❤ ???പറയാൻ മറന്നു 4 ??? ❤[VECTOR] 107

ചേച്ചി എന്താ ഈ പറയുന്നെ അവന്റെ ചേട്ടൻ എന്തിനാ ശരണ്യ മിസ്സിനെ ഉപദ്രവിക്കുന്നെ

 

ശരണ്യ ഇപ്പോൾ കാണുന്ന ഈ നല്ല ടീച്ചർ സ്വഭാവം ഇല്ലേ അത് അവൾ അവളുടെ മുഖവും മനസും മറയ്ക്കുന്ന ഒരു കറുത്ത തുണി മാത്രമാണ്

 

ഞാൻ അവളെ കാണുന്നത് ഫസ്റ്റ് ഇയർ ക്ലാസ്സ്‌ തുടങ്ങുന്ന അന്നാണ് അഹങ്കാരത്തിന് കൈയും കാലും പിടിച്ച ഒരു പെണ്ണ് അതായിരുന്നു എന്റെ മനസ്സിൽ അവൾ

 

ഒരേ ക്ലാസ്സ്‌ ആയിരുന്നപ്പോളും എക്സാമിന് ഒരു ബെഞ്ചിൽ ഇരുന്നപ്പോളും ഞാൻ അവളോട് അടുത്ത് സംസാരിക്കുന്നത് എന്റെ എല്ലാം ചിന്തകളും മാറ്റി മറിച് അവൾ എന്റെ ബെസ്റ്റ് ഫ്രണ്ട് ആയത് അങ്ങനെ എന്ന് എനിക്ക് എപ്പോളും അറിയില്ല

 

പാർട്ടി പരുപാടികളിൽ അവൾ ആക്റ്റീവ് ആയിരുന്നു ഞാൻ ഒരു നീല കൊടിയുടെ ചുവട്ടിൽ നിന്നപ്പോൾ അവൾക്ക് അത് ചുവപയിരുന്നു

 

ഇതൊന്നും ഞങ്ങളുടെ ഫ്രണ്ട്ഷിപ് തകർത്തില്ല

 

ഒരുദിവസം ഹാഫ് ഡേ ക്ലാസ്സ്‌ ഒണ്ടായിരുന്നോളൂ കോളേജിന്റെ എന്ടറൻസിറെ അടുത്തുള്ള പുള്ളി മരത്തിന്റെ ചുവട്ടിലിരുന്ന ഞങ്ങളെ കൂടെ പഠിക്കുന്ന ആകാശ് വന്ന് വിളിച്ചു

 

ശരണ്യ….

 

എന്താടാ???

 

അതെ നമ്മുടെ ലാത്തിഫ് ഇല്ലേ

 

ആ അവനെന്താ??..

 

അവൻ പോലീസ് സ്റ്റേഷനിൽ ആണ് നമുക്ക് ഒന്ന് പോയി ഇറക്കണം നീ സഖവിനെ ഒന്ന് വിളിച്ചു പറയുവോ

 

പിന്നെ എനിക്ക് അതല്ല പണി…

ലാത്തിഫ് ഇത് എത്രാമത്തെ തവണയ അടി ഉണ്ടാക്കി പോലീസ് സ്റ്റേഷനിൽ കയറുന്നെ..

എനിക്കൊന്നുംപറ്റില്ല

 

ഇപ്രാവിശ്യം അങ്ങനെ അല്ല

 

പിന്നെ അങ്ങനെയാ???

 

അവനല്ല അടിച്ചത് അവനെയാ അടിച്ചത്

 

ആര്??? അവൻ ആ മസിലും വെച്ചോണ്ട് എന്തിനാ പിന്നെ നടക്കുന്നത്

 

അതൊന്നും അറിയില്ല ആരെങ്കിലും ചെന്നാലേ വിടതോളു നീ സഖവിനെ ഒന്ന് വിളിച്ചു പറയടി

 

മ്മ് നീ വാ നമ്മക്ക് ഒന്ന് പോയി നോക്കാം പറ്റിയില്ലെങ്കിൽ സഖവിനെ വിളികാം

 

എങ്കിൽ വാ

 

എങ്കിൽ നീയും വടി നമ്മുക്ക് പോലീസ് സ്റ്റേഷൻവരെ പോയിട്ട് വരാം

 

ഞാൻ എന്തിനാ വരുന്നേ ഇത് നിങ്ങളുടെ പാർട്ടി പ്രശ്നം അല്ലെ

 

ഓഹ് ഇപ്പോ അങ്ങനെ ആയോ എങ്കിൽ ശരീ ? ഞാൻ. ഞാൻ നിന്ന അങ്ങനെ ഒന്നും അല്ല കണ്ടിരുന്നത് പക്ഷെ നീ ??

