ശങ്കർ ഫോണ് റിങ് ചെയുന്നത് കേട്ട് ഞെട്ടി ഉണർന്നു.. ബോസ് ആണ് എന്ത് പറയുമെന്ന് അറിയില്ല.. എന്തായാലും ഫോൺ എടുക്കം
എന്ന് വിചാരിച്ചു
ഹലോ ബോസ്
എന്തായി…..
നോക്കുന്നുണ്ട് ബോസ് രാവിലെ സാധനം കിട്ടിയിരിക്കും….
മ്മ് അതായിരിക്കും നിനക്ക് നല്ലത്..
എന്റെ ഫുൾ ഇന്വെസ്റ്മെന്റിൽ ആണ് സാധനം വരുന്നത്.. അത് കൃത്യമായി അതേണ്ടിടത് അതിയിലെങ്കിൽ….നിനക്ക് അറിയാലോ എന്താ നടക്കുവാന്ന്
അറിയാം ബോസ്
ഞാൻ അവിടെ എത്തുമ്പോൾ അത് അവിടെ വേണം
ഉണ്ടായിരിക്കും ബോസ്
………..
ശങ്കർ നന്നായി പേടിച്ചിരിക്കുന്നു….പിന്നെയും അവന്റെ ഫോണ് റിങ് ചെയ്യാൻ തുടങ്ങി
എന്താടാ സാധനം കിട്ടിയോ….
ഭായ് ന്യൂസ് വെച്ച് നോക്ക്….
ശങ്കർ ഫോണ് വെച്ച് tv ഓണ് ചെയ്തു
“കൊച്ചിയിൽ വൻ സ്വർണ വേട്ട”…
പോലീസ് സംശയം തോന്നിയ വണ്ടി പിന്തുടരുന്നതിനിടയിൽ വണ്ടി മറിഞ്ഞ്
സ്വര്ണകടത് സംഘത്തിലെ 4 പേരും മരിച്ചു
ശങ്കർ പേടിച്ച് വിറക്കാൻ തുടങ്ങി തന്റെ വരാൻ പോകുന്ന അപകടങ്ങളെ കുറിച്ച് ഓർത്ത്
ഏകദേശം 4 കിലോ സ്വർണം വണ്ടിയിൽ നിന്നും കണ്ടെടുത്തു……
4 കിലോയോ… ആപ്പോ ബാക്കിയോ
60 കിലോയും 4 പേരും ബാക്കി ഇപ്പൊ 4 ബോഡിയും 4 കിലോയും
56 കെജി അവിടെ പോയി….?
ഫോൺ റിംഗ്റിംഗ്………
അവിടെയാടാ ബാക്കി സ്വർണം പോയത്….
എനിക്ക് അത് കിട്ടിയേതിരു….
ഭായ് നന്ദു സർ ……
അവൻ ..അവനെവിടെയ….
നന്ദു സർ ബാക്കി സ്വർണവും ആയി ഗോഡ്‌നിൽ ഉണ്ട്….
ശങ്കറിന് വാക്കുകൾ ഇല്ലായിരുന്നു
അവൻ ഫോൺ വെച്ച് അവിടെ ഇരുന്നു
2 വർഷം മുന്പായിരുന്നു നന്ദുവിനെ ഞാൻ കാണുന്നത് കാണാൻ സുന്ദരൻ വിവേകപരമായ അവന്റെ പ്രവർത്തനങ്ങൾ
എന്നും എന്നെ അവനോട് അടുപ്പിച്ചിട്ടേയുള്ളൂ വളരെ പെട്ടെന്ന് അവൻ എന്റെ വലംകൈ ആയിമാറി…
2 പ്രാവിശ്യം അവൻ എൻറെ ജീവൻ രക്ഷിച്ചു
എന്നാലും എന്നും അവൻ എന്നിൽ ഒരു സംശയം ആയി നിന്നിരുന്നു…..
