?The Hidden Face 6? [ പ്രണയരാജ] 776

“ന്നാലും എൻ്റെ കണ്ണാ എന്നോടിതു വേണായിരുന്നോ

ആകാശം നോക്കി മനസിൽ അതു പറഞ്ഞു കൊണ്ടവൾ പതിയെ ഇറങ്ങി. മുഖത്ത് നാണവും പരിഭവവും തളം കെട്ടിയിരുന്നു. അവനും അവളെ തന്നെ ഉറ്റു നോക്കുവായിരുന്നു.

ഞാൻ മെസേജ് ചെയ്യാട്ടോ…

അവളത് പറഞ്ഞതും തലയാട്ടി കൊണ്ട് അവൻ പതിയെ വണ്ടിയുമെടുത്ത് വീട്ടിലേക്കു പോയി. പടി കയറുമ്പോൾ തന്നെ കൊലായിയിൽ ഇരിക്കുന്ന അർച്ചനയെ കണ്ടു അവൻ പുഞ്ചിരി തൂകി.

നാളെ ജോയിൻ ചെയ്യുന്നുണ്ടോ അതോ…

ഇല്ല നാളെ ഞാൻ ഡ്യൂട്ടിക്കു കയറുന്നുണ്ട്.

ഉം ….

അവളൊന്നു മൂളുക മാത്രം ചെയ്തു. ആ സമയം അവളുടെ ഫോൺ റിംഗ് ചെയ്തത് , കാര്യമായ എന്തോ ഒന്നു സംസാരിച്ച ശേഷം അവൾ പറഞ്ഞു.

നാളെ നമുക്ക് പുലർച്ചെ പോണം , സെക്രട്രിയേറ്റു വരെ,

എന്തു പറ്റി,

ആർക്കറിയാം വിളിപ്പിച്ചിട്ടുണ്ട്.

എന്നാ ഞാൻ വണ്ടി എടുത്തു വരാം, പുലർച്ചെ പോണ്ടതല്ലെ.

ഉം…

അവൾ മൂളിയതും അവൻ വണ്ടിയെടുക്കാനായി പോയി.

?????

അതിരാവിലെ നാലു മണിക്കു തന്നെ അവർ യാത്രയായി തിരുവനന്തപുരത്തേക്ക്. സൂര്യകാരണം പോലും മുത്തമിടാൻ മലർന്ന പലർക്കാലം. മഞ്ഞു പെയ്തിറങ്ങുന്നത് കൊണ്ട് തന്നെ, നല്ല തണുപ്പുണ്ടായിരുന്നു. അതിവേഗത്തിൽ അരവിന്ദൻ വണ്ടി പായിച്ചു.

അർച്ചന അവൾ തണുത്തു വിറച്ചു തുടങ്ങി. അവളുടെ ചെഞ്ചുണ്ടുകൾ വിറകൊള്ളുന്നത് അരവിന്ദനുള്ളിൽ ഒരു കൊള്ളിയാൻ മിന്നുന്നതിനു കാരണമായി. പതിയെ പതിയെ സൂര്യകിരണങ്ങൾ പ്രകൃതിയെ മുത്തമണിഞ്ഞപ്പോൾ കൊച്ചു കുഞ്ഞുങ്ങളെ പോലെ വിസ്മയത്തോടെ കണ്ണും നട്ടിരുന്ന അർച്ചനയുടെ മുഖത്തെ ഭാവങ്ങൾ അരവിന്ദനെ പിടിച്ചൊന്നു കുലുക്കി.

ഇടയ്ക്കൊരു ചായ പീടികയിൽ കയറി പ്രഭാത ഭക്ഷണം കഴിച്ച ശേഷം അവർ വീണ്ടും യാത്ര തുടങ്ങി. റോഡുകൾ പതിയെ തിരക്കുകൾ കൂടി വന്നതും, അരവിന്ദൻ സൈറൻ മുഴക്കി. അതിവേഗം ആ തിരക്കുകൾക്കിടയിലൂടെ പായിച്ചു. കുറ്റം പറയരുതല്ലോ നല്ല ഡ്രൈവിംഗ് ആണ് അരവിന്ദൻ്റത്. കൃത്യം 10.15 ന് സെക്രട്രിയേറ്ററിലേക്ക് എത്തിയിരുന്നു.

– – – – – – – – – – – – – – – – – – – – – – – – – – – – – – – – – – – – – –

മുഖ്യമന്ത്രിയുടെ മുന്നിൽ അർച്ചന ചെന്നു നിന്നു. അദ്ദേഹത്തെ ഒന്ന് സെല്യൂട്ട് ചെയ്ത ശേഷം, അവൾ നോക്കി നിന്നതും അയാൾ ഇരിക്കാൻ പറഞ്ഞതും അവൾ സീറ്റിൽ കയറി ഇരുന്നു.