 

ഓഹ് അവളുടെ ഒരു കൂറ സെന്റി ഞാൻ വരാം

 

[ ഞങൾ അങ്ങനെ പോലീസ് സ്റ്റേറ്റിനിലേക്ക് പോയി ഇതുവരെ അതിന്റെ അകം കാണാത്ത എനിക്ക് ഒളിൽ പേടിയായിരുന്നു ശരണ്യ പിന്നെ ഒന്നും അറിയില്ലെങ്കിലും നല്ല രീതിയിൽ തള്ളി മറിക്കുന്നോണ്ടായിരുന്നു ഞാൻ ചെന്ന് ഇപ്പോൾ ഇറക്കിക്കൊണ്ട് വരും എനിക്ക് ഇതൊക്ക വെറും സിമ്പിൾ അന്നൊക്കെ ]

 

ഡീ എനിക്ക് പേടിയാവുന്നു ഞാൻ പോകുവാ

 

ഒന്ന് വടി ഇങ്ങനെ പേടിക്കാത്ത

 

ഡീ ശരണ്യയെ നിന്നെക്കൊണ്ട് പറ്റുവോ നമ്മുക്ക് സഖവിനെ വിളിച്ചാലോ » ആകാശ് ഒന്നുകൂടി ചോദിച്ചു

 

ഒന്ന് വാടാ… നീ ഒക്കെ മീശ എന്തിനാ വെച്ചേക്കുന്നെ വടിച്ചുകള ഇതുങ്ങളെയും കൊണ്ടാണലോ വന്നേ എന്റെ ദൈവമേ…

 

( അന്നൊക്കെ പറഞ്ഞ് si സാറിന്റെ ഡോർ നോക് ചെയ്യാൻ പോയതാ

പാ നാ₹iii പൊ!യാdi മോനെ എന്ന് പറഞ്ഞു

Si സാറിന്റെ ശബ്‌ദം കേട്ടതും ശരണ്യ രണ്ട് സ്റ്റെപ് പുറകിലേക്ക് വെച്ചു എന്നിട്ട് ഞങ്ങളെ നോക്കി )

 

എന്തേ പോകുന്നില്ലേ

 

പിന്നെ പോകാം… അല്ലെങ്കിൽ സഖവിനെ വിളിച്ചാലോ

 

അത് വേണ്ട നിനക്ക് ഡീൽ ചെയ്യാൻ ഉള്ളതല്ലെ ഒള്ളു നീ ചെല്ല്

ഞാൻ അവളെ തള്ളി വിട്ടു

 

അവൾ എന്നിട്ടും മടിച് അകത്തു കയറാതെ നിൽകുവാണ്

 

ഐയെ അങ്കിൾ തോറ്റേ അങ്കിൾ തോറ്റേ ഐയെ പൂയ്…..നാണം ഇല്ലാലോ……

 

ഞങൾ മൂന്നുപേരും ആ കുഞ്ഞു ശബ്‌ദം എവിടെയാണെന്ന് നോക്കി

 

ഒരു അറ്റത്തെ ബെഞ്ചിൽ ഒരു പെൺകുട്ടി അപ്പുറത് നിലത് ഇരിക്കുന്ന ചെറുപ്പകാരനെ നോക്കി കോക്രി കാണിച്ചു കളിയാക്കുന്നു

 

മോളെ നമ്മുക്ക് പോകാം…

കളർ ഡ്രസ്സ്‌ എന്നെങ്കിലും പോലീസുകാരി ആണെന്നും തോന്നിക്കുന്ന ഒരു സ്ത്രീ എത്തി ആ കുട്ടിയോട് ചോദിച്ചു

 

മമ്മി അങ്കിൾ ഇന്നും 3 കളിയും തോറ്റു

 

ഡാ പിള്ളേരോട് കളിച്ചു തോക്കാൻ നാണം ഉണ്ടോടാ

 

അത് ഇവൾ കള്ളകളി കളിച്ചിട്ട…

 

മമ്മി കള്ളം പറയുവാ മൊബൈലിൽ എങ്ങനെയാ പാറുട്ടി കള്ളകളി കളിക്കുന്നെ

ഈ അങ്കിൾ കള്ളം പറയുന്നതാ

 

നീ പോടീ കള്ളി

 

നീ പോടാ അങ്കിളേ..കള്ളൻ..

