?️സഹചാരി?️2【Ɒ?ᙢ⚈Ƞ Ҡ???‐??】 1737

ഉയർന്ന് പൊങ്ങിയ പേടിയെല്ലാം എങ്ങോ പോയ പോലെ…..
അവളുടെ മുഖത്ത് ഒരു ചിരി ഉണ്ടായിരുന്നു….

ഇത് പക്ഷെ ഇന്നലെ കണ്ട ലിസയുടെ തേനൂർന്ന കുസൃതിയോടെ ഉള്ള ചിരി ആയിരുന്നില്ല…..

എന്തോ…. വളരെ പൈശാചികമായ ഒരു ചിരി….

പെട്ടെന്ന് അവളുടെ ദേഹം ഒരു കറുത്ത പുക പോലെ ആവാൻ തുടങ്ങി…..

അടുത്ത നിമിഷം അവൾ ഒരു കൊടുംകാറ്റ് പോലെ എന്റെ നേർക്ക് പറന്ന് വന്നു….

അവളെന്താണ് മനസ്സിൽ കണ്ടിരിക്കുന്നത് എന്ന് മനസ്സിലാവുന്നില്ല…..
ദേഹം മൊത്തം ഒരു കറുത്ത പോക മൂടുന്നത് മാത്രമേ ഞാൻ അറിഞ്ഞള്ളു…..

ശേഷം എന്റെ ബോധം മറയുകയാണ് ചെയ്തത്……

】●●●●●●●●●★●●●●●●●●●●【

ദേവു അവരുടെ മുന്നിൽ പെട്ട് എന്ത് ചെയ്യുമെന്ന ആശങ്കയിൽ ആയിരുന്നു…..

പെട്ടെന്ന് അവൾക്ക് മുന്നിൽ ലിസ പ്രത്യക്ഷപ്പെട്ടു….

അവൾ ഒരു കറുത്ത കൊടുംകാറ്റായി ദേവുവിന്റെ ദേഹത്തേക്ക് പ്രവേശിച്ചു……

ദേവു ഒന്നും അറിയുന്നില്ലായിരുന്നു…..

ലിസ എന്ന പ്രേതാത്മാവ് അവളിൽ പ്രവേശിക്കുമ്പോൾ ദേവു എന്ന ജീവാത്മാവ് ഒരു നിദ്രയിലേക്ക് പോവുകയായിരുന്നു….

ദേവു തന്റെ കണ്ണ് അടച്ചു…..

അവളിൽ ഇതുവരെ തോന്നാത്ത ഒരുതരം ശക്തി പ്രവേശിച്ചു……
ഈ നേരം കൊണ്ട് അവളെ തല്ലാൻ വന്നവൻ അവൾക്കരികിൽ എത്തിയിരുന്നു…..

അവൻ അലറി വിളിച്ചുകൊണ്ട് ആ വടി അവൾക്ക് നേരെ വീശി….

എന്നാൽ അത് ദേഹത്ത് കൊള്ളുന്നതിന് തൊട്ടടുത്ത നിമിഷം ദേവു കണ്ണ് പോലും തുറക്കാതെ ആ വടി കയ്ക്കുള്ളിലാക്കി….

അവന് അവളിൽ നിന്നും ആ വടി തിരിച്ചു വാങ്ങിക്കാൻ പറ്റിയില്ല…..

അവൻ അത്ഭുതത്തോടെ അവളെ നോക്കി….

പെട്ടെന്ന് അന്തരീക്ഷം മാറി…..
ആകാശത്ത് കാർമേഘങ്ങൾ വന്ന് പൊതിഞ്ഞു….
ഒപ്പം ശക്തമായി കാറ്റ് വീശാൻ തുടങ്ങി…..

കാട്ടിൽ നിന്നും എവിടുന്നൊക്കെയോ കാട്ട് പൂച്ചയുടെയും നായയുടെയും കരച്ചിലും ഊളിയിടലും ഉയർന്നു….

കാറ്റിന്റെ ശക്തിയിൽ ദേവുവിന്റെ തലയിലെ ഷാൾ അഴിഞ്ഞു പോയി…..
അവളുടെ നീളമേറിയ മുടി അനാവൃതമായി പാറി കളിക്കാൻ തുടങ്ങി….

