ആൽബി……..
********************************
ആൽബി……?
നിന്നോട് ഞാൻ പലപ്രവിശ്യം പറഞ്ഞിട്ടോണ്ട് ഇങ്ങനെ നടുറോഡിൽ കിടന്ന് അടിയുകൂടി കള്ളും കുടിച്ചു നടകല്ലെന്ന്……
നിനക്ക് കമ്പനിൽ വന്ന് ഇരുന്നൂടെ വെറുതെ ഇരുന്ന് ഓരോന്ന് ഉണ്ടാക്കി വെച്ച് ബാക്കിയോളോരുടെ സമയവും സമാധാനവും കളയാൻ….
നിന്നെ എന്നും പോലീസ്റ്റേഷനിൽ നിന്നും ഇറക്കുന്നതല്ല എന്റെ പണി… നിനക്ക് വയസ്സ് അത്രയായി അന്നറിയാമോ
26…
നിന്നോട് ഒന്നും പറഞ്ഞിട്ടു കാര്യം ഇല്ല എനിക്ക് അറിയാം എന്താ ചെയേണ്ടതെന്ന്
ഇനി ഞാൻ പറയും ബാക്കിയുള്ളവർ അനുസരിച്ചാൽ മതി
ഞാൻ പറഞ്ഞാൽ നീ കേക്കില്ലെങ്കിലും ബാക്കിയുള്ളവർ കേൾക്കും ജോ അവൻ ഇനി ഇവിടെ നിക്കേണ്ട
പപ്പാ എന്താ പറയുന്നത്
നിങ്ങൾ രണ്ടും ഒരുമിച്ച് ഇവിടെ നിൽക്കേണ്ട അവനെ ഞാൻ പെങ്ങളുടെ അടുത്തേക്ക് അയക്കുവാ
നിന്നെ നന്നാകാൻ പറ്റുമോന്ന് ഞാൻ ഒന്ന് നോക്കട്ടെ
അവനെ പറഞ്ഞു വിടേണ്ട ഞാൻ ഓഫീസിൽ പൊക്കോളാം….
അത് ശരിയാവില്ല
പപ്പാ plz
ഞാൻ നിന്റടുത് ഒന്ന് പറഞ്ഞു ഇനി എന്നെകൊണ്ട് പറയിപ്പിക്കാൻ നിക്കരുത്
_—————————-
എനിക്ക് ഇപ്പോഴറിയണ്ടത് എന്തിന്….. എന്തിനാണ് തനിക്ക് അവന്റെ ജിവൻ
എന്റെ പാർട്ണർ മരിച്ചത് അവന്റെ കൈ കൊണ്ടണ് അതുകാരണം എനിക്ക് വലിയ ഒരു ലോസ് സംഭവിച്ചു
നീ കണ്ടോ അയാളെ അവൻ കൊല്ലുന്നത്…
ഇല്ല എന്റെ മകൾ കണ്ടു അവളാണ് സാക്ഷി പറഞ്ഞതെല്ലാം
അവൻ ഇറങ്ങുമ്പോൾ എന്റെ മോളെയും കൊല്ലും അതുകൊണ്ടാ ഞാൻ അവനെ കൊല്ലാൻ
നിങ്ങൾ പാർട്ണർസ് തമ്മിൽ എന്തായിരുന്നു ഡീൽ
ഗോൾഡ്…
എങ്ങനെ
ക്രിത്യമായി അറിയില്ല മാളികയിൽ ജോൺ അയാൾക്ക് കേരളം മുഴുവൻ ട്രാൻസ്‌പോർട്ടിങ് ഉണ്ട്
പോലീസ്, പൊളിറ്റിക്കൽ ബന്ധംഗങ്ങൾ ഉള്ളതിന്നാൽ ചെയ്ക്കിങ് കുറവാണ്
എന്റെ പാർട്ണർ വിശ്വനാഥൻ ജോണിന്റെ ഫ്രണ്ട് ആണ്
ഗൾഫിൽ നിന്നും അയാൾ അയക്കുന്ന ഗോൾഡ് ഇവിടെ എത്തിയാൽ അത് ജോണിന്റെ കമ്പനി സ്റ്റാഫിന് കൈമാറുക
പിന്നീട് ഇതിൽനിന്നും വരുന്ന പണം കൃത്യമായി തിരിച്ച് എതിക്കുക ഇതായിരുന്നു എന്റെ ജോലി അതിന് എനിക്ക് പണം കിട്ടിക്കൊണ്ടിരുന്നു
വിശ്വാനാഥനെ നിനക്ക് എങ്ങനെയാ പരിജയം
ഫോണിലൂടെയുള്ള ബന്ധം മാത്രമേ ഒള്ളു നേരിട്ട് കണ്ടിട്ടിലായിരുന്നു
പിന്നെ അപ്പോള നേരിട്ട് കണ്ടത്