 

ആ മതിമതി രണ്ടുകുടി അടി ഉണ്ടാകേണ്ട

 

(അവർ പ്രായവും പരിസരവും നോക്കാതെ തല് കൂടുന്നത് നോക്കി ഞങ്ങൾ ഇരുന്നു )

 

എടാ നീ എപ്പോളാ പോകുന്നെ …… പോകുന്നതിന് മുൻപ് ആ ചേച്ചി അയാളോട് ചോദിച്ചു

 

വണ്ടി വന്ന ഞാൻ ഞാൻ അപ്പൊ പോകും വെശകുന്നു……

 

എന്നാ ശരി ഞാൻ പോട്ടെ

 

 

 

ഡി മാളു നോക്കടി പോത്ത് പോലെ വളർന്നിട്ടു കുഞ്ഞി കൊച്ചുങ്ങളോടെ അടി കൂടുന്നത് കണ്ടോ

 

ഡി മിണ്ടാതെ ഇരിക്ക് അത് പോലീസുകാരനാ…

 

അതെങ്ങനെ നിന്നക്ക് അറിയാം

 

കണ്ടാൽ അറിയില്ല പിന്നെ ആ ചേച്ചി സംസാരിക്കുന്നത് നീ കേട്ടതല്ലെ

 

ഓഹ് അവളുടെ ഒരു കണ്ടുപിടുത്തം

 

പിന്നെ കവലയിൽ കിടന്ന് കള്ള് കുടിച് തല്ല് കൂടി വരുന്നവൻമാരെ അല്ലെ ഇവിടെ ഇരുത്തി ലുഡോ കളിപ്പിക്കുന്നതും സുഖവിവരം അനോഷിക്കുന്നതും

 

അതും ശരിയാ

 

മ്മ് അതാ ഇവിടെ നിക്കുന്നെ….

Si മുന്നിൽ എത്തി ചോദിച്ചപ്പോൾ ആണ് ഞങ്ങൾ അറിഞ്ഞത്

 

അത് പിന്നെ ഇത് അല്ല അത്…..

 

എന്നാ കൊച്ചേ കെടന്ന് അത് ഇത് അന്നൊക്കെ പറയുന്നേ

 

അല്ല സർ ഞങ്ങൾ ലാത്തിഫിന്റെ കൂടെ പഠിക്കുന്നവരാ ഒരു അടി പിടി ഒണ്ടായിന്ന് അറിഞ്ഞു അത് അവനെ ഇറക്കാൻ എന്താ ചെയേണ്ടത് എന്ന് ചോദിക്കാൻ….

(ശരണയുടെ കൈന്ന് പോയതറിഞ്ഞ ഞാൻ എങ്ങനെയോ പറഞ്ഞു )

 

ആ കോളേജിന്റെ മുന്നിൽ അപ്പുറത്തെ ജങ്ഷനിൽ നടന്ന അടി അല്ലെ

 

അതെ സർ

 

അവന്റെ പേരിലുള്ള ആദ്യത്തെ കേസ് ഒന്നും അല്ലലോ ഇത്

ഞാൻ ഒന്ന് നോക്കട്ടെ കേസ് ആകണോ വേണ്ടയോ എന്ന്

 

ശരി സർ

 

അവളുടെ കോപ്പിലെ ഒരു ധൈര്യം നീ സഖവിനെ വിളിച്ചു കാര്യം പറ

 

ശരണ്യ ഇളിച്ചോണ്ട് ഫോൺ അടുത്ത് വിളിച്ചു കാര്യം പറഞ്ഞു

 

സഖാവ് 2 മണിക്കൂറിനുള്ളിൽ വരാന്ന് പറഞ്ഞു

 

പുറത്ത് ഒരു വണ്ടി വന്ന് നിന്നും

 

അതിൽ നിന്നും കൊട്ട് ഇട്ട വാക്കിലും ഒരു മധ്യ വയസ്കനും പോലീസ് സ്റ്റേഷനിലേക്ക് കയറി വന്നു

 

നേരത്തെ അവിടെ ഇരുന്ന യുവാവ് പതിയെ എഴുനേറ്റ് അവിടെ ഇട്ടിരുന്ന സെൽഫിറ്റ് മറവിലേക്ക് നിന്നും

 