ദേവു അടഞ്ഞിരുന്നു തന്റെ കണ്ണ് പതിയെ തുറന്നു….

എതിരെ നിൽക്കുന്ന ആ പയ്യന് അവളെ കണ്ടപ്പോൾ അൽപ്പം പേടി ഉടലെടുക്കാൻ തുടങ്ങി….

കാരണം അവളുടെ കണ്ണ് നീലയും കറുപ്പും ചേർന്ന ഒരു പ്രത്യേക കളറിൽ ആയിരുന്നു ഉണ്ടായിരുന്നത്….

ഇതിന് മുന്നേ അവളുടെ കറുത്ത കണ്ണുകൾ അവർ ശ്രദ്ധിച്ചിരുന്നു….
ഇത്ര പെട്ടെന്ന് എങ്ങനെ കണ്ണിന്റെ നിറം മാറി എന്നത് അവരിൽ ആശങ്ക ഉണർത്തിച്ചു….

അവൻ അതിൽ നിന്നെല്ലാം മുക്തനായി അവളുടെ കയ്യിൽ നിന്നും ആ വടി പിടിച്ച് വാങ്ങിക്കാൻ നോക്കി….

പക്ഷെ കിട്ടുന്നില്ല…..

ദേവുവിന്റെ ചുണ്ടിൽ ഒരു പരിഹാസ ചിരി ഉണ്ടായിരുന്നു…..
അടുത്ത നിമിഷം ദേവു തന്റെ ഇടത്തെ കൈ ഉപയോഗിച്ച് ആ മരക്കഷ്ണത്തിലേക്ക് ശക്തിയിൽ അടിച്ചു…..

ആ വടി പൊട്ടി പൊടിഞ്ഞുപോയി…..

അത് കണ്ടപ്പോൾ അവർ നാലുപേർക്കും അതിശയമായി….
അവളിൽ ഉണ്ടായിരുന്നത് ഒരു ഭയാനകമായ മുഖഭാവവും ആയിരുന്നു….

ദേവു പെട്ടെന്ന് തന്റെ കൈ ആ ചെറുപ്പക്കാരന്റെ കഴുത്തിലേക്ക് പിടിച്ചു…..

അവൻ ഒഴിയാനും എതിർക്കാനും നോക്കിയെങ്കിലും അത് വെറും പാഴ്ശ്രമം ആയിരുന്നു…

ദേവുവിന്റെ കരവലയതിൽ അവൻ ഉയർന്ന് പൊങ്ങി……
അവനൊരു തുള്ളി ശ്വാസത്തിന്റെ വേണ്ടി പിടഞ്ഞു….

ദേവു അത് കണ്ട് അട്ടഹസിക്കുകയായിരുന്നു….

പെട്ടെന്ന് അവർ മൂന്നുപേരും അവളെ പിടിക്കുവാൻ ഓടിവന്നു….

‘”””,,,,,,,,, വ്വ……..വ്……… ‘”””

ഒരു ഉയർന്ന ശബ്ദത്തോടെയുള്ള കൊരകേട്ടാണ് അവർ മൂവരും അവടെ നിന്നത്…..

ദേവുവിന്റെ പുറകിലായി ഒരു ഭീമൻ നായ…..

അതിന്റെ പാതി മുഖം വെന്തിരിക്കുന്നു…..
ഒപ്പം ഒരു കണ്ണും പൊട്ടിപോയിരിക്കുന്നു….

അവരെ മൂവരെയും നോക്കി ആ നായ ഉയർന്ന ശബ്ദത്തിൽ കുരച്ചു….. കുരക്കുമ്പോൾ അതിന്റെ വായിൽ നിന്നും പത വരുന്നുണ്ടായിരുന്നു…..

പേ നായ്ക്കളെ പോലെ…..
അതിന്റെ സാനിധ്യത്തിൽ അവർ മൂവർക്കും ദേവുവിന്റെ അടുക്കലേക്ക് പോകുവാൻ സാധിച്ചില്ല

ഈ സമയം തങ്ങളുടെ സുഹൃത്ത് അവളുടെ കയ്യിൽ കിടന്ന് പിടയുകയാണ്…..
അവളിൽ അതൊന്നും കണ്ട് യാതൊരു മാറ്റവും ഇല്ലതാനും….