എന്താ…. നിങ്ങൾ കാട്ടിക്കൂട്ടുന്നത്

Updated: February 1, 2021 — 9:51 pm

79 Comments

  1. ഒന്നുമില്ലടോ പറയാൻ അത്രയ്ക്കും ഭംഗിയായി അവതരിപ്പിച്ചു ഈ part.
    ഒരുപാട് ഇഷ്ടമായി. അടുത്ത part
    നാളെ കാണുമോ

  2. king
    oru frnd suggest cheythappo vannatha
    super writing
    ella partum onnichu vaayichu
    waiting for next part

    1. പ്രണയരാജ

      Thank you

  3. രാജേട്ടൻ ഓരോ പാർട്ടും അടുപ്പിച്ചു ഇടുന്നത് ഒരു കെണി ആണ്…. അവസാനം ഒരു പാർട്ട്‌ വല്ലോം lag ആയാൽ ചിലർ തുടങ്ങും…. അത്കൊണ്ട് one week time ഗ്യാപ് എങ്കിലും minimum ഇട്ടുകൊണ്ട് post ചെയ്താൽ മതിയാകും… താങ്കളുടെ വ്യക്തിപരമായ കാര്യങ്ങൾക്കു മുൻഗണന നൽകു…. അതിനു ശേഷം ഇവിടെ പരിഗണിച്ചാൽ മതി… എത്ര ലേറ്റ് ആയാലും താങ്കളുടെ കഥ കിട്ടും എന്നൊരു വിശ്വാസം ഉണ്ട്.. അത്കൊണ്ട് wait ചെയ്തോളാം.

    1. പ്രണയരാജ

      Ok daa ippo thanne 50+ page akzhinju..but 20 page part aane end suspence ullatha athu split chaithe idan pattu week gap varumbo page kuranju ennu paranju karanji varanda enne karuthiya vegam postiyath ippo athum oru praahnamayi

  4. appo theerumaanichhalle?

    do whatever u like…

    1. പ്രണയരാജ

      Angane parayalle muthee… Onnayittu chadachu… Atha… Sathyam paranja nirthiyaloo enna mind aane… Pattathonda.. alle nirthiyene,

      1. hmm enikk manassilaakum..ini njan comment idillatto..

        ente cmmnt ningale hurt cheyum enn karuthiyilla….sorry for everything…

        love u muthhe

        bye

        1. oru maaaranam ozhinnhu kitti

        2. പ്രണയരാജ

          Ninte comments njan kuttam paranjo… Ithokke rasa… Chilarude tone athu hurt aavunnunde.. but njan kuttam aayi paranjittum illa sathyathile peadi aane thonnunne… May be avarude expectations aavam but manushyanalle pulle enthelum avastha Karanam vaigiya Anne ee tone valuthavum. Appo munne thadamidunnathalle nallathe alle manasu mothamayi chadacha njan pinne ee bagathe illathayipovum atha allathe thane poliyalle…

          1. njan ningale veruppichu kondee irikkum…athilm better pokunnathaa….

  5. അറക്കളം പീലിച്ചായൻ

    അപ്പോൾ ഇന്നില്ല അല്ലെ??

    1. പ്രണയരാജ

      Annu Annan paranja pole oru 40 page okk aavumbo weekly ida anna one day gap than appo ororutharkku prashnam. Ivide sathyam paranja enikku maduthu thudangi.. ithinte posting vaigiye eniyundavu aduppichulla posting njan nirthi.. sharikkum nirthanda karuthiye pinne bakkiyulla ororuthare orth vendennu vechu

      1. പതുക്കെ എഴുതി സൗകര്യം പോലെ ഇട്ടാൽ മതി എത്ര നാൾ വേണമെങ്കിലും കാത്തിരുന്നോളാം.

      2. അറക്കളം പീലിച്ചായൻ

        നീ ഒന്നിടവിട്ട പോസ്റ്റ് നിർത്തി പകരം 50ഓ 100ഓ പേജ് ആകുമ്പോൾ പോസ്റ്റ് ചെയ്യ്,ഇല്ലെങ്കിൽ
        കൃത്യമായ ഇടവേളകളിൽ പോസ്റ്റ് ചെയ്യുന്നത് തെറ്റിയാൽ ഇവിടെ കുറെ ശുനകപുത്രന്മാർ വന്ന് മോങ്ങും.
        അതാകുമ്പോൾ വലിയ പ്രശ്നം ഉണ്ടാവില്ല

