?The Hidden Face 2?[ പ്രണയരാജ ] 618

14 നിലയുടെ മുകളിൽ എത്തിയതും അവൻ ദീർഘശ്വാസം വലിച്ചു. കുറച്ചു നേരം മുട്ടിലിരുന്നു പോയി. പതിയെ വിറയ്ക്കുന്ന കാലടിയോടെ അവൻ ഓരത്തേക്കു നടന്നു

അവിടെ നിന്നും താഴേക്കു നോക്കിയപ്പോ ഒരു നിഴൽ രൂപം പോലെ തൻ്റെ ബൈക്കിനെ കാണാം മുഖത്ത് പുച്ചത്തിൽ കലർന്ന ഒരു പുഞ്ഞിരി ,ആ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു. ഒരു കണ്ണുനീർ തുള്ളി മണ്ണിൻ്റെ മാറിനെ തേടി ആ വലിയ ഉയരത്തിൽ നിന്നും യാത്ര ആരംഭിച്ചിരുന്നു.

( തുടരും….)

അടുത്ത ഞായറിന് വീണ്ടും കാണാം എന്ന പ്രതീക്ഷയോടെ പ്രണയരാജ ???