പെട്ടെന്ന് തെക്ക് ദിശയിൽ നിന്നും ഒരു ഉയർന്ന കുര കേട്ടു….

അവർ അങ്ങോട്ട് നോക്കി……

ഈ നായയെ പോലെ തന്നെ വേറൊരു കറുത്ത നായ…… അതിന്റെയും മുഖം പാതി വെന്തിരുന്നു….
കണ്ണിന് കിഴപ്പമൊന്നുമില്ല….

ആ രണ്ട് നായ്ക്കളും മുരണ്ടാണ് നിൽക്കുന്നത്….
അവ ഏത് നിമിഷവും തങ്ങളെ ആക്രമിക്കുമെന്ന് അവർക്ക് മനസ്സിലായി….

അതിനെ രണ്ടിനേയും ഒരു നിമിഷം പകച്ചു നോക്കിയതിന് ശേഷം അവർ മൂന്നുപേരും ഒരേ സമയം അവിടെനിന്നും ജീവനും കൊണ്ട് ഓടി…..

പിന്നാലെ ആ നായകളും ഓടി…..

ദേവു ഇതെല്ലാം കണ്ട് ഭ്രാന്തമായി പൊട്ടിച്ചിരിക്കുകയായിരുന്നു……

അവളുടെ കയ്യിൽ കിടന്ന് പിടയുന്നവന്റെ ചലനം നില്ക്കുന്നത് അവൾ അനുഭവിച്ചറിഞ്ഞു…..

ജീവൻ പോകുന്നതിന്റെ ഒരു നിമിഷം മുന്നേ ദേവു അവനെ ദൂരേക്ക് എറിഞ്ഞു…..

ഒരു കല്ല് തെറിച്ചുപോണപോലെ പോയി അവിടുള്ളോരു മരത്തിൽ പോയി അവനിടിച്ചു….
അവന്റെ ബോധം മറഞ്ഞിരുന്നു…

ദേവു അടുത്തതായി പോയത് അവരുടെ ബൈക്കുകളുടെ അടുക്കലേക്ക് ആയിരുന്നു….

അവൾ ഇരു കാരവും വണ്ടിയുടെ ഓരോ ടയറിൽ വച്ചിട്ട് ചെടി പിഴിതെറിയുന്ന പോലെ ആ ബൈക്കുകൾ ദൂരേക്ക് നീട്ടി എറിഞ്ഞു….

അവ ദൂരേക്ക് പറന്നു ചെന്ന് വീണു…..

ഇപ്പോൾ എല്ലാം ശാന്തമായി….
പ്രശ്നമായി നിന്ന ആളോ തടസ്സമായി നിന്ന ബൈക്കോ അവിടെ ഇല്ലായിരുന്നു……

പെട്ടെന്ന് ലിസ ദേവുവിന്റെ ദേഹത്ത് നിന്ന് പുറത്തേക്ക് വന്നു…..

】●●●●●●●●●●★●●●●●●●●●【

പെട്ടെന്ന് ബോധം മറഞ്ഞപ്പോ എന്താ ഉണ്ടായതെന്ന് എനിക്കൊരു പിടിയുമില്ല…..

ബോധം വന്ന സമയം ശരീരമൊക്കെ ഒരു വല്ലാത്ത ഊർജ്ജം ആയിരുന്നു……
ഞാൻ ചുറ്റുമൊന്ന് നോക്കി…..

എന്നെ തല്ലാൻ വന്നവൻ ദേ കിടക്കുന്നു ചത്ത പാമ്പിനെ പോലെ…. ബാക്കി മൂന്നിനെയും കാണാനില്ല….

