❤ ???പറയാൻ മറന്നു 4 ??? ❤[VECTOR] 107

ചേച്ചി ആ ചേട്ടയുടെ പേരെന്താ…..?

 

അന്ന് ഞങ്ങൾക്കും അറിയില്ലായിരുന്നു ആദ്യമായല്ലേ കണ്ടത്

 

എന്താ ആ ചേട്ടയുടെ പേര്….?

നിങ്ങൾ പിന്നെ അപ്പോള കണ്ടത്

 

ആളുടെ പേര്….

 

*************************************

 

ജികെ രാവിലെ ഉറക്കത്തിൽ നിന്നും ഉണർന്നതുതന്നെ വലിയ ഒരു പ്ലാനുമയാണ്

 

താൻ കാത്തിരിക്കുന്നവൻ ഇന്ന് ലോകം കാണാൻ തുടങ്ങും അതിനുമുൻപ് അവനെ വേരോടെ നശിപ്പിക്കണം

 

ഇല്ലെങ്കിൽ ഇത്രയും കാലം ഉണ്ടാക്കിയെടുത്തതെലാം അവൻ ചുട്ടരിക്കും ഇരുമ്പിൽ നിന്നും മോചിതനായ അവനെ അധികന്നാൾ ചുവടുറപ്പിക്കാൻ അനുവദിക്കരുത്

 

നന്ദു അവനെപോലെ ഒരാളെയാണ് ഞാൻ തേടിനടന്നത് നന്ദുവിനെവെച്ച് ഞാൻ ഈ കഥ എന്നെന്നേക്കുമായി അവസാനിപ്പിക്കും

 

ജികെയുടെ മനസിൽ ഒരു യുദ്ധതിനുള്ള തയാറെടുപ്പുകളായിരുന്നു

 

കിച്ചണിൽ നിന്നും തനിക്കുള്ള ടീയും ആയി ഹാളിൽ അതിയ ജികെ tv കണ്ടുകൊണ്ടിരുന്ന വ്യക്തിയെ കണ്ട് ഞെട്ടി

 

 

നന്ദു നീ….നീയെങ്ങനെ ഇതിനകത്തുകയറി

 

ജികെ സർ ഒരു ജോലി തരാമെന്നു പറഞ്ഞിരുന്നു അതിന്റെ ഡെയ്റ്റെയിൽസ് കിട്ടിയിരുന്നെങ്കിൽ ഞാൻ പോയേനെ

 

അതല്ലലോ ഞാൻ നിന്നോട് ചോദിച്ചത് നീ അങ്ങനെയാ ഈ ഫ്ലാറ്റിൽ കയറിയത്

 

മഹാനായ ജികെ എന്ന ദി ഗ്രേറ്റ്‌ ബിസിനസ് മാൻ അല്ലെ എന്നെ എങ്ങോട് ക്ഷണിച്ചത്…

അപ്പോ പിന്നെ വരാതിരിക്കാൻ പറ്റുമോ

 

ജികെ ടേബിളിനു മുകളിൽവെച്ചിരുന്ന ഗൺ നോക്കി അത് അവിടെ ഉണ്ടായിരുന്നു

 

പെട്ടന്നുള്ള നിക്കത്തിൽ ജികെ ആ ഗൺ തന്റെ കയ്യിലാക്കി നന്ദുവിനുനേരെ പിടിച്ചു

 

നിന്റെ അഭിനയം ഒന്നും എന്റടുത് വേണ്ട

നീ ഇനി പറ എന്തിനാ നീ ഇവിടെ ഇപ്പോൾ വന്നത്

 

ഞാൻ വന്നതല്ല നീ എന്നെ നിർബന്തിച്ചു വരുത്തിയതാ

 

നീ പറയില്ലലെ ഓക്കേ

എന്റെ ആൾക്കാരെ കൊന്നപ്പോൾ തന്നെ നിന്നെ ഞാൻ കൊല്ല്ലേണ്ടതായിരുന്നു പക്ഷെ എനിക്ക് നിന്നെക്കൊണ്ട് ഒരാവിശ്യം ഉണ്ടായിരുന്നു

അത് പോട്ടെ അങ്ങനെയുള്ള പല കാര്യങ്ങളും ഒറ്റയ്ക്ക് ചെയ്തിട്ടുതന്നെയാ ഞാൻ ഇവിടേംവരെ എത്തിയത്

 

കാരണം നിനക്ക് പറയാൻ പറ്റില്ലെങ്കിൽ നീ പറയാതെ തന്നെ മരിച്ചുപോ…..

