❤ ???പറയാൻ മറന്നു 4 ??? ❤[VECTOR] 107

എടാ അതിന് ചേച്ചിയിപ്പോ അളിയന്റെ വീട്ടിൽ ആണ്….

 

അതിനെന്താ നമുക്ക് അങ്ങോട്ട് പോകാം….

 

അതൊന്നും ശരിയാവില്ല …

 

അതെന്താ….

 

ചേച്ചീടെ സർട്ടിഫിക്കറ്റ് കൊണ്ടോയി കൊടുക്കാൻ പറഞ്ഞിട് പോലും ഞാൻ പോയിട്ടില്ല ഇപ്പൊ ഇതും പറഞ്ഞു ചെന്നാൽ അവൾ ചെലപ്പോ തെറി വിളിക്കും

 

അപ്പൊ അത് ലാഭം ആയി നമ്മൾ വീട്ടിൽ പോകുന്നു.. സർട്ടിഫിക്കറ്റ് അടുക്കുന്നു.. ചേച്ചിക്ക് കൊണ്ടോയി കൊടിക്കുന്നു..

 

അപ്പൊ നിന്റെ തലയിൽ അവിശത്തിന് ഒള്ള

ബുദ്ധി ഉണ്ടല്ലേ…

 

നീ വാ വണ്ടി എടുക്ക്…..

 

 

വീട്ടിൽ പോയി സർട്ടിഫിക്കറ്റ് അടുത്ത് അളിയന്റെ വീട്ടിൽ എത്തി കോളിംഗ് ബെൽ അടിച് വാതിൽ തുറന്ന് വന്ന വിഷുവിന്റെ ചേച്ചി മാളവിക എന്നാ മാളുവിന് ചിരിച്ചോണ്ട് നിൽക്കുന്ന ഞങ്ങളെ രണ്ടിനേയും ഒരുമിച്ച് കണ്ടപ്പോളും….

 

ചേച്ചിക്ക് വേണ്ടി ഈ സഹായം ചെയ്യാൻ ഞങ്ങൾ കാണിച്ച ശുഷ്കാന്തിയും കണ്ടപ്പോൾ തന്നെ എന്തോ പന്തികേട് തോന്നി…

 

വാടാ ചേച്ചി ദേ ഇപ്പൊ ചായ എടുക്കും കുടിച്ചിട്ട് പോകാം …..

 

ആര് ചായ അടുക്കും…..

 

ചേച്ചി…..

 

എത് ചേച്ചി… രണ്ടുംകുടി എന്ന ഇവിടെ പരുപാടി….

 

അത് ചേച്ചിനെ കണ്ടിട്ട് സർട്ടിഫിക്കറ്റ് തരാൻ

പിന്നെ ‘അമ്മ പറഞ്ഞു ചേച്ചിനെ കണ്ടിട്ട് വരാൻ…..

 

എടാ നീ എന്റെ കല്യാണം കഴിഞ്ഞിട് എങ്ങോട്ട് വന്നിട്ടോണ്ടോടാ…..

 

അത് തിരക്ക് അയോണ്ടല്ലേ….

 

എങ്കിൽ നീ പോയിട്ട് തിരക്ക് കഴിഞ്ഞിട്ട് വാ…

 

 

അല്ല അതല്ല ഞാൻ ഒരു കാര്യം ചോദിക്കാനാ വന്നത്….

 

എന്ത് കാര്യം …

 

 

അത്… ശരണ്യ മിസ്സിനെ കുറിച്ച്….ഒരു കാര്യം ചോദിക്കാൻ….

 

എന്ത് കാര്യം…..

 

****************************

Updated: June 4, 2021 — 11:55 am

28 Comments

  1. Etheppo varum bro

  2. Bro bakki ഇല്ലേ

  3. Ithintey baki ezhuthunn illey bro?

  4. അഭി (Abhi)

    കുറച്ചു വൈകി എങ്കിലും തിരിച്ചു
    വന്നാപോൾ നല്ലൊരു പാർട്ട് മയി
    അണല്ലോ സന്തോഷം ഉണ്ട്
    അടുത്ത പാർട്ട് എങ്കിലും താമസിക്കാതെ
    തരണം???????????

    1. ????????അഭി ????

  5. Super aan bro???

    1. Suhail ??????

  6. Suspense thriller aayallo machane oru randu moonu part kazhinhitt vayichaa mathiyaayrnnu…. ethippo katta waiting aakki✌❤

    1. നിനക്ക് കഥ മനസിലായല്ലേ ❤❤❤❤
      ഇവിടെ പലർക്കും കൺഫ്യൂഷനാ എന്നാ ചെയ്യാനാ 6 മാസം കഴിഞു കഥ ഇട്ടാൽ ഇങ്ങനെ ഇരിക്കും

  7. Mridul k Appukkuttan

    ?????
    നന്ദു ആരാ

    1. ക്യാരക്ടർ അവന്നലെ ഒള്ളു mridul

  8. അസ്റ്റിൽ

    ഒന്നും മനസിലായില്ല, character build up ചെയ്യണം. ഒന്നും മനസിലായില്ല

    1. ഇത് 4ത് പാർട്ട്‌ ആണ്
      മുമ്പത്തെ പാർട്ട്‌ വായിച്ചവർക്ക് അല്ലെങ്കിൽ ഓർത്തിരിക്കുന്നവർക്ക് മനസിലാകും

      1. Munbathe alla bro, ഈ പാർട്ടിലെ new ചാറക്ടർസ് ഒന്നും മനസിലായില്പ

    1. സത്യം പറ നിനക്ക് മനസ്സിലായോ
      അതോ നീ മൊത്തം വായിച്ചോ

      1. ഇന്നാണ് ശരിക്കും വായിച്ചത് ഈ കഥ

        1. 4 പാർട്ടും ഇന്നാ ശ്രദ്ധിച്ചത്

  9. Arano avo real author?

    1. അതൊരു naked truth ആണ്

  10. Full cunfushan ayiii

    1. Sparo
      ഒന്നുടെ വായിച്ചുനോക്ക്

  11. Full confused

    1. നീ ഒന്നുടെ വായിക്ക് എവിടേലും എന്റെ കൈന്ന് പോയിട്ടോണ്ടെങ്കിൽ പറഞുതാ

    1. Ok okk❤❤❤❤❤

Comments are closed.