❤ എന്റെ മാളൂട്ടി 3❤ [Story lover] 197

പോക്കറ്റിൽ നിന്നും പൈസയും കൊടുത്തിട്ട് വീട്ടിലേക്ക് കയറി അമ്മയോടും പറഞ്ഞും. ജോലി ശരി ആയെന്ന് പറഞ്ഞിട്ട് റൂമിലേക്ക് പോയി.. കട്ടിലിൽ കിടന്ന് മാളൂവിനെ പറ്റി ആലോചിച്ചു ?.

 

ഇന്നലെ മനസിലായില്ല എന്ന് പറഞ്ഞത് കൂടി പോയോ…

കണ്ണ് ഈറനഞ്ഞിട്ടാണ് പോയത്..

നിന്നെ വിഷമിക്കാൻ വേണ്ടി ചെയ്തത് അല്ലേ പെണ്ണെ ആ കുരുപ്പ്  അന്ന് കാണിച്ച പെർഫോമൻസിന്റെ ദേഷ്യം ഞാൻ തീർത്തതാ.

അവളെ നേരിൽ കാണുമ്പോൾ ഒരു സോറി പറഞ്ഞേക്കാം..

??

എന്നാൽ പെങ്ങളെക്കാൾ വലിയ സൈക്കോയെ ആണ് വിഷമിപ്പിച്ചത് എന്ന് അറിയതെ സോറി ചോദിക്കാൻ ഇരിക്കുവാണ് അഭി…????

തുടരും…..

❤ തരണം

ഒപ്പം അഭിപ്രായവും ??

 

10 Comments

  1. bakki enn varum bro

  2. Nice❤️

  3. Sangathi kidilan aane

  4. നല്ല രസം ഉണ്ട് വായിക്കാൻ……കൊറച്ചു കൂടി പേജ് കൂട്ടി തന്നാൽ നല്ലതായിരിക്കും……??

    സ്നേഹത്തോടെ?????

  5. എഴുതിയടുത്തോളം കിടുവാണ്
    പേജ് കുറച്ചു കൂട്ടാമോ ബ്രോ ?

  6. നിധീഷ്

    ♥♥♥

  7. ❤korach page koottu bhai ….✌

  8. ❤️❤️❤️

  9. ❤️

Comments are closed.