ഞാൻ കണ്ടിട്ടില്ല മരിച്ചതിന് ശേഷമാണ് അറിയുന്നത്
അപ്പൊ അവൻ എന്തിനാ വിശ്വനാഥനെ കൊന്നത്
ഞങ്ങളുടെ പ്ലാൻ അവൻ കമ്പനിയിൽ ചാർജ് അടുത്തതുകൂടി തകരാൻ തുടങ്ങി
അവൻ എല്ലാം കണ്ടുപിടിച്ചു
ഞാൻ വിശ്വനാഥനെ എല്ലാം അറിയിച്ചു അയാൾ നാട്ടിൽ എത്തി
എനിക്ക് പിന്നീട് ഒരു കാൾ വന്നു അവനെ തീർക്കാൻ ആളെ വേണം എന്നുപറഞ്ഞുകൊണ്ട് പക്ഷെ വിളിച്ചത് വിശ്വനാഥൻ അല്ലായിരുന്നു
പിന്നീട് എന്താ നടന്നത് എന്ന് എനിക്ക് അറിയില്ല സാക്ഷി എന്റെ മോളാണെന്ന് അറിഞ്ഞപ്പോൾ ഞാൻ ഞെട്ടി അവൾ അറിയാതെ ഇതിൽ പെട്ടുപോയതാ അവൻ ഇപ്പൊ അവളെയും കൊല്ലും
അപ്പൊ മോൾക്ക് ഒന്നും അറിയില്ലലെ
ഇല്ല…
അത് ഞാൻ നേരിട്ട് ചോദിച്ചോളാം
ഇപ്പൊ ഇത്രേം മതി
എന്റെ മോളെ ഒന്നും ചെയ്യരുത്
അവൾ എന്തെങ്കിലും മിണ്ടിയാൽ ഇല്ല
ഇനി മിണ്ടില്ലെങ്കിൽ അവൾ ഇല്ല
No
അപ്പൊ പോട്ടെ
നീ ആരാ…..
====================
Etheppo varum bro
Bro bakki ഇല്ലേ
Ithintey baki ezhuthunn illey bro?
balance
കുറച്ചു വൈകി എങ്കിലും തിരിച്ചു
വന്നാപോൾ നല്ലൊരു പാർട്ട് മയി
അണല്ലോ സന്തോഷം ഉണ്ട്
അടുത്ത പാർട്ട് എങ്കിലും താമസിക്കാതെ
തരണം???????????
????????അഭി ????
Super aan bro???
Suhail ??????
Suspense thriller aayallo machane oru randu moonu part kazhinhitt vayichaa mathiyaayrnnu…. ethippo katta waiting aakki✌❤
നിനക്ക് കഥ മനസിലായല്ലേ ❤❤❤❤
ഇവിടെ പലർക്കും കൺഫ്യൂഷനാ എന്നാ ചെയ്യാനാ 6 മാസം കഴിഞു കഥ ഇട്ടാൽ ഇങ്ങനെ ഇരിക്കും
?????
നന്ദു ആരാ
ക്യാരക്ടർ അവന്നലെ ഒള്ളു mridul
ഒന്നും മനസിലായില്ല, character build up ചെയ്യണം. ഒന്നും മനസിലായില്ല
ഇത് 4ത് പാർട്ട് ആണ്
മുമ്പത്തെ പാർട്ട് വായിച്ചവർക്ക് അല്ലെങ്കിൽ ഓർത്തിരിക്കുന്നവർക്ക് മനസിലാകും
Munbathe alla bro, ഈ പാർട്ടിലെ new ചാറക്ടർസ് ഒന്നും മനസിലായില്പ
Superb
സത്യം പറ നിനക്ക് മനസ്സിലായോ
അതോ നീ മൊത്തം വായിച്ചോ
ഇന്നാണ് ശരിക്കും വായിച്ചത് ഈ കഥ
4 പാർട്ടും ഇന്നാ ശ്രദ്ധിച്ചത്
Arano avo real author?
അതൊരു naked truth ആണ്
Full cunfushan ayiii
Sparo
ഒന്നുടെ വായിച്ചുനോക്ക്
Nokamm
Full confused
നീ ഒന്നുടെ വായിക്ക് എവിടേലും എന്റെ കൈന്ന് പോയിട്ടോണ്ടെങ്കിൽ പറഞുതാ
First ??
Ok okk❤❤❤❤❤