മിടുക്കൻ അപ്പോൾ ഞാൻ മുതലാളി ആണ് എന്ന് നിനക്ക് മനസിലായി അല്ലേ.
നീ എന്നെ സാർ എന്ന് വിളിച്ചാൽ മതി. ബാക്കി കാശി എല്ലാം പറഞ് തരും കേട്ടോ.
ശരി സാർ.
അഭി .. സാറിന്റെ വണ്ടി ഓടിക്കുന്നതാണ് നിന്റെ ജോലി. ഇടയ്ക്ക് കമ്പനി വണ്ടികളും ഓടിക്കേണ്ടി വരും. . പിന്നെ സാറിന്റെ പേര് രാജേന്ദ്രൻ എന്നാണ് . യഥാർത്ഥ പേര് സുകു എന്നാണ് ഗൾഫിൽ പോയി നാല് പുത്തൻ ഉണ്ടാക്കി ഇവിടെ വന്ന് ഈ കൺസ്ട്രക്ഷൻ ഒകെ തുടങ്ങിയപ്പോൾ പുള്ളികാരൻ പേര് മാറ്റി.
ശെടാ അപ്പോൾ ലൂക്ക് മാത്രം അല്ല പേരും സുകു എന്നാണോ ഞാൻ മനസിൽ ഓർത്തു??.
അപ്പോൾ നാളെ മുതൽ ജോലിക്ക് വന്ന് തുടങ്ങിക്കോ സാറിന്റെ വീടിന്റെ അഡ്രസ് ഞാൻ നിനക്ക് വാട്സ്ആപ്പ് ചെയ്തേക്കാം.
ഒക്കെ ഏട്ടാ…
ഞാൻ അവിടെ നിന്നും ഇറങ്ങി ജോലി ശരി ആയി എന്ന് അച്ഛനെ ഫോൺ വിളിച്ചു പറഞ്ഞു.
ഒരു ഓട്ടോ വിളിച്ചു വീട്ടിലേക്ക് പോയി.. വണ്ടിയിൽ നിന്നും മാളൂവിന്റെ വീട്ടിലേക്ക് നോക്കി ആരും ഇല്ല.
bakki enn varum bro
??
Nice❤️
Sangathi kidilan aane
നല്ല രസം ഉണ്ട് വായിക്കാൻ……കൊറച്ചു കൂടി പേജ് കൂട്ടി തന്നാൽ നല്ലതായിരിക്കും……??
സ്നേഹത്തോടെ?????
എഴുതിയടുത്തോളം കