താങ്ക്യൂ…
ചന്ദഗാന്ദ് അവളെയും അവൾ അയാളെയും ഒരു നിമിഷം ഇമവെട്ടാതെ നോക്കി നിന്നു പോയി. ഇരുവർക്കിടയിലും മൗനം തളം കെട്ടി നിന്നിരുന്നു. ഒരു വല്ലാത്ത അവസ്ഥ , മൗനത്തെ തകർത്തു കൊണ്ട് ചന്ദ്രഗാന്ദ് ചോദിച്ചു.
മാഡം ഫയൽസ്…
അവൻ്റെ ശബ്ദം ഉയർന്നതും അർച്ചനയൊന്നു ഞെട്ടി, അതു കണ്ട അവൻ്റെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു. ആരേയും വശീകരിക്കുന്ന ആ പുഞ്ചിരി.
അർച്ചന കേസ് ഫയൽ എടുക്കാനായി, കോൺസ്റ്റബിളിനോട് പറഞ്ഞു. അയാൾ ഫയൽ എടുത്തു വരാൻ പോയപ്പോൾ അർച്ചന ചന്ദ്രഗാന്ദിനോട് ചോദിച്ചു.
ഒരു തെളിവും ഇല്ലാത്ത കേസാണ്, എവിടെ നിന്നും തുടങ്ങാനാ പ്ലാൻ,
സോറി, മാഡം, എനിക്ക് എൻ്റേതായ വഴികൾ ഉണ്ട്, ഞാനതിലെ സഞ്ചരിച്ചോളാം. വല്ല തുമ്പും കിട്ടിയാ ഞാൻ മാഡത്തെ അറിയിക്കാം.
അവൻ്റെ ആത്മവിശ്വാസവും ആരെയും കൂസലില്ലാത്ത സംസാരവും അവളെയും ആകർഷിച്ചു. നട്ടെല്ലുള്ള ഒരാണിനെ മുന്നിൽ കണ്ട സന്തോഷം ആ മുഖത്ത് തെളിഞ്ഞു. അരവിന്ദൻ്റെ മുഖം ഓർമ്മയിൽ വന്നതും ആ മുഖം വാടി.
മാഡം…
അവൻ്റെ വിളിയാണ് , അവളെ ചിന്തകളിൽ നിന്നും ഉണർത്തിയത്.
ഒക്കെ , മിസ്റ്റർ ചന്ദ്രഗാന്ദ്, ഫയൽ നിങ്ങൾ കോൺസ്റ്റബിൾ മാധവേട്ടൻ്റെ കയ്യിൽ നിന്നും വാങ്ങി കൊള്ളൂ…
ഓൾ ദ ബെസ്റ്റ്.
ഇന്ന് വരില്ലേ bro
Evening…
Inn varule etta
Ys
രാജാവേ nxt part എപ്പോ varum??
Nale
വല്ലാത്ത ഒരിടത്തായിപോയി നിർത്തിയത്.
പുതിയ ഒരാൾ കൂടി വന്നല്ലോ അഭിരാമി…
ലക്ഷ്മി അമ്മയുടെ പ്ലാൻ നടക്കുമോ എന്തോ.
കാത്തിരിക്കുന്നു.
❤❤❤
Kandariyam
സൂപ്പർ അയി ഉണ്ട്
രാജേട്ടൻ
അരുണാഞ്ജലി എന്ന കഥ drop ചെയ്തായിരുന്നോ??….
Kurachu kazhiyum athu thudangan kamuki climax vendi onnara month ezhuthathe ninnappo kadha mind ninnum poyi.. atheni onne adukkum chittayumakkanam athinayi, irikkanane oru time kittunnilla…
Ok… അത് എഴുതണം…. എത്ര സമയം എടുത്താലും കുഴപ്പം ഇല്ല ??
Sure bro
Mister pranayaraja Perera thankal story kidukunund…aravindhane oru mass levelil ethikanam illenkil ningle njan ente muthalakunjungalk ittu kodukum (complete Jose prakash style)
ennn varum nxt part?
dushtttttaaaaa ?
എഴുതി കഴിഞ്ഞതാ… നാളെ തരാൻ നോക്കാം???
kazhinho ???
enthinaa naale aakknath inn thannooode please ??
One day gap kidakkatte
Iyaaal nallaula…veruthe inne braaaand pidippikkaan ….
Iyaaal valla psycho aano?
Bro വന്നില്ലല്ലോ
നായികയുടെ എൻട്രി സൂപ്പർ ❤️❤️❤️??
❤️❤️❤️
രാജാവേ ♥️
ഓരോ നിമിഷവും വായനക്കാരെ മുൾമുനയിൽ നിർത്തി കൊണ്ടുള്ള എഴുത്തു തന്നെയാണ്…ഓരോ നിമിഷവും അടുത്തത് എന്ത് എന്ന് ചിന്തിപ്പിക്കുന്ന തരത്തിൽ വളരെ ഭംഗിയായി തന്നെ എഴുതിയിട്ടുണ്ട്. ഈ സസ്പെൻസ് അവസാനം വരെ കൊണ്ടു പോകാൻ ശ്രമിക്കുക…
സ്നേഹം ???
-മേനോൻ കുട്ടി
Thanks bro
Aravindante mukam mudi epoozha mattunne he need a transformation
Kadha ishtamayi❤❤❤
Athine avan hero aanennu parayanavilla bro njan heroye ithu vare decide chaithittilla…
Omg….
Plan chaith njan ezhutharilla bro mind varunnathanusarich aane ezhuthare.oru theme charector , pinne ente kadha poganda vazhi in point base athane ente oru kadha ezhuth style. Eppo engane venelum madam njan ezhuthumbo mind varunna pole irikkum
Saramilla broyude ishtam pole ezhuthikko bye the bye shivashakthi ennu varum……….
nglkk aravind ne kurich thonnumpo maathram ini mood vannal mathi….allel njan aa mud chethhikkkaayum
ShivaShakti kurachu time edukkum bro valiya part alle…
veruthe kalikkalletto….rajaavaan nn onnum nokkula
Ithenne vidathe pidichallo
ippo ithra ollu…ini ingane aaaula
Achoodaa
??????
njan paranjath onnum ngl mind cheyyanda….njan nte oro braaaaand paryinathaaa….
ngl ishttalla pole ezzhuthi….
iyyyy pwolikk mute???????(❁´◡`❁)
Thank you
Ith venda….no mentions….
Njan ngle oru brother aayaaan kaanunnath…
So no mentionsss kkk
Ok
❤❤❤