123 Comments

  1. Hi..bro… super story…kidilan…next part ??

  2. ഉണ്ണിമായയുടെ സ്വന്തം ഉണ്ണിയേട്ടൻ

    Demon കുട്ടാ…

    കമീന്റ് ഇടാൻ വൈകി. ക്ഷമിക്ക്‌…
    കഥ വളരെ നന്നായിട്ടുണ്ട്. ലിസ കുട്ടിയെ ഒരുപാട് ഇഷ്ട്ടായി. കാത്തിരിക്കുന്നു…

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം???????

  3. Ee bhagam valare nannayirikkunnu
    Aathmavaum manushyanum thammilulla bandham bhangiyayi avatharippichirikkunnu
    Sanghattanavum athupole lisayude kusruthikalum
    Vayikkumbo nalla bhrugu varunnund
    Kollaam

    Veendum oru super natural bhrugu

    1. ഇഷ്ടമായല്ലോ….
      എനിക്ക് ഭൃഗുവോട് ഭൃഗു…..
      സ്നേഹം???????

  4. അതുൽ കൃഷ്ണ

    ഇതിനും ഞാൻ കമന്റ് ഇടാൻ മറന്നു പോയി ??

    ഈ പാർട്ടും അടിപൊളി ആയിട്ടുണ്ട്. രണ്ടാമത്തെ പാർട്ട് ചിലപ്പോ മാത്രം എഴുത്തുള്ളൂന്ന് പറഞ്ഞ ചെക്കനാ, ഇപ്പൊ ദേ രണ്ടും കഴിഞ് മൂന്നായി.

    NB:- ഇറ്റാലിക്സ് ഫോണ്ട് ഇടാതിരിക്കാൻ ശ്രമിക്കുക, കണ്ണിന് സ്‌ട്രെയിൻ കൂടും. ഇമ്പോര്ട്ടണ്ട് കാര്യങ്ങൾ മാത്രം ഇറ്റാലിക്‌സ് ഇട്ട മതി ?

    ???

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      തന്ന വാക്കുകൾക്ക് ഒരുപാട് സ്നേഹം അറിയിക്കുന്നു.

      വേപ്പില , കറിവേപ്പില ,കൈപ്പക്കാ , പച്ച കപ്ലഞ്ഞ , ചീര എന്നിവ മിക്സിയിൽ ഇട്ട് അരച്ച് അതിന്റെ നീര് 4 നേരം കുടിക്കുക…

      നല്ല ഓർമശക്തി കിട്ടും….
      ഇനി മേലാൽ ഇത് ആവർത്തിക്കരുത്…
      【ഇതിനും ഞാൻ കമന്റ് ഇടാൻ മറന്നു പോയി ??】

      മ്മ്….. പൊക്കോ…..

      ??????

      1. ആരാ മനസ്സിലായില്ല -??

        പൊട്ടൻചുക്ലാദി അതീലും ബെസ്റ്റാ… അതുലിന് വേണ്ടി മാത്രം ഉണ്ടാക്കീതാ…

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          അതും ഇതിനൊപ്പം കഴിച്ചോട്ടെ?

          1. ആരാ മനസ്സിലായില്ല -??

            ??

          2. Ɒ?ᙢ⚈Ƞ Ҡ???‐??

            എന്റെ പേടി ഇവൻ കുടലോടെ സർധിച്ചു കളയുമോ എന്നാ….

            കുടൽ പോയ പോട്ടെ… മരുന്ന് വെസ്റ്റ് ആവില്ലേ???

          3. ആരാ മനസ്സിലായില്ല -??

            അതാണ് പ്രശ്നം…..??

          4. Ɒ?ᙢ⚈Ƞ Ҡ???‐??

            വായിൽ മരുന്ന് ഒഴിച്ചിട്ട ചാക്ക് തുന്നണ കയറു വച്ച് ചുണ്ട് തുന്നി ഒട്ടിച്ചാലോ…

            എന്നാ പിന്നെ മരുന്നും കോടലും പുറത്ത് പൂവില്ലലോ

          5. ആരാ മനസ്സിലായില്ല -??

            എന്റേല് ചാക്കുസൂചി ഉണ്ട്….
            പിടിക്കവനെ…

          6. ആരാ മനസ്സിലായില്ല -??

            പക്ഷേ ഒരു ടേപ്പ് വച്ച് താഴത്തെ ലീക്കടക്കണം.

