?THE ALL MIGHT? ( can i rewrite it ) 88

?THE ALL MIGHT ?

( can i rewrite it)

.

Facing a big problem………..

ശെരിക്കും പറഞ്ഞാൽ എനിക്ക് ഈ കഥ ഒന്നൂടെ പൊലിപ്പിച്ച് എഴുതാൻ

വലിയ ആഗ്രഹം ഉണ്ട് .

ചുമ്മാ ഒരു രസത്തിനു എഴുതിയതാണ് . 

But ഇപ്പോൾ ചെറിയ സീൻ ആണ് കഥ മുന്നോട്ട് കൊണ്ടു പോകാൻ ഉള്ള ഐടിയ and ഇമാജിനേഷൻ സെറ്റാകുന്നില്ല.

അതു കൊണ്ട് നല്ലൊരു Theme വെച്ച് പുതിയത് തുടങ്ങുന്നതല്ലെ നല്ലത്

അഭിപ്രായം Comments ആയി അറിയിക്കുക.

സ്നേഹ പൂർവം ,

HASAN㋦TEMPEST

17 Comments

  1. Bro bakii anthayii

  2. WORK ON PROGRESS

  3. നല്ല തീം ആയിരുന്നു ബ്രോ don’t drop it.

    1. Drop alla onnude polipich

      1. Enna idhu vareyullath remove
        Cheythu fresh aayi start cheytho bro pinne characters um kalaagattavum ellam paranj
        Savadhanam poyal mathi . Ini
        Ezhuthinte dharana kittan vendi ivideyulla myth story kal onnu vaazhichu nokku bro
        Appo ithinte puthiya version
        Aayi udane varu . Waiting ?

        1. Enghaneya delete cheyyunne

          1. Athinulla options author n
            Und enn thonnunu allengil
            Adminod mail ? cheythal
            Mathi

  4. വായനക്കാരൻ

    എങ്കിൽ പുതിയ ഒരു കഥയാകും നല്ലത്
    ആദ്യം തന്നെ കഥയുടെ ത്രെഡ് മനസ്സിൽ വെക്കുക
    തുടക്കം എങ്ങനെ ആകണം എന്ന് മുതൽ ഒടുക്കം എങ്ങനെ ആകണം എന്നത് വരെയുള്ള കാര്യങ്ങൾ
    എന്നിട്ട് ഓരോ പാർട്ടുകൾ എഴുതുമ്പോഴും നന്നായിട്ട് വിവരിച്ചു എഴുതുക
    ഓരോ പാർട്ടിലും എന്തെല്ലാം കാര്യങ്ങൾ വേണം എന്നത് ആ പാർട്ട്‌ എഴുതുന്നതിന് മുന്നേ മനസ്സിൽ വെക്കുക
    എന്നിട്ട് അതിനനുസരിച്ചു സീൻസ് വിവരിച്ചു ഡീറ്റെയിൽ ആയിട്ട് എഴുതുക
    ഓരോ കഥാപാത്രങ്ങളുടെ സ്വാഭാവവും സംസാര ശൈലിയും വ്യത്യസ്തമായിരിക്കണം
    ഒരുപോലെ പെരുമാറുന്നവർ ഉണ്ടാകും എന്നാലും ഒരു സംഭാഷണം കേട്ടാൽ ഇതാരാണ് പറഞ്ഞെ എന്ന് അവരുടെ ടോൺ സംസാര രീതിയിലൂടെ മനസ്സിലാക്കണം.
    കൂടുതൽ സംസാരിക്കുന്നവർ ഉണ്ടാകും
    കുറച്ചു സംസാരിക്കുന്നവർ ഉണ്ടാകും
    റഫ് ആയി സംസാരിക്കുന്നവർ ഉണ്ടാകും ഫണ്ണി ആയി സംസാരിക്കുന്നവർ
    ഇനി ഇതെല്ലാം ചേർന്ന രീതിയിൽ സംസാരിക്കുന്നവർ

    എല്ലാവരും റോബോട്ട് പോലെ അച്ചടി ഭാഷ സംസാരിക്കുന്നവർ ആകരുത്

    1. Athanne ithu pole ezhuthuyal
      Aa flow pokilla . Nalla oru theme kittumbol mukalil paranja pole ezhuthuyal mathi
      Appo puthiya myth story aayi
      Varoo

  5. കൊള്ളാം

    1. വായനക്കാരൻ

      എങ്കിൽ പുതിയ ഒരു കഥയാകും നല്ലത്
      ആദ്യം തന്നെ കഥയുടെ ത്രെഡ് മനസ്സിൽ വെക്കുക
      തുടക്കം എങ്ങനെ ആകണം എന്ന് മുതൽ ഒടുക്കം എങ്ങനെ ആകണം എന്നത് വരെയുള്ള കാര്യങ്ങൾ
      എന്നിട്ട് ഓരോ പാർട്ടുകൾ എഴുതുമ്പോഴും നന്നായിട്ട് വിവരിച്ചു എഴുതുക
      ഓരോ പാർട്ടിലും എന്തെല്ലാം കാര്യങ്ങൾ വേണം എന്നത് ആ പാർട്ട്‌ എഴുതുന്നതിന് മുന്നേ മനസ്സിൽ വെക്കുക
      എന്നിട്ട് അതിനനുസരിച്ചു സീൻസ് വിവരിച്ചു ഡീറ്റെയിൽ ആയിട്ട് എഴുതുക
      ഓരോ കഥാപാത്രങ്ങളുടെ സ്വാഭാവവും സംസാര ശൈലിയും വ്യത്യസ്തമായിരിക്കണം
      ഒരുപോലെ പെരുമാറുന്നവർ ഉണ്ടാകും എന്നാലും ഒരു സംഭാഷണം കേട്ടാൽ ഇതാരാണ് പറഞ്ഞെ എന്ന് അവരുടെ ടോൺ സംസാര രീതിയിലൂടെ മനസ്സിലാക്കണം.
      കൂടുതൽ സംസാരിക്കുന്നവർ ഉണ്ടാകും
      കുറച്ചു സംസാരിക്കുന്നവർ ഉണ്ടാകും
      റഫ് ആയി സംസാരിക്കുന്നവർ ഉണ്ടാകും ഫണ്ണി ആയി സംസാരിക്കുന്നവർ
      ഇനി ഇതെല്ലാം ചേർന്ന രീതിയിൽ സംസാരിക്കുന്നവർ

  6. Onnu try bro

  7. Tudangiya sthithikk theerthekk

    1. Bro onnude നന്നായി same item thanne എഴുതാൻ ആണ്

  8. Just do it can’t wait
    And don’t disappoint us ☺️

    1. Imma try my best bro

Comments are closed.