ആ ഇതാരാ മാളികയിൽ ജോൺ സാറോ…

Si അയാളെ കണ്ടപ്പോൾ തന്നെ ചോദിച്ചു

ഞങ്ങൾ ആദ്യമായി അയാളെ കണ്ടു മാളികയിൽ ജോൺ

 

വാ അകത്തേക്കു ഇരിക്കാം

 

വേണ്ട ഇത് കഴിഞ്ഞിട്ട് വേറെ പണി ഉള്ളതാ

 

എന്നാ ശരി… പിസി അവിടെ അവൻ

 

ഞാൻ ഇവിടെ ഉണ്ട് (സെൽഫിറ്റ് മറവിൽ നിന്നും ആ യുവാവ് പുറത്തേക്ക് വന്ന് പറഞ്ഞു )

 

ആ ഒളിച്ചിരിക്കുവായിരുന്നോ

എന്റെ പൊന്ന് ജോൺ ഏട്ടാ നിങ്ങൾക്ക് ഇവനെ ഇവിടെനിന്നും ഇറക്കലാണോ പണി

ഇന്ന് കോളേജിന്റെ അപ്പുറത്തുള്ള ജങ്ഷനിൽ ചെന്ന് വെറുതെ നിന്ന ചെക്കനെ പിടിച് അടിച്ചേക്കുന്നു

 

അത് അവൻ എന്നെ പിടിച്ചു തളിയേട്ടാ

 

അവൻ ഒരു സ്ഥിരം അടിപിടി കേസ് ആയതോണ്ട് ഞാൻ കേസ് ആക്കാത്തത് ഇവനെ ഞാൻ ഇത് എത്രാമത്തെ തവണയ ക്ഷേമിച്ച് വിടുന്നത്

 

സാറെ ഈ പ്രാവിശ്യം കൂടി ഒന്ന് ക്ഷമിക്കണം

 

ഇങ്ങനെ ഇത് എത്രാമത്തെ തവണയ….

 

6 പ്രാവിശ്യം ആയി ഇപ്പൊത്തന്നെ അടി ഉണ്ടാക്കി ഇവിടെ വരുന്നത്

 

6 അല്ല 5

സത്യമായിട്ടും ഞാൻ 5 പ്രാവിശ്മേ വന്നോളു

 

( വാതി പ്രതി ആയ പോലെ ഞങ്ങൾ അയാളെ നോക്കി നിന്നുപോയി….

കാണാൻ എന്ത് മാന്യൻ കോളേജിലെ ആക്ഷൻ ഹീറോയിനെ അടിച്ചു മലർത്തിയിട്ടാണ് ലുഡോ കളിച്ചിരുന്നത് എന്ന് ഞങ്ങൾക്ക് മനസിലായില്ല )

 

ഓഹ് അപ്പൊ കണക്ക് ഒക്കെ അറിയില്ലേ എങ്കിലേ ഒന്ന് പറ ഇന്ന് എന്തിന്ന ആ ചെക്കനെ അടിച്ചത്

നിന്റെ അപ്പനും കൂടി ഒന്ന് മനസിലാക്കട്ടെ

 

അത് ഞാനും ജോയും കൂടി മാരിയത്തേയ്ക്ക് അതില്ലേ പോക്കുവായിരുന്നു അപ്പോ അവന് നാരങ്ങ മിട്ടായി വെണ്ണന്ന് പറഞ്ഞു ഞാൻ അത് മേടിക്കാൻ പോയതാ

 

അതിനാണോ അടി ഉണ്ടായത് ??

 

അല്ല ഞാൻ കടയിൽ ചെന്ന് നാരങ്ങ മിട്ടായി ചോദിച്ചു കടകരൻ അത് എടുത്ത്താരുവായിരുന്നു

 

അപ്പോള അവന് വന്ന് സിഗരറ്റ് ചോദിച്ചത് പെട്ടന്ന് വേണം എന്ന് പറഞ്ഞു..