          7. Ɒ?ᙢ⚈Ƞ Ҡ???‐??

            അവിടെയും തുന്നി ഓടിക്കാം…എന്നിട്ട് ലീക്ക് അടക്കാം….

            ഇനി പമ്പ് വഴി പോകുമോ???

          8. ആരാ മനസ്സിലായില്ല -??

            ഏയ്…….
            ഇനി പോകുവോ….??

          9. Ɒ?ᙢ⚈Ƞ Ҡ???‐??

            അത് വെട്ടി അവടെ ടേപ്പ് ഒട്ടിച്ച് ലീക്ക് അടക്കം… പ്രശനം സോൾവ്???

          10. ആരാ മനസ്സിലായില്ല -??

            യാ എല്ലാം പറഞ്ഞ് കോപ്ലിമൻസാക്കി… ഇനി അവനെ കിട്ടിയാ മതി…??

          11. ആരാ മനസ്സിലായില്ല -??

            അവന്റെ ഓർമ്മ ശക്തി കൂട്ടീട്ട് തന്നെ കാര്യം.

          12. Ɒ?ᙢ⚈Ƞ Ҡ???‐??

            അതേ… അവനെ നമുക്കൊരു മനുഷ്യ എന്തിരൻ ആക്കണം

          13. ആരാ മനസ്സിലായില്ല -??

            ഓക്കെ ബോസ് അവനെ നമുക്കിന്ന് സെറ്റാക്കാം ബോസ് ?️?️?️?️?️?️?️

          14. Ɒ?ᙢ⚈Ƞ Ҡ???‐??

            10 ൽ എങ്ങാനും കറങ്ങി നടപ്പുണ്ടേൽ ഇങ് വരാൻ പറ… നമുക്ക് തീർക്കാം??

          15. ആരാ മനസ്സിലായില്ല -??

            ഞാനൊന്ന് ബിസിയായിപ്പോയീ…
            ലവനിപ്പോ 10 ൽ ഉണ്ട്…

    2. അതുൽ കൃഷ്ണ

      ഇതെന്താ ഇവിടെ, എനിക്ക് ഇത്രക്ക് ഓർമ്മ മതി ഇപ്പോ

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        അത് പോരാന്ന് ഒരു തോന്നൽ… ???

        1. ആരാ മനസ്സിലായില്ല -Nj

          അയ്യോ അത് തീരെ പോരാ….

          1. Ɒ?ᙢ⚈Ƞ Ҡ???‐??

            നമുക്ക് ആ തലക്ക് നടുക്കായി ഒരു ഓട്ട തുളച്ച് മറ്റേ ചോറ് ഇങ് പുറത്തേക്ക് എടുക്കാം…

            എന്നിട്ട് നല്ല ബസുമതി റൈസ് വച്ച് ഉണ്ടാക്കിയ ഉഗ്രൻ ചോറ് അങ് ഫിൽ ചെയ്യാം… എപ്പുടി???

          2. അതുൽ കൃഷ്ണ

            ???

            ഇമ്മാതിരി സൈക്കോ തരങ്ങൾ ആണ് കയ്യിൽ

          3. ഇതൊക്കെ ഒരു രസല്ലേ???

          4. ആരാ മനസ്സിലായില്ല -??

            ആ.. അതാവുമ്പൊ മുന്ന് സ്ഥലത്ത് തുന്നണ്ടല്ലോ… നൂലും ലാഭം….. സെറ്റ്…

  5. ലക്ഷമി

    DK ചേട്ടാ,
    പുതിയ കഥാ രീതി കൊള്ളാം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.???

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx ചേച്ചി… സ്നേഹം????

  6. Dk…. saanam poli? eni vari varik engu ponnotte toh??❤️✌️

    1. (๑•̀JOHN MITRE•́๑)

      Urakkam ille muthe

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        നിന്നോട് ഞാനത് ചോദിച്ചാൽ????????

    2. Ɒ?ᙢ⚈Ƞ Ҡ???‐??

      അതൊക്കെ പോന്നോളും…???

  7. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤??????????????????????????????

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം???????

