ഞാൻ അഭിരാമി, 3 rd year BA ഇംഗ്ലീഷ് പഠിക്കുന്നു. കുറച്ചു മുന്നെ അരവിന്ദനോട് സംസാരിച്ചത് എൻ്റെ അച്ഛനാണ്, ഒരു പാവം ബിസിനസുക്കാരൻ, പേര്, ചന്ദ്രശേഖരൻ നാട്ടുക്കാർ ചൊറിയൻ ചന്തു എന്നു വിളിക്കും. എന്നെക്കുറിച്ചും വീട്ടുക്കാരെ കുറിച്ചും വഴിയെ പറയാം.
കുറച്ചു മാസങ്ങൾക്കു മുമ്പാണ് അരവിന്ദൻ ചേട്ടനെ കണ്ടത്. അന്ന് വല്ലാത്ത ഒരാകർഷണം തോന്നിയിരുന്നു. അല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല. പക്ഷെ ഇപ്പോ അങ്ങനെയല്ല. എല്ലാത്തിനും കാരണം മരിയ ജോൺ ആണ്. ജോൺ സാറിൻ്റെ ഭാര്യ.
ജോൺസർ ഫാമിലിയും അയൽപ്പക്കവുമായി നല്ല ബന്ധം നിലനിർത്തിയിരുന്നു. ഞാനുമായി മരിയ ചേച്ചി നല്ല കൂട്ടായിരുന്നു. അങ്ങനെ ഒരു ദിവസം അവരുമായി ഉണ്ടായ സംസാരമാണ്, ആകർഷണത്തെ, അരാധനയാക്കിയതും പ്രണയമാക്കിയതും.
ടി… അഭി….
എന്താ ചേച്ചിക്കുട്ടി , ഇന്ന് ഞായർ അല്ലെ, നേരെ ഇങ്ങോട്ടു വന്നത്.
അരവിന്ദനും രാജേട്ടനും വന്നിട്ടുണ്ട്, അവര് വെള്ളമടിച്ച് സൊറ പറഞ്ഞിരിക്കമ്പോ എനിക്കും വേണ്ട , എന്തേലും അതാ ഞാനിങ്ങു പോന്നെ,
ആ അരവിന്ദനും രാജേട്ടനുമാ.. സാറിനെ വെടക്കാക്കുന്നെ,
ടി, നീ അരവിന്ദനെ കുറ്റം പറഞ്ഞു കളിക്കണ്ട,
അതെന്താ ചേച്ചി.
അതൊരു പാവാടി, എൻ്റെ കെട്ടിയോനും രാജേട്ടനും ചേർന്ന് അതിനെ വെടക്കാക്കാണ്ടിരുന്നാ മതി.
ഒരു സാധാ കോൺസ്റ്റബിൾസിനെ ജോൺ സർ നിർത്തേണ്ടിടത്ത് നിർത്താഞ്ഞിട്ടാ…
എടി, ചേട്ടന് അരവിന്ദൻ ഒരു അനിയനെ പോലെയാ… പിന്നെ, രാജേട്ടൻ, അതു നല്ല ഒരു സൗഹൃദം. പക്ഷെ അരവിന്ദൻ അവൻ എനിക്കും അനിയനെ പോലെയാ…
ഇന്ന് വരില്ലേ bro
Evening…
Inn varule etta
Ys
രാജാവേ nxt part എപ്പോ varum??
Nale
വല്ലാത്ത ഒരിടത്തായിപോയി നിർത്തിയത്.
പുതിയ ഒരാൾ കൂടി വന്നല്ലോ അഭിരാമി…
ലക്ഷ്മി അമ്മയുടെ പ്ലാൻ നടക്കുമോ എന്തോ.
കാത്തിരിക്കുന്നു.
❤❤❤
Kandariyam
സൂപ്പർ അയി ഉണ്ട്
രാജേട്ടൻ
അരുണാഞ്ജലി എന്ന കഥ drop ചെയ്തായിരുന്നോ??….
Kurachu kazhiyum athu thudangan kamuki climax vendi onnara month ezhuthathe ninnappo kadha mind ninnum poyi.. atheni onne adukkum chittayumakkanam athinayi, irikkanane oru time kittunnilla…
Ok… അത് എഴുതണം…. എത്ര സമയം എടുത്താലും കുഴപ്പം ഇല്ല ??
Sure bro
Mister pranayaraja Perera thankal story kidukunund…aravindhane oru mass levelil ethikanam illenkil ningle njan ente muthalakunjungalk ittu kodukum (complete Jose prakash style)
ennn varum nxt part?
dushtttttaaaaa ?
എഴുതി കഴിഞ്ഞതാ… നാളെ തരാൻ നോക്കാം???
kazhinho ???
enthinaa naale aakknath inn thannooode please ??
One day gap kidakkatte
Iyaaal nallaula…veruthe inne braaaand pidippikkaan ….
Iyaaal valla psycho aano?
Bro വന്നില്ലല്ലോ
നായികയുടെ എൻട്രി സൂപ്പർ ❤️❤️❤️??
❤️❤️❤️
രാജാവേ ♥️
ഓരോ നിമിഷവും വായനക്കാരെ മുൾമുനയിൽ നിർത്തി കൊണ്ടുള്ള എഴുത്തു തന്നെയാണ്…ഓരോ നിമിഷവും അടുത്തത് എന്ത് എന്ന് ചിന്തിപ്പിക്കുന്ന തരത്തിൽ വളരെ ഭംഗിയായി തന്നെ എഴുതിയിട്ടുണ്ട്. ഈ സസ്പെൻസ് അവസാനം വരെ കൊണ്ടു പോകാൻ ശ്രമിക്കുക…
സ്നേഹം ???
-മേനോൻ കുട്ടി
Thanks bro
Aravindante mukam mudi epoozha mattunne he need a transformation
Kadha ishtamayi❤❤❤
Athine avan hero aanennu parayanavilla bro njan heroye ithu vare decide chaithittilla…
Omg….
Plan chaith njan ezhutharilla bro mind varunnathanusarich aane ezhuthare.oru theme charector , pinne ente kadha poganda vazhi in point base athane ente oru kadha ezhuth style. Eppo engane venelum madam njan ezhuthumbo mind varunna pole irikkum
Saramilla broyude ishtam pole ezhuthikko bye the bye shivashakthi ennu varum……….
nglkk aravind ne kurich thonnumpo maathram ini mood vannal mathi….allel njan aa mud chethhikkkaayum
ShivaShakti kurachu time edukkum bro valiya part alle…
veruthe kalikkalletto….rajaavaan nn onnum nokkula
Ithenne vidathe pidichallo
ippo ithra ollu…ini ingane aaaula
Achoodaa
??????
njan paranjath onnum ngl mind cheyyanda….njan nte oro braaaaand paryinathaaa….
ngl ishttalla pole ezzhuthi….
iyyyy pwolikk mute???????(❁´◡`❁)
Thank you
Ith venda….no mentions….
Njan ngle oru brother aayaaan kaanunnath…
So no mentionsss kkk
Ok
❤❤❤