അവൻ എന്നുവരെ പണത്തിന് വേണ്ടി ഒന്നു ചെയ്തിട്ടില്ല
ഇന്ന് ഇവിടെ എന്നെക്കാൾ ബന്ധങ്ങൾ
വീട്ടിൽ നിന്ന് അവൻ അവിടേക്ക് പോയി
നന്ദുവിനെ കണ്ടപ്പോൾ ഞാൻ പോയി അവനെ കെട്ടിപിടിച്ചു…
ശങ്കർ ഭായ് 4 കിലോ കൊടുക്കേണ്ടി വന്നു ഇല്ലാതെ ഒരു വഴിയും ഇല്ലായിരുന്നു അതുകൊണ്ടാ
അതൊന്നും കോഴപ്പം ഒണ്ടാവില്ലട നമ്മുക്ക് ഇതിൽ ലാഭം ഇല്ല
വിശസ്തതയോടെ സാധനം എത്തിക്കുന്നതിലാ കാര്യം
ഇപ്പൊ വന്നത് വെറും 60 കിലോ അല്ലെ ഇങ്ങനെ 9 ലോഡ് വരുന്നുണ്ട്
അതെല്ലാം സേഫ് ആയി പറയുന്നിടത് അതികലാണ് നമ്മുടെ ജോലി…
4 കിലോ പോയാലും നമ്മൾ അത് അതിക്കുന്നതിലാണ് കാര്യം
ഒക്കെ ഭായ്….എന്നാലും ബോസ് വരുപ്പോൾ
നീ പേടിക്കേണ്ട നന്ദു ബോസിനെ ഞാൻ വിളിച്ചു പറഞ്ഞു കോഴപ്പം ഒന്നും ഇല്ല
പിന്നെ നിന്നെ ബോസിന് കാണണമെന്ന് പറഞ്ഞു…..
എന്തിന്….
ആ എനിക്ക് അങ്ങനെ അറിയാം…
_________________________
Etheppo varum bro
Bro bakki ഇല്ലേ
Ithintey baki ezhuthunn illey bro?
balance
കുറച്ചു വൈകി എങ്കിലും തിരിച്ചു
വന്നാപോൾ നല്ലൊരു പാർട്ട് മയി
അണല്ലോ സന്തോഷം ഉണ്ട്
അടുത്ത പാർട്ട് എങ്കിലും താമസിക്കാതെ
തരണം???????????
????????അഭി ????
Super aan bro???
Suhail ??????
Suspense thriller aayallo machane oru randu moonu part kazhinhitt vayichaa mathiyaayrnnu…. ethippo katta waiting aakki✌❤
നിനക്ക് കഥ മനസിലായല്ലേ ❤❤❤❤
ഇവിടെ പലർക്കും കൺഫ്യൂഷനാ എന്നാ ചെയ്യാനാ 6 മാസം കഴിഞു കഥ ഇട്ടാൽ ഇങ്ങനെ ഇരിക്കും
?????
നന്ദു ആരാ
ക്യാരക്ടർ അവന്നലെ ഒള്ളു mridul
ഒന്നും മനസിലായില്ല, character build up ചെയ്യണം. ഒന്നും മനസിലായില്ല
ഇത് 4ത് പാർട്ട് ആണ്
മുമ്പത്തെ പാർട്ട് വായിച്ചവർക്ക് അല്ലെങ്കിൽ ഓർത്തിരിക്കുന്നവർക്ക് മനസിലാകും
Munbathe alla bro, ഈ പാർട്ടിലെ new ചാറക്ടർസ് ഒന്നും മനസിലായില്പ
Superb
സത്യം പറ നിനക്ക് മനസ്സിലായോ
അതോ നീ മൊത്തം വായിച്ചോ
ഇന്നാണ് ശരിക്കും വായിച്ചത് ഈ കഥ
4 പാർട്ടും ഇന്നാ ശ്രദ്ധിച്ചത്
Arano avo real author?
അതൊരു naked truth ആണ്
Full cunfushan ayiii
Sparo
ഒന്നുടെ വായിച്ചുനോക്ക്
Nokamm
Full confused
നീ ഒന്നുടെ വായിക്ക് എവിടേലും എന്റെ കൈന്ന് പോയിട്ടോണ്ടെങ്കിൽ പറഞുതാ
First ??
Ok okk❤❤❤❤❤