?ജീവന്റെ പാതി ?[Farisfaaz] 56

?ജീവന്റെ പാതി ?

Author : Farisfaaz

 
ഒരു പാട് യാത്രകൾ ചെയ്തത് കൊണ്ട് ഇന്ന് വല്ലാത്ത ക്ഷീണം ഞാൻ വീട്ടിലെ പടി ചവിട്ടി കയറി വീടിന്റെ താക്കോൽ കയ്യിൽ എടുക്കുമ്പോളാണ് മഴ ചാറ്റാൻ തുടങ്ങി വാതിൽ തുറന്ന് അകത്തേക്ക് കാലു വെക്കുമ്പോളാണ് നല്ല ശക്തിയിൽ ഇടി പൊട്ടുന്നത് . ഇടിയും മിന്നലും എനിക്ക് ചെറുപ്പം മുതല്ക്കേ പേടിയുള്ളതാണ്. വീടിന്റെ വാതിൽ അടച്ചു എന്നിട്ട് വെളിച്ചമിടാനായിട്ട് സ്വിച്ചിന്റെ അടുക്കലേക്ക് നടന്നു . വെളിച്ചമിട്ട് നേരെ അടുക്കളയിലേക്ക് പോയി ഫ്രിഡ്ജ് തുറന്ന് ഒരു കുപ്പി വെള്ളമെടുത്തു വല്ലാത്ത ദാഹം എന്നിൽ പിടികൂടിയിട്ടുണ്ടായിരുന്നു കുപ്പിയുടെ മൂടി തുറന്ന് വെളളം കുടിച്ച് കുപ്പി ടേബിളിൽ വെച്ച് റൂമിലേക്ക് നടന്നു . റൂമിൽ കയറി കതക് ചാരി പോകറ്റിൽ നിന്നും വണ്ടിയുടെ കീയും ഫോണുമെടുത്ത് ടേബിളിൽ വെച്ച് തോർത്ത് എടുത്ത് ബാത്ത്റൂമിലേക്ക് കയറി പതിനഞ്ചു മിനുറ്റ് കൊണ്ട് ഫ്രഷായി ഇറങ്ങി . ഡ്രസ്സ് ചെയ്ഞ്ച് ചെയ്ത് ഫോണും എടുത്ത് വീണ്ടും അടുക്കളയിലേക്ക് ഭക്ഷണം ഉണ്ടാക്കാൻ പോയി . പക്ഷേ എന്തോ ഇന്ന് ഭക്ഷണം പാകം ചെയ്യാൻ ഒന്നും തോന്നുന്നില്ല ഞാൻ അടുക്കളയിൽ നിന്ന് തിരിച്ച് റുമിലേക്ക് തന്നെ നടന്നു സമയം 6 : 43 PM . വീണ്ടും ശക്തിയിൽ ഇടി പൊട്ടി കൂടെ നല്ല മിന്നലും എന്നും എന്നിലുണ്ടാവുന്ന അതെ ഭയം ഇന്ന് ഉണ്ടായിരുന്നില്ല. ശക്തിയിൽ മഴ മണ്ണിലേക്ക് പതിച്ചു തുടങ്ങി തന്റെ പ്രണയം പോലെയാണ് മഴ . ആദ്യം പതുക്കെ മണ്ണിനെ തഴുകി കൊണ്ടിരിന്ന മഴ പിന്നീട്ട് ആഴത്തി ആ മണ്ണിനെ കീഴടിക്കിയിരുന്നു. ഞാൻ റുമിലെ മേഷയുടെ അരികിൽ ഇട്ടിരിക്കുന്ന കസേരയിൽ പോയിരുന്നു. ജനലിനോട് ചേർന്നാണ് ഈ മേഷയും കസേരയും ഇട്ടിട്ടുള്ളത് . ജനലുകൾ പതുക്കെ തുറന്ന് ഒരു ചെറിയ ഇളം കാറ്റ് എന്നെ തഴുകി പോയി മഴ തുള്ളികൾ മണ്ണിൽ പതിച്ചുകൊണ്ടിരിക്കുന്നു . ഒരുപാട് കാലം കാത്തിരുന്നിട്ട് മണ്ണ് ഓരോ മഴതുള്ളികളേയും സ്വീകരിക്കുന്നത് . അത് പോലെ തന്നെ മനുഷ്യരുടെ പ്രണയവും ആർത്ഥമാർത്തയോട് കൂടി സ്നേഹിക്കുന്നവർ ഒരു പക്ഷെ ഒന്നിക്കാൻ ഒരു പാട് കാലം കാത്തിരിക്കണം . പുറത്തേക്ക് നോട്ടമിട്ട് ഇരിക്കുമ്പോളാണ് എന്റെ ജീവിതത്തിൽ ഞാൻ ഏറ്റവും കൂടുതൽ സ്ഥാനം കൊടുത്ത എന്റെ ജീവന്റെ പാതി എന്റെ വാരിയല്ലിനാൽ പടച്ചവൾ എന്റെ ലോകം എല്ലാം എല്ലാം ആയിരുന്നു അവൾ എന്റെ ആയിഷു . ജീവിതത്തിൽ ഒരിക്കൽ പോലും ഒന്നിക്കാൻ കഴിയുമെന്നതറിയാതെ ജീവൻ തുല്യം പ്രണയിച്ചവരായിരുന്നു ഞങ്ങൾ . ഞങ്ങളുടെ പ്രണയത്തിൻ ഒരു പാട് പ്രത്തേകതകളുണ്ട് . അവളെ ആദ്യമായി ഞാൻ കാണുന്നത് കോളേജിൽ വച്ചാണ് രണ്ടാമത്തെ കൊല്ലം ഡിഗ്രി പടിക്കുമ്പോൾ അവളും ഡിഗ്രി രണ്ടാവർഷമായിരുന്നു . ആദ്യയം അവൾ അറിയാതെ അവളെ കുറിച്ചറിയാൻ അവളുടെ നിഴൽ വട്ടത്തിലൂടെ തന്നെ നടന്നു . ഒരു പാവം . കുട്ടിക്കളി ഇത് വരെ വിട്ട് മാറാത്ത ഒരു പാവം . ആരും അറിയാതെ ഞാൻ അവളെ പ്രണയിക്കുകയായിരുന്നു എപ്പോഴും അവളുടെ നിഴലായി അവൾ പോലും അറിയാതെ അവളെ പിന്നാലെ തന്നെയുണ്ടായിരുന്നു എന്റെ നാലംഗം കൂട്ടുക്കാരിൽ നിന്ന് പോലും ഞാൻ അക്കാര്യം ആദ്യം മറച്ചുവെച്ചങ്കിലും പിന്നീട് ഒരു ദിവസം അവർ കണ്ടുപിടിച്ച് . ഞാൻ എന്റെ ഇഷ്ടം അവളെ അറിയിച്ചില്ലായിരുന്നു കൂട്ടുക്കാറായിരുന്നു എന്നോട് പോയി പറയാൻ ഒരുപാടു പ്രാവിശ്യം പറഞ്ഞങ്കിലും