നാരങ്ങ മിട്ടായി തന്നിട് സിഗരറ്റ് കൊടുത്താൽ മതിയെന്ന് ഞാൻ പറഞ്ഞു

 

പിന്നെ അത് ഒരു അടി ആയി

 

ഒരു നാരങ്ങ മിട്ടായിക്കും സിഗരറ്റിനും ആയിരുന്നു അടി

 

മ്മ്

 

(?????ഇതായിരുന്നു ഞങ്ങളുടെ അവസ്ഥ )

 

ജോൺ ഏട്ടാ ഇനി പറ ഇവനെ ഞാൻ എന്താ ചെയേണ്ടത്

 

സർ ഒരു മിനിറ്റ് ഞാൻ ഒന്ന് ചോദിക്കട്ടെ

 

ഡാ

 

മ്മ്

 

ഇവിടെ നോക്കടാ നീ ആണോ മിട്ടായി മേടിക്കാൻ പോയത് സത്യം പറഞ്ഞോളണം

പറയടാ നീ ആണോ

 

അല്ല

 

പിന്നെ ആരാ പോയത്

 

ജോ……

 

അവൻ ആണോ അടി തുടങ്ങിയത്..

 

അല്ല ഞാനാ

 

സത്യം പറയടാ

 

അവന് അടി കിട്ടും എന്നായപ്പോ ഞാൻ അടിച്ചതാ അല്ലാതെ അവൻ ഒന്നും ചെയ്തില്ല

 

ഏത് ജോയോ അവന് 7ഇൽ ഓ 8ഇലോ അല്ലെ ( si സർ വിശ്വാസം വരാതെ ചോദിച്ചു )

 

മ്മ്

 

എന്നിട്ട് അവൻ അവിടെപ്പോയാടാ

 

അവൻ തല് ഉണ്ടായ ജങ്ഷനിൽ നിക്കുവാ പപ്പാ പാവം…

 

ഒറ്റ ഒരണം തന്നാൽ ഒണ്ടല്ലോ

അവൻ വിട്ടിൽ ഇരിപോണ്ട്….

ചോറും ചിക്കനും കറിയും വെട്ടി വിഴുങ്ങുന്നതിന്റെ ഇടയിൽ

തമാശ ആയിട്ട നീ അടി ഉണ്ടാക്കിയെന്നും പോലീസ് പിടിച്ചെന്നും എന്നോട് പറഞ്ഞത്

 

അമ്മച്ചി ചിക്കൻ കറി ആണോ വെച്ചത് ഇന്ന് പോത്ത് വാങ്ങാന്ന് പറഞ്ഞതാണലോ??

 

എന്റെ പൊന്ന് ജോൺ സാറെ ഇതിനെ ഒന്ന് കൊണ്ടുപോ….

 

 

ആ പിള്ളേരെ… നിങ്ങളുടെ കൂടെ പഠിക്കുന്നവനാലെ അവൻ ആ ഇപ്രാവശ്യം അവനെ ഞാൻ വിടുവാ ഒന്നുകൂടി അവൻ എന്റെ മുന്നിൽ വന്നാൽ പിന്നെ അവൻ പുറത്ത് പോകില്ല

പിസി അവനെ വിട്ടേരെ

 

 

ഡീ ശാരു നീ അയാളുടെ വായിൽ നോക്കി നിക്കാതെ വാ

 

ആ…………

എന്തിനാടി നുള്ളിയെ….

 

വാടി പോകാം

 

ലാത്തിഫ് എവിടെയാ

 

അവൻ പുറത്താണ് അങ്ങോട്ട് പോകാം

 

കോളേജിനെ വിറപ്പിച്ച ഹീറോ ഒരു സീറോ വാൾട് ബൾബിന്റെ പ്രകാശവും ഇല്ലാതെ ഒരു മൂലയ്ക്ക് ഇരിക്കുന്നുണ്ട്

 

ഡാ ലാത്തിഫെ എന്താടാ നടന്നത്

കുഞ്ഞി പിള്ളേരും ആയി അടിയൊണ്ടാക്കി അടി മേടിച് വന്നിരിക്കുന്നു

 

ഡീ കോപ്പേ മിണ്ടാതിരുന്നോ ആ കുട്ടിപിശാസുമായി വഴക് ഉണ്ടാക്കിയത് മാത്രമേ എനിക്ക് ഓർമ ഒള്ളു പിന്നെ ഒരുത്തൻ വന്നു എന്റെ കോളറിൽ പിടിച്ചു

 

തടയാൻ പറ്റുന്നത് ഒക്കെ ഞാൻ തടഞ്ഞു മസിലിൽ ഒരു കാര്യവും ഇല്ലടി അടിക്കാൻ അറിയുന്നവൻ ആണെങ്കിൽ ഇരുപതു കിട്ടും

 

നീ ഒരണം പോലും തിരിച്ചു കൊടുത്തില്ല

 

ആദ്യത്തെ അടി മാത്രം HD ക്ലാരിറ്റി ആയിരുന്നു പിന്നെ മൊത്തം 144p ആയിരുന്നു അവിടെന്ന വരുന്നേ എങ്ങനെയാ വരുന്നേ എന്നൊക്കെ ശരീരത്തിൽ കിട്ടിയപ്പോൾ മനസിലായത്

ഐയോ….

