?????? ? ???????? [Vedhika] 87

അവന്റെ ഉള്ളിലെ അമർഷവും ദേഷ്യവും സങ്കടവുമൊക്കെ ഒരു തീയായ് ആ കണ്ണിൽ പ്രതിബലിച്ചു.. ” വിടില്ല.. ഇവളുടെ ഈ അവസ്ഥക്ക് കാരണമായ ഒരുത്തനെയും ഞാൻ വെറുതെ വിടില്ല. ഇതു ഹൃദയ് നാദിന്റെ വാക്കാണ് “.

അവൻ അവളെയും കൊണ്ട് കാറിൽ കയറി യാത്ര തുടങ്ങി. ഉണർന്നു കഴിഞ്ഞാലുള്ള അവളുടെ പ്രവർത്തികളെ ഓർത്തു അവൻ ഉള്ളിൽ നീറുന്നുണ്ടായിരുന്നു.

 

ആദ്യമായിട്ടാണ് ഓൺലൈൻ ഇൽ എന്റെ ഒരു കഥ ഞാൻ എഴുതുന്നത്. എല്ലാവരും വായിച്ചു സപ്പോർട്ട് ചെയ്യണേ ❤️.

With lots of love from vedhu?.

Updated: January 24, 2024 — 11:00 pm

6 Comments

  1. Darvesh Abdul kader

    Woww ???

  2. ❤❤❤❤

  3. ഇത്രയും നീണ്ട കഥ കുറേ ഭാഗങ്ങളായേ പോസ്ററാവൂ….

  4. ത്രിലോക്

    ഹായ് ?

  5. Ithe treaser anno

Comments are closed.