__________________________
ബൈക്കിൽ പോകുമ്പോളും മനസ്സിൽ എന്താണെന്ന് അറിയാത്ത ഒരു വെറുപ് ആയിരുന്നു അത് എന്നോട് തന്നെയായിരുന്നു. കഴിഞ്ഞ 3 വർഷം അത് എന്നെ വല്ലാതെ മാറ്റിയിരിക്കുന്നു എന്തിനോടും പൊറുക്കാനും സഹിക്കാനും അത് എനിക്ക് പഠിപ്പിച്ചുതന്നു
അതും അവൻ തന്നെ പഠിപ്പിച്ചുതന്നു
വീട്ടിൽ എത്തിയപ്പോൾ മനസിലായി ഫ്‌ളൈറ്റിനുള്ള സമയമായി രാത്രി 10 മണിക്കാണ് ഫ്‌ളൈറ് എല്ലാവരും ഒരുങ്ങി
ഇനി ഞാനും കൂടി മതി
എയർപോർട്ടിലേക്കുള്ള യാത്രയിലും ഒന്നും മിണ്ടുന്നില്ല എപ്പോളും ഓരോന്ന് ചുണ്ടി കാണിച്ചത് കാറിപോളിക്കുന്ന മിനുവും സൈലന്റ്….
ഇതിന്റെയെല്ലാം കാരണംഈ യാത്ര അവസാനിക്കുന്ന ആ മത്തിലാണ് ആ കവടമാണ്
ഇപ്പോളെ എന്തിനാ പപ്പാ പോകുന്നത്…?
നിശബ്ദത കിറിമുറിച്ചുകൊണ്ട് ഞാൻ ചോദിച്ചു
പോകണം എനിക്ക് അവിടെ ഇത്തിരി ആവശ്യം ഉണ്ട്
×××××××××××××××××××××
കൊച്ചി
*********
നന്ദു അവിടെ ?
സാറിനെ കണ്ടില്ല.. ഇപ്പോ വരുന്നു പറഞ്ഞു പോയതാ ശങ്കർ ഭായ്…
എങ്ങോട്ടാ പോയത്
അറിയില്ല
എന്താ എന്തെങ്കിലും പ്രശ്നം ഉണ്ടോ സർ…
മ്മ് ഗോൾഡ് അവിടന്ന് അയച്ചു ബട്ട് സാധനം കൊണ്ടുവന്ന പിള്ളേരെ.. വണ്ടി അടക്കം കാണുന്നില്ല!
അപ്പൊ ബോസ് അറിഞ്ഞോ ഇത്
അറിഞ്ഞു ഇപ്പൊ ഡൽഹിൽ നിന്നും ഫ്‌ളൈറ്റ് കയറും
നന്ദു എവിടെയാണെന്ന് നോക്ക് അവനെകൊണ്ടേ എന്തെങ്കിലും ചെയ്യാൻ കഴിയും
ശരി….
_________________________
ഡാ ഇപ്പൊ എന്താ അവിടെ നടന്നത് അവൻ എന്തിനാ മിസ്സിന്റെ അടുത്ത് അങ്ങനെ പറഞ്ഞത്
കോളേജിലെ ഒരു മരത്തിന്റെ ചുവട്ടിൽ ഇരുന്ന് അജ്മൽ വിഷ്ണുവിനോട് ചോദിച്ചു
ആ ആർക്കറിയാം
മിസ്സ് എന്തിനാ അവനോട് ചുടയത്
നീ ഒന്ന് നിർത്തുനോണ്ടോ …..ബാക്കി ഒള്ളവർക് ഇന്ന് എന്താ ഇവിടെ നടന്നത് എന്ന ബോധം ഇല്ല ….അപ്പോള അവന്റെ കോപിലത്തെ സംശയം
അല്ലടാ…..
എന്ന…????
ഒന്നുല…
മ്മ്..
ആതിര അവിടെ അവൾ അറിഞ്ഞോ…?
ആ ആർക്കറിയാം…
നീ അവനെ വിളിച്ചോ
മ്മ് എടുക്കുന്നില്ല
മിസ്സും പോയി ഇനി കാര്യ എങ്ങനെ അറിയും
ആർക്കറിയാം?
നിനക്ക് അറിയാം
എനിക്കോ?
മ്മ് നിന്റെ ചേച്ചി മിസ്സിന്റെ ഒപ്പം അല്ലെ പഠിച്ചത്…?
_____________________
Etheppo varum bro
Bro bakki ഇല്ലേ
Ithintey baki ezhuthunn illey bro?
balance
കുറച്ചു വൈകി എങ്കിലും തിരിച്ചു
വന്നാപോൾ നല്ലൊരു പാർട്ട് മയി
അണല്ലോ സന്തോഷം ഉണ്ട്
അടുത്ത പാർട്ട് എങ്കിലും താമസിക്കാതെ
തരണം???????????
????????അഭി ????
Super aan bro???
Suhail ??????
Suspense thriller aayallo machane oru randu moonu part kazhinhitt vayichaa mathiyaayrnnu…. ethippo katta waiting aakki✌❤
നിനക്ക് കഥ മനസിലായല്ലേ ❤❤❤❤
ഇവിടെ പലർക്കും കൺഫ്യൂഷനാ എന്നാ ചെയ്യാനാ 6 മാസം കഴിഞു കഥ ഇട്ടാൽ ഇങ്ങനെ ഇരിക്കും
?????
നന്ദു ആരാ
ക്യാരക്ടർ അവന്നലെ ഒള്ളു mridul
ഒന്നും മനസിലായില്ല, character build up ചെയ്യണം. ഒന്നും മനസിലായില്ല
ഇത് 4ത് പാർട്ട് ആണ്
മുമ്പത്തെ പാർട്ട് വായിച്ചവർക്ക് അല്ലെങ്കിൽ ഓർത്തിരിക്കുന്നവർക്ക് മനസിലാകും
Munbathe alla bro, ഈ പാർട്ടിലെ new ചാറക്ടർസ് ഒന്നും മനസിലായില്പ
Superb
സത്യം പറ നിനക്ക് മനസ്സിലായോ
അതോ നീ മൊത്തം വായിച്ചോ
ഇന്നാണ് ശരിക്കും വായിച്ചത് ഈ കഥ
4 പാർട്ടും ഇന്നാ ശ്രദ്ധിച്ചത്
Arano avo real author?
അതൊരു naked truth ആണ്
Full cunfushan ayiii
Sparo
ഒന്നുടെ വായിച്ചുനോക്ക്
Nokamm
Full confused
നീ ഒന്നുടെ വായിക്ക് എവിടേലും എന്റെ കൈന്ന് പോയിട്ടോണ്ടെങ്കിൽ പറഞുതാ
First ??
Ok okk❤❤❤❤❤