        1. പ്രണയരാജ

          Bro aa part ippoyum set aane . Ith ividekke ezhuthunna kadha alla mattoridathekku 1000 words daily post chaiyunna kadhayane. Aviduthe 3 part 1 day gap ivide ittennu mathram

      3. Bro nirthi povallu njangal wait cheytholam paghuke ittal mathi negative comments mind cheyyanda

        1. പ്രണയരാജ

          Bro ivide kore aalugal unde ezhuthukare ithu mathrame chaiyunnollu ennanavarude chinda…enikku work unde , family unde problems unde , ennittum ezhuthunnath oru rasathine…

          1. Sorry bro….really sorry

          2. പ്രണയരാജ

            Rdk njan areyum kuttam paranjittilla chilark njan ethra time konde ezhuthunne ennariyanam Mattu chilark eppo varum pinneyum pogunnu nira..innu work kazhinju Vanna shesham aane njan ezhuthi post chaiyuga pinne ivide post chaiyan page break okk chaiyanam 20 min pani unde… Athu work idayile nadakkilla…appo ravile tharannu paranju uchak tharanne paranju angane kore peare… Enthina veruthe… Eni enikku leave ullathanusarich post aakiya prashnam theernnu appo any ivide krithyamaya oru idavela illa so chodichu varanda aavshyamilla ente leave kanakkine varum.. nokkam…

  6. ഈ ഭാഗവും സൂപ്പർ ആയിരുന്നു അടുത്ത പാട്ട് ഉടൻ പ്രതീക്ഷിക്കുന്നു

  7. പ്രണയരാജ

    Hidden face nale nokka enikke ezhuthan ulla mood poyi

  8. Night varuvo

  9. 20 page eythan ethra time edukkum?

    1. പ്രണയരാജ

      Bro 20 pageezhuthal mathralla enikku pani. Ente normal work kazhinju ni8 mathrame ezhuthu… Pls consider as human njan ente pani kazhinja ezhuthunnath

    2. പ്രണയരാജ

      One week edukkum bro

      1. Broo… Njaan brone kuttam o
        Paranjadalla.. ?.. Enik malayalam type cheyth sheelam illa… Adhond njaan chodichada.. Avg ethra time edukkum enn.. Alladhe brone budhimuttichadalle.. Enik wait cheyth sheelam und… Other stories oke njammal kaanunnad alle.. Weeks oke eduth aanu next part vararu.. Adh eyuthunnavark avarudethaya Panigale undavoole.. Njaan ividr just a casual question chodichada.. Ethra time edukkum enn.. ?.. I think you misunderstood my question in a wrong way

        1. പ്രണയരാജ

          Than paranjathu sathyathile enne kaliyakkiyathano ennenikku thonni ennathu sathyama but palappoyum thonnunnu aduppichitta ivide shariyavilla enne … Vannu thudangi enikkendelum situation Vanna vaigiya athinum kekkanam enna avasthay ivide.. entha chaiyaa… Pinne bro chodichathinte utharam , nalla mood aane 2 hour konde theerum 20 page.. minde pole irikkum chilappo koodum korayum

          1. Ingane oke vijarikkan paadundo broo.. ?Ennalm inne aaki paranjad aanu lle… One week enn.. ?.. Enthayalm Kadha ee levelil povunnada nallad.. Ellarm one week, one month oke edkumbo bro oru cheriyaa ashwasam aanu.. Karanam 2 dyas koodumbo kayari nokyal aadhyam thanne ee Story kaanam… Adh kanumbo thanne manassin oru sandhosham aanu.. ?Prathyegich ini mudhal.. Negative comment onnm karyam aakanda.. Athrayum best storiesin maathre ithra likes kitarollu.. Adh maathram pore bro sandhosham aavan.. Prathyegich njaan oke oru Kadha vayikunnad thanne no.of likes noki aanu..

          2. Vere oru samshayam.. Njangal ee tharunna comments and reply oke ningalk notification aayi kanar undo? palarum palayidathm reply tharunnundavoole..

      2. Bro pazhayapole thanne etta mathi bro… 1 day gapp ettu… Its a request pls

        1. പ്രണയരാജ

          Enthina bro , enikku vayya veruthe oronnu kekkan… Expectations koodiya writer kku thanneya pani

          1. Bro ee story vallare eshayi…. Pls pazhayapole onnu edu…. Enikk vendi …. Oru fan inte request anu pls….with love RKD

          2. പ്രണയരാജ

            Ok rdk nale post chaiyam pore…

  10. ഇന്ന് ഉണ്ടാവുമോ

  11. Ravile varunnu paranjitt ethuvare vanilallo rajave

    1. പ്രണയരാജ

      Ravile njan paranjittilla work kazhinju veedethi bakki ezhuthanam ennittu venam ayakkan

Comments are closed.