  8. Dk…
    മുത്തേ…. ഈ കഥ കൊണ്ടുവന്നതിന് ആദ്യം തന്നെ ഒരു ചക്കര ഉമ്മ…
    ലിസ കുട്ടിയേ ഒരുപാട് ഇഷ്ട്ടമായി. ഒരു മരം കേറി പ്രേതം???? അടുത്ത പാർട്ടിന് കാത്തിരിക്കുന്നു.

    ആമി☺️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ???ഉമ്മകൾ കിട്ടി ട്ടൊ…
      മരം കേറി പ്രേതം വീണ്ടും വരും…???

      1. കാത്തിരിക്കുന്നു

      2. ആരാ മനസ്സിലായില്ല

        ഉമ്മ ‘കൾ’ ഒന്നും തന്നില്ലല്ലോ… ഒന്നല്ലേ തന്നുള്ളൂ…. ബാക്കിയെവടന്ന്..??

  9. ഓപ്പോൾ

    കൊള്ളാം മച്ചാ നല്ലൊരു ഹൊറർ കഥയാക്കി എഴുതി തകർക്ക്

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Ok മുത്തേ….???

  10. ഒരു വായനക്കാരൻ

    ലിസ

    നീ വന്നത് വെറുതെ പോകാൻ അല്ല അല്ലേ… ഈ കഥ പുതിയ മാനങ്ങൾ സ്വീകരിക്കുന്നു എന്നൊരു തോന്നൽ…

    കൊള്ളാം ഇത് വരെ…

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx മുത്തേ….

      ലിസക്ക് എന്തൊക്കെയോ പറയാനുണ്ട്

  11. ആടാ. …
    എന്തുപറയാനാണ്…ചുമ്മാ പൊളിച്ചു..
    സത്യത്തിൽ ആദ്യ ഭാഗം വേദനനിറഞ്ഞതായിരുന്നുവെങ്കിൽ ഇതിൽ അതെല്ലാം മാറ്റിക്കളഞ്ഞിട്ടുണ്ട്..

    ഇഷ്ടായി.????

    പിന്നെ ലിസയെ പേടിച്ചു കമന്റിട്ടതല്ല കേട്ടോ????

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഹോ…. മനസ്സിലായി????

  12. DK kutta……???

    പൊളി…… ലിസയെ ഇഷ്ട്ടായി……. അവളെ പോലെ ഒരാളെ കിട്ടിയിരുന്നേൽ പൊളിച്ചേനെ…????

    ഒന്നര വർഷം കഴിഞ്ഞൊ……?

    ദാറ്റ്‌ ബൈക്ക് ഇടിച്ച പയ്യൻ യാര്……??

    ലിസ്സക്ക് എന്തൊക്കെയോ കാര്യങ്ങൾ ചെയ്ത് തീർക്കാൻ ഉണ്ടല്ലേ……??

    വരട്ടെ അടുത്ത പാർട്ട്‌…???? വെയ്റ്റിംഗ്…..❤❤❤

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx ടാ.സിദ്ധു മോനെ….
      ചോദ്യങ്ങൾക്കെല്ലാം ഉത്തരം കിട്ടും….???

  13. കുട്ടപ്പൻ

    ഡാ പൊളി സാനം. ലിസയെ എനിക്കിഷ്ടായി ?.
    പറ്റുവെങ്കി അവളെ എന്റടുത്തോട്ട് വിട്. എനിക്കൊരു അനിയത്തി ആക്കുവല്ലോ ?.
    അവൾക്കൊരു നിയോഗം ഉണ്ട്. അത് അറിയാൻ കാത്തിരിക്കുന്നു ?സ്നേഹത്തോടെ ❤️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ലിസക്ക് ആണുങ്ങളെ പുടിക്കാത്…???
      ചിലപ്പോ കടിക്കും….
      കഥയിൽ കണ്ട പോലെ അല്ല…. ആള് terror ആണ്

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ???????✌️???????

  14. കൈപ്പുഴ കുഞ്ഞാപ്പൻ

    ?????

    powliche

    eni devasuran

    ponne ???

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Ok ടാ കുഞ്ഞപ്പാ????

Comments are closed.