 

ജികെ തന്റെ ഗൺ ട്രിക്കർ വലിച്ചു

 

നന്ദുവിന്റെ കൈയിൽ നിന്നും ഒരു മെറ്റൽ പീസ് തറയിൽ വീണു

 

റെക്കോയിൽ പവർ ഇല്ല ശബ്ദം ഇല്ല ചോരയോ ചലനമോ ഇല്ല അതെ ഗൺ ഫയര് ചെയ്തിട്ടില്ല ജികെ തുടരെ തുടരെ ഫയർ ചെയൂന്നു ഒന്നും നടക്കുന്നില്ല

 

നന്ദുവിന്റെ കൈയിൽ നിന്നും പിന്നെയും ഒരു മെറ്റൽ പീസ് താഴെ വിഴുന്നു

അത് ബുള്ളറ്റ് ആണെന്നുകാണുന്ന ജികെ തന്റെ തോക്ക് പരിശോധിക്കുന്നു കാലിയായ മാഗസിൻ പിടിച്ചുകൊണ്ട് നന്ദുവിനെ നോക്കി

 

അരയിൽ നിന്നും ഒരു ഗൺ എടുത്ത് നന്ദു ജികെക്ക് നേരെ പിടിച്ചു

 

താൻ എനിക്ക് ഒരു ജോലി തന്നു വലിയ ഒരു ജോലി

ഞാൻ എന്തിനുവേണ്ടിയാണോ കാത്തിരുന്നത് അത് താൻ എനിക്ക് നേരെ കാണിച്ചുതന്നു

 

എനിക്ക് ഇപ്പോഴറിയണ്ടത് എന്തിന്….. എന്തിനാണ് തനിക്ക് അവന്റെ ജിവൻ

 

≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈

 

എന്താ ചേച്ചി അയാളുടെ പേര്

Updated: June 4, 2021 — 11:55 am

28 Comments

  1. Etheppo varum bro

  2. Bro bakki ഇല്ലേ

  3. Ithintey baki ezhuthunn illey bro?

  4. അഭി (Abhi)

    കുറച്ചു വൈകി എങ്കിലും തിരിച്ചു
    വന്നാപോൾ നല്ലൊരു പാർട്ട് മയി
    അണല്ലോ സന്തോഷം ഉണ്ട്
    അടുത്ത പാർട്ട് എങ്കിലും താമസിക്കാതെ
    തരണം???????????

    1. ????????അഭി ????

  5. Super aan bro???

    1. Suhail ??????

  6. Suspense thriller aayallo machane oru randu moonu part kazhinhitt vayichaa mathiyaayrnnu…. ethippo katta waiting aakki✌❤

    1. നിനക്ക് കഥ മനസിലായല്ലേ ❤❤❤❤
      ഇവിടെ പലർക്കും കൺഫ്യൂഷനാ എന്നാ ചെയ്യാനാ 6 മാസം കഴിഞു കഥ ഇട്ടാൽ ഇങ്ങനെ ഇരിക്കും

  7. Mridul k Appukkuttan

    ?????
    നന്ദു ആരാ

    1. ക്യാരക്ടർ അവന്നലെ ഒള്ളു mridul

  8. അസ്റ്റിൽ

    ഒന്നും മനസിലായില്ല, character build up ചെയ്യണം. ഒന്നും മനസിലായില്ല

    1. ഇത് 4ത് പാർട്ട്‌ ആണ്
      മുമ്പത്തെ പാർട്ട്‌ വായിച്ചവർക്ക് അല്ലെങ്കിൽ ഓർത്തിരിക്കുന്നവർക്ക് മനസിലാകും

      1. Munbathe alla bro, ഈ പാർട്ടിലെ new ചാറക്ടർസ് ഒന്നും മനസിലായില്പ

    1. സത്യം പറ നിനക്ക് മനസ്സിലായോ
      അതോ നീ മൊത്തം വായിച്ചോ

      1. ഇന്നാണ് ശരിക്കും വായിച്ചത് ഈ കഥ

        1. 4 പാർട്ടും ഇന്നാ ശ്രദ്ധിച്ചത്

  9. Arano avo real author?

    1. അതൊരു naked truth ആണ്

  10. Full cunfushan ayiii

    1. Sparo
      ഒന്നുടെ വായിച്ചുനോക്ക്

  11. Full confused

    1. നീ ഒന്നുടെ വായിക്ക് എവിടേലും എന്റെ കൈന്ന് പോയിട്ടോണ്ടെങ്കിൽ പറഞുതാ

    1. Ok okk❤❤❤❤❤

Comments are closed.