 

ഓ ഉള്ള അടിയും മേടിച്ചു മോങ്ങുന്നത് കണ്ടോ

 

ഡാ ആകാശ് മോനെ ഇതിനെ എവിടെയെങ്കിലും കൊണ്ടോയി വിട്

 

എവിടെയും വേണ്ട എന്റെ വിട്ടിൽ ആക്കിയ മതി

ഉമ്മച്ചിനോട് വെള്ളം ചുടാക്കാൻ പറഞ്ഞിട്ടോണ്ട്….

(ആകാശ് ലതീഫിനെയും കൊണ്ട്പോയി )

 

ഡീ നീ അവനെ നല്ല ഉറ്റൽ ആയിരുന്നാലോ

 

ആരെ

 

ലതീഫിനെ അടിച്ചിലെ അവനെ

 

പിന്നെ നോക്കാൻ പറ്റിയ ഒരു സാധനം

 

അതെന്ന അയാൾക്ക് കൊഴപ്പം…..

നീ എന്തിനാ പിന്നെ കണ്ണെടുക്കാത്ത നോക്കി ഇരുന്നത് അത് പറ

 

അത് അയാൾ പറഞ്ഞത് നീയും കേട്ടതല്ലേ അയാൾക്ക് വട്ട് വല്ലതും കാണുമായിരിക്കും അല്ലെ

 

കാണും കാണും….

 

««««««»»»»»»»»««»««»«»«««»«»«

Updated: June 4, 2021 — 11:55 am

28 Comments

  1. Etheppo varum bro

  2. Bro bakki ഇല്ലേ

  3. Ithintey baki ezhuthunn illey bro?

  4. അഭി (Abhi)

    കുറച്ചു വൈകി എങ്കിലും തിരിച്ചു
    വന്നാപോൾ നല്ലൊരു പാർട്ട് മയി
    അണല്ലോ സന്തോഷം ഉണ്ട്
    അടുത്ത പാർട്ട് എങ്കിലും താമസിക്കാതെ
    തരണം???????????

    1. ????????അഭി ????

  5. Super aan bro???

    1. Suhail ??????

  6. Suspense thriller aayallo machane oru randu moonu part kazhinhitt vayichaa mathiyaayrnnu…. ethippo katta waiting aakki✌❤

    1. നിനക്ക് കഥ മനസിലായല്ലേ ❤❤❤❤
      ഇവിടെ പലർക്കും കൺഫ്യൂഷനാ എന്നാ ചെയ്യാനാ 6 മാസം കഴിഞു കഥ ഇട്ടാൽ ഇങ്ങനെ ഇരിക്കും

  7. Mridul k Appukkuttan

    ?????
    നന്ദു ആരാ

    1. ക്യാരക്ടർ അവന്നലെ ഒള്ളു mridul

  8. അസ്റ്റിൽ

    ഒന്നും മനസിലായില്ല, character build up ചെയ്യണം. ഒന്നും മനസിലായില്ല

    1. ഇത് 4ത് പാർട്ട്‌ ആണ്
      മുമ്പത്തെ പാർട്ട്‌ വായിച്ചവർക്ക് അല്ലെങ്കിൽ ഓർത്തിരിക്കുന്നവർക്ക് മനസിലാകും

      1. Munbathe alla bro, ഈ പാർട്ടിലെ new ചാറക്ടർസ് ഒന്നും മനസിലായില്പ

    1. സത്യം പറ നിനക്ക് മനസ്സിലായോ
      അതോ നീ മൊത്തം വായിച്ചോ

      1. ഇന്നാണ് ശരിക്കും വായിച്ചത് ഈ കഥ

        1. 4 പാർട്ടും ഇന്നാ ശ്രദ്ധിച്ചത്

  9. Arano avo real author?

    1. അതൊരു naked truth ആണ്

  10. Full cunfushan ayiii

    1. Sparo
      ഒന്നുടെ വായിച്ചുനോക്ക്

  11. Full confused

    1. നീ ഒന്നുടെ വായിക്ക് എവിടേലും എന്റെ കൈന്ന് പോയിട്ടോണ്ടെങ്കിൽ പറഞുതാ

    1. Ok okk❤❤❤❤❤

Comments are closed.