8 Comments

  1. നിധീഷ്

  2. പ്രിയ സുഹൃത്തേ,
    കഥ കൊള്ളാം പക്ഷെ വായിക്കുന്ന പലയിടത്തും ഒരു പൂർണത ഫീൽ ചെയ്യുന്നില്ല.
    പാരഗ്രാഫ് തിരിച്ചെഴുതുക, അക്ഷരതെറ്റുകൾ ഇതൊക്കെ നേരെയാക്കുക,
    വായനക്കാരന് കഥ കാണുമ്പോൾ മനസ്സ് നിറയാൻ ഇതൊക്കെ ആവശ്യമാണ്‌.
    അടുത്ത കഥകളിൽ ശ്രദ്ദിക്കുക, ആശംസകൾ…

    1. Tnx ❤️ ezhuthilekk njan kaleduth vechittollu athintethaya prashnangal undavum pinne paragraph thirich ezhuthamayirunnu ithil oraal mathram alle kadhapathram ath kondan paragraph thirich ezhuthayirunnath ini shradhichola. Akshara thett undel kshamikka athellam sheri aavum pratheekshikkunnu.

  3. Kurachu confusion ind
    Nalla theme onnude clarify cheyyamayirunmu

    Keep in touch

    1. Priya vayankaran endhaan confusion ullath enn parayuka . Enne kond kayiyum vidham njan kshramichittund adutha kadhakalil sheriyakkam tnx ?

  4. സുഹൃത്തേ. …

    കഥ ഒന്ന് പേരാഗ്രാഫ ആയിട്ട് എഴുതിയാൽ വായിക്കുന്നവർക് ഒരു സുഖം കിട്ടും..

    താങ്കൾ ഒരു കൊല്ലം മുന്നേ എഴുതാൻ തുടങ്ങുയാത്ണെന്ന് കണ്ടിരുന്നു… അത് കൊണ്ട് തന്നെ കൂടുതൽ പറഞ്ഞു തരണ്ട ആവശ്യം ഇല്ല…

    കഥ ഒന്ന് പൊലിപ്പിക്കാൻ പറ്റിയാൽ ഇവിടെ വരുന്നവർ നല്ല പ്രോത്സാഹനം നൽകും..

    ഗുഡ് ലക്ക്…

    കഥ നന്നയിരുന്നു ??

    1. Tnx ❤️ paragraph thirich ezhuthamayirunnu ithil oraal mathram alle kadhapathram ath kondan paragraph thirich ezhuthayirunnath ini shradhichola. Njan ente kayivin paramavathi kshramikkam.

Comments are closed.