?The Hidden Face 4? [ പ്രണയരാജ] 648

അതിന് അവൻ കെട്ടിയ താലി നിൻ്റെ കഴുത്തിൽ വേണം.

 

അതു പറഞ്ഞ് അമ്മ ഇറങ്ങിയതും, ആ വാക്കുകൾ അവളിലെ കനലിൻ്റെ ചൂടു കുറച്ചു.

കാരണം അവൻ തന്നെ അരവിന്ദൻ.

 

?????

 

രാവിലെ തന്നെ ഓഫീസിലെത്തിയ അർച്ചന കേസ് ഡീറ്റെയ്ൽസ് ചെക്ക് ചെയ്യുകയായിരുന്നു. ആ സമയം ഡോർ നോക്ക് ചെയ്തു കൊണ്ട് പൗരുഷമായ ഒരു ശബ്ദം അവളെ തേടി വന്നു.

 

എസ്ക്യൂസ് മീ മാഡം.

 

യസ് കമിൻ,

 

അതും പറഞ്ഞു കൊണ്ട്, അവൾ വാതിലിലേക്കു നോക്കി നിന്നു. ഒരു യൂണിഫോം ധരിച്ച ഒരു lps ക്കാരൻ ഉള്ളിലേക്കു കടന്നു.

 

തൂവെള്ള നിറം, പൂച്ചക്കണ്ണുകൾ, മുഖത്തിന് മാറ്റു കൂട്ടാൻ എന്ന പോലെ ഒതുക്കി വെട്ടിയ കട്ടി വീശ, ആരെയും വശീകരിക്കുന്ന പുഞ്ചിരിയുമായി അവൻ അകത്തേക്കു വന്നു. ഉറച്ച ശരീരം , യൂണിഫോം അവനെ കാണുമ്പോൾ തലയെടുപ്പുള്ള കൊമ്പനാന നടന്നു വരുന്നതു പോലെ ഉണ്ട്. ഒരു നിമിഷം മതി മറന്നു കൊണ്ട് അവൾ അവനെ തന്നെ നോക്കി.

 

ഗുഡ് മോർണിംഗ്, മാഡം

 

ഗുഡ് മോർണിംഗ്,

 

ഞാൻ ചന്ദ്രഗാന്ദ് . |ps

 

ഓ സ്പെഷൽ ഇൻവസ്റ്റിഗേഷൻ ഓഫീസർ.

 

ഇരിക്കൂ….

 

Updated: January 29, 2021 — 11:31 am

91 Comments

  1. ഇന്ന്‌ വരില്ലേ bro

    1. പ്രണയരാജ

      Evening…

  2. Inn varule etta

    1. പ്രണയരാജ

      Ys

  3. രാജാവേ nxt part എപ്പോ varum??

    1. പ്രണയരാജ

      Nale

  4. വല്ലാത്ത ഒരിടത്തായിപോയി നിർത്തിയത്.
    പുതിയ ഒരാൾ കൂടി വന്നല്ലോ അഭിരാമി…
    ലക്ഷ്മി അമ്മയുടെ പ്ലാൻ നടക്കുമോ എന്തോ.

    കാത്തിരിക്കുന്നു.
    ❤❤❤

    1. പ്രണയരാജ

      Kandariyam

    2. സൂപ്പർ അയി ഉണ്ട്

  5. രാജേട്ടൻ
    അരുണാഞ്ജലി എന്ന കഥ drop ചെയ്തായിരുന്നോ??….

    1. പ്രണയരാജ

      Kurachu kazhiyum athu thudangan kamuki climax vendi onnara month ezhuthathe ninnappo kadha mind ninnum poyi.. atheni onne adukkum chittayumakkanam athinayi, irikkanane oru time kittunnilla…

      1. Ok… അത് എഴുതണം…. എത്ര സമയം എടുത്താലും കുഴപ്പം ഇല്ല ??

        1. പ്രണയരാജ

          Sure bro

    2. Mister pranayaraja Perera thankal story kidukunund…aravindhane oru mass levelil ethikanam illenkil ningle njan ente muthalakunjungalk ittu kodukum (complete Jose prakash style)

  6. ennn varum nxt part?

    dushtttttaaaaa ?

    1. പ്രണയരാജ

      എഴുതി കഴിഞ്ഞതാ… നാളെ തരാൻ നോക്കാം???

      1. kazhinho ???

        enthinaa naale aakknath inn thannooode please ??

        1. പ്രണയരാജ

          One day gap kidakkatte

          1. Iyaaal nallaula…veruthe inne braaaand pidippikkaan ….

            Iyaaal valla psycho aano?

          2. Bro വന്നില്ലല്ലോ

  7. നായികയുടെ എൻട്രി സൂപ്പർ ❤️❤️❤️??

    1. പ്രണയരാജ

      ❤️❤️❤️

  8. രാജാവേ ♥️

    ഓരോ നിമിഷവും വായനക്കാരെ മുൾമുനയിൽ നിർത്തി കൊണ്ടുള്ള എഴുത്തു തന്നെയാണ്…ഓരോ നിമിഷവും അടുത്തത് എന്ത് എന്ന് ചിന്തിപ്പിക്കുന്ന തരത്തിൽ വളരെ ഭംഗിയായി തന്നെ എഴുതിയിട്ടുണ്ട്. ഈ സസ്പെൻസ് അവസാനം വരെ കൊണ്ടു പോകാൻ ശ്രമിക്കുക…

    സ്നേഹം ???

    -മേനോൻ കുട്ടി

    1. പ്രണയരാജ

      Thanks bro

  9. ♕︎ ꪜ??ꪊ? ♕︎

    Aravindante mukam mudi epoozha mattunne he need a transformation

    Kadha ishtamayi❤❤❤

    1. പ്രണയരാജ

      Athine avan hero aanennu parayanavilla bro njan heroye ithu vare decide chaithittilla…

      1. ♕︎ ꪜ??ꪊ? ♕︎

        Omg….

        1. പ്രണയരാജ

          Plan chaith njan ezhutharilla bro mind varunnathanusarich aane ezhuthare.oru theme charector , pinne ente kadha poganda vazhi in point base athane ente oru kadha ezhuth style. Eppo engane venelum madam njan ezhuthumbo mind varunna pole irikkum

          1. ♕︎ ꪜ??ꪊ? ♕︎

            Saramilla broyude ishtam pole ezhuthikko bye the bye shivashakthi ennu varum……….

          2. nglkk aravind ne kurich thonnumpo maathram ini mood vannal mathi….allel njan aa mud chethhikkkaayum

        2. പ്രണയരാജ

          ShivaShakti kurachu time edukkum bro valiya part alle…

      2. veruthe kalikkalletto….rajaavaan nn onnum nokkula

        1. പ്രണയരാജ

          Ithenne vidathe pidichallo

          1. ippo ithra ollu…ini ingane aaaula

        2. പ്രണയരാജ

          Achoodaa

          1. ??????

            njan paranjath onnum ngl mind cheyyanda….njan nte oro braaaaand paryinathaaa….

            ngl ishttalla pole ezzhuthi….

            iyyyy pwolikk mute???????(❁´◡`❁)

        3. പ്രണയരാജ

          Thank you

          1. Ith venda….no mentions….

            Njan ngle oru brother aayaaan kaanunnath…
            So no mentionsss kkk

          2. പ്രണയരാജ

            Ok

  10. വിരഹ കാമുകൻ???

    ❤❤❤

Comments are closed.