ആൽവി….
പിന്നെ അയാളെ കണ്ടില്ല
കണ്ടു
കോളേജിൽ വെച്ചുതന്നെ
……….
ഡി ശരണ്യേ നീ ആ ഡേവിഡ് സാറിനെ കണ്ടോ കാണാൻ എന്ത് രസലെ ഹിന്ദു ആയിരുന്നെങ്കിൽ ഞാൻ ലൈൻ അടിച്ചേനെ
ഒന്ന് പോയെടി
ഡി ഇത് അവനാലെ ലതീഫിനെ അടിച്ചവൻ
ആ…ആ വട്ടൻ തന്നെ
ഇവൻ എന്താ ഇവിടെ
എനിക്ക് അറിയോ…
…………..
ഡേവിഡ് സാർ സാറിനെ കാണാൻ ഒരാൾ പുറത്ത് വന്ന് നില്കുന്നു
ആരാ
അറിയില്ല
ഞാൻ ഇപ്പോവരാം
ആൽവി നീ ആയിരുന്നോ
എന്താടാ കാര്യം
ഡേവിച്ച പപ്പാ ജോയെ ആന്റിടെ അടുത്തേക്ക് അയക്കുവാ ഇച്ചായൻ ഒന്ന് പറ വേണ്ടന്ന്
ഇതെന്തിനാ ഇപ്പൊ അങ്ങോട്ട് അയക്കുന്നത്
എന്നെ നന്നാകണം എന്ന്
അത് നല്ലതാ
നിങ്ങൾ പറഞ്ഞാൽ പപ്പാ കേക്കും ഒന്ന് പറ
നിങ്ങൾക്ക് അറിയാലോ അവർ രണ്ടും എനിക്ക് എന്താണെന്ന്
എടാ എനിക്ക് അറിയാം
ഞാൻ പറഞ്ഞ ജോൺ സാർ കേക്കും
ഒരു കാര്യസ്ഥന്റെ മകനെക്കാളും എനിക്ക് ആ വീട്ടിൽ അധികാരവും ഉണ്ട് പക്ഷെ ഈ കാര്യത്തിൽ ഒന്നും നടക്കില്ല
നിന്നോട് അങ്ങേര് ഒരു തെറ്റ് ചെയ്തു അതിന് നീ ഇപ്പൊ തിരിച്ചുകൊടുക്കുന്നത് അതിലും വലുതാ
അതും പറഞ് ഡേവിഡ് തിരിച്ചു നടന്നു
ഡോ അവിടെ നിന്നെ തനിത് അങ്ങോട്ടാ പോകുന്നെ
ഡി ശരണ്യേ നീ ഇത് എന്തുഭവിച്ച അയാൾ ഡേവിഡ് സാറിന്റെ ആരോ ആണ്
ഒന്ന് മിണ്ടാതിരിയാടി
ഡോ താൻ ഞങ്ങടെ കൂടെയുള്ളരുതാനെ ചുമ്മാ അടിച്ചിട്ട് പോലീസ് സ്റ്റേഷനിൽ നിന്നും നിന്റെ തന്തയുടെ ബലത്തിൽ ഇറങ്ങിപോയി കാണും ആ si പറഞ്ഞതുകൊണ്ടാണ് അല്ലായിരുന്നെങ്കിൽ
മാറി നിക്കടി %%%&@%#%
ഒരണ്ണം അങ്ങ് തന്നാൽ മോളിവിടെയിരുന്ന്
കരയും നായിന്റെ മോൾ വട്ടം നിക്കുന്നു….
അവിസത്തിന് കിട്ടിയിലെ വാ ക്ലാസ്സിൽ പോകാം
ആരേലും കേട്ടോടി
ഇല്ല
അവനെ ഞാൻ വെറുതെ വിടില്ല അവനിട്ടുള്ളത് ഞാൻ വെച്ചിട്ടുണ്ട്
……….
എന്നിട്ട് മിസ്സ് എന്തെങ്കിലും തിരിച്ച് ചെയ്തോ
മ്മ്
എന്ത്?
Etheppo varum bro
Bro bakki ഇല്ലേ
Ithintey baki ezhuthunn illey bro?
balance
കുറച്ചു വൈകി എങ്കിലും തിരിച്ചു
വന്നാപോൾ നല്ലൊരു പാർട്ട് മയി
അണല്ലോ സന്തോഷം ഉണ്ട്
അടുത്ത പാർട്ട് എങ്കിലും താമസിക്കാതെ
തരണം???????????
????????അഭി ????
Super aan bro???
Suhail ??????
Suspense thriller aayallo machane oru randu moonu part kazhinhitt vayichaa mathiyaayrnnu…. ethippo katta waiting aakki✌❤
നിനക്ക് കഥ മനസിലായല്ലേ ❤❤❤❤
ഇവിടെ പലർക്കും കൺഫ്യൂഷനാ എന്നാ ചെയ്യാനാ 6 മാസം കഴിഞു കഥ ഇട്ടാൽ ഇങ്ങനെ ഇരിക്കും
?????
നന്ദു ആരാ
ക്യാരക്ടർ അവന്നലെ ഒള്ളു mridul
ഒന്നും മനസിലായില്ല, character build up ചെയ്യണം. ഒന്നും മനസിലായില്ല
ഇത് 4ത് പാർട്ട് ആണ്
മുമ്പത്തെ പാർട്ട് വായിച്ചവർക്ക് അല്ലെങ്കിൽ ഓർത്തിരിക്കുന്നവർക്ക് മനസിലാകും
Munbathe alla bro, ഈ പാർട്ടിലെ new ചാറക്ടർസ് ഒന്നും മനസിലായില്പ
Superb
സത്യം പറ നിനക്ക് മനസ്സിലായോ
അതോ നീ മൊത്തം വായിച്ചോ
ഇന്നാണ് ശരിക്കും വായിച്ചത് ഈ കഥ
4 പാർട്ടും ഇന്നാ ശ്രദ്ധിച്ചത്
Arano avo real author?
അതൊരു naked truth ആണ്
Full cunfushan ayiii
Sparo
ഒന്നുടെ വായിച്ചുനോക്ക്
Nokamm
Full confused
നീ ഒന്നുടെ വായിക്ക് എവിടേലും എന്റെ കൈന്ന് പോയിട്ടോണ്ടെങ്കിൽ പറഞുതാ
First ??
Ok okk❤❤❤❤❤