ഇടക്ക് ഇടക്ക് ഓര്‍മപെടുത്തും…
ആഗ്രഹിച്ച പലതും കിട്ടാതെ വരുമ്പോ വളരെ സങ്കടമാണ്… മറവി ആണ് അതിനുള്ള ഏറ്റവും വലിയ മരുന്ന്… ??
അടുത്ത കഥയ്ക്ക് വേണ്ടി കാത്തിരിക്കുന്നു ?
എൻ്റെ ജീവിതത്തിലെ മിക്ക കാര്യങ്ങളും ഞാൻ അങ്ങനെ ആരോടും പറയാറില്ല.വിഷമങ്ങൾ എല്ലാം ഉള്ളിൽ കൊണ്ട് നടക്കുകയും പരാതികളും പരിഭവങ്ങളും ദൈവത്തിനു മുന്നിൽ മാത്രം പറയുകയും ചെയ്യും
പിന്നെ മറവി ആണ് ഏറ്റവും വലിയ മരുന്ന് എന്നൊക്കെ വെറുതെ പറയാമെന്ന് മാത്രമേ ഉള്ളൂ.അതൊന്നും എളുപ്പത്തിൽ മാറാൻ പോകുന്നില്ല.പലതും ജീവിതകാലം മുഴുവനും നമ്മളെ വേട്ടയാടി കൊണ്ടേയിരിക്കും
നല്ല വാക്കുകൾക്ക് സ്നേഹം ??
??????
??
Hi എനിക്ക് ഒരു തല്ലിപ്പൊളി ആയ അനിയൻ ഉണ്ട് പക്ഷേ ഞാൻ ആഗ്രഹിച്ചത് ഒരു അനിയത്തിയെ ആണ് അവൾക് ആഹാരം നൽകുന്നതും മുടി കെട്ടികൊടുക്കുന്നതും ഇഷ്ട്ടമുള്ള സ്ഥലത്ത് കൊണ്ടുപോകുന്നതും ഉത്സവപറമ്പുകളിൽ പോയി തോളിൽ ഇരുത്തി പൂരം കാണിക്കുന്നതും അവൾക്കു വേണ്ട വസ്തുക്കൾ വേടിച്ചുനൽകുന്നതും ഒകെ ഇഷ്ടമായിരുന്നു പക്ഷേ ഒരു അനിയൻ ആയിപ്പോയി ??
അനിയൻ ആയത് കൊണ്ട് വിഷമിക്കുന്നത് എന്തിനാ.അനിയൻ ആയാലും അനിയത്തി ആയാലും ഒരുപോലെയാണ്.അത് ഇപ്പൊ മനസിലാകില്ല.ഉള്ളവർക്ക് അതിൻ്റെ വില മനസിലാകില്ല.നഷ്ടമായാൽ അതിൻ്റെ വില മനസിലാകും ?
????????????
???
അഹ് വന്നല്ലോ.
കമെന്റ് കണ്ടിട്ട് നീ സങ്കടപ്പെടുത്തുമെന്ന് തോന്നുന്നല്ലോ. പയ്യെ വായിക്കാം സ്നേഹം
പതിയെ മതി കട്ടപ്പാ ??
എന്തോ പോലെ തോനുന്നു വായിച്ച് തീർന്നപ്പോൾ. എൻ്റെ പെങ്ങൾ ഹോസ്റ്റലിൽ തിരിച്ച് പോകുന്ന ദിവസം ഞാൻ അഗെ ഗ്ലൂമി ആയിരിക്കും. ഇപ്പോ ഈ അവസ്ഥ എല്ലാം വായിച്ചപ്പോൾ അതൊന്നും ഒന്നും അല്ല എന്നൊരു തോന്നൽ. ഇഷ്വരാൻ നമുക്ക് വിധിച്ചിട്ടുള്ള ഒരു പരീഷ്ണമായി എല്ലാം സഹിക്കാനും ക്ഷമിക്കാനും ഉള്ള കഴിവു നൽകട്ടെ എന്ന് മാത്രം പ്രാർത്ഥിക്കുന്നു
സ്നേപൂര്വ്വം ആരാധകൻ❤️
നല്ല വാക്കുകൾക്ക് നന്ദി
സ്നേഹം ??
????
??
❤❤❤
??
ന്താ പറയാ എനിക്കും ഒരു ആഗ്രഹം ഉണ്ടാർന് ഒരു കുഞ്ഞനുജനോ കുഞ്ഞനുജത്തിയോ വേണം എന്ന് ??…..പിന്നെ ന്താ ചെയ്യാ ഒന്നു പറഞ്ഞാ രണ്ടാമതെന് കാലുവാരി നിലത്തടിക്കുന്ന സ്നേഹ നിധിയായ ഒരു ചേട്ടനെ വെച്ച അഡ്ജസ്റ്റ് ചെയുന്നു….???….ഇഷ്ട്ടായി???? സ്നേഹത്തോടെ??????
??
♥️♥️??
??. Daa സൂപ്പർ അടിപൊളി ആയിട്ടുണ്ട്. കൂടുതൽ പറയാനില്ല സ്‌നേഹം മാത്രം ???.
പിള്ളേച്ച ??
എന്റെ pv മച്ചാനെ എന്റെ ലൈഫിലെ കഥഞാൻ നിങ്ങളോട് പറഞ്ഞില്ലല്ലോ. പിന്നേങ്ങനെ. എന്റെ എല്ലാ മൂടും പോയി.
??
vallatha oru feelundai.
??
ഒരുപാട് സന്ദോഷം..
അതിലേറെ സങ്കടം…
വീണ്ടും എഴുതുക
????????
തീർച്ചയായും
നല്ല വാക്കുകൾക്ക് നന്ദി ??
ഹെല്ലോ മിഷ്ടർ പെരേര വയ്ച്ചിട്ട് വരാം..
Ok ❤️
❤️❤️
❤️❤️
???
❤️❤️
❤
❤️
?????
After a long time nu ശേഷം ആണെ ഇങ്ങനെ first comment ഇടുന്നെ.
ഭു ഹാഹാഹാഹഹ ????
ചിരിക്കണ്ട ഞാനാ first comment ഇട്ടേ.
അതെങ്ങനെ മാറി എന്ന് മാത്രം അറിയില്ല
നിങ്ങളുടെ കമൻ്റ് ആയിരുന്നല്ലൊ ആദ്യം…???
Yes ofcourse
Engane maari എന്ന് മാത്രം അറിയില്ല
പോയി ഇരുന്നു പഠിക്കേടാ എക്സാം അല്ലേ പുല്ലേ???
ചെറുതായിട്ട്??.
പിന്നെ ഇന്ന് പോയതിനു ഒരു പോക്ക് കൂടെ പോവേണ്ടി വരും എന്ന് വിചാരിച്ചു ഇരിക്കുമ്പോഴാണ് വീണ്ടും പഠിക്കാൻ.
???
❤️❤️❤️
❤️❤️
Pv തെണ്ടിയേ…..
How is it possible ???
ചതിച്ചാശാനെ…. ചതിച്ചു… ഏതോ നിഗൂഢ ശക്തി ഇതിനു പിന്നിലുണ്ട്
എനിക്ക് മാന്ത്രിക ശക്തികൾ വശം ഉണ്ടെന്ന് പറഞ്ഞപ്പോ ആരും വിശ്വസിച്ചില്ലല്ലോ ????
വാവേ ഊളെ നീ അടിച്ചു അല്ലെ
???
അടിച്ചില്ല. അടിച്ചു മാറ്റി
എന്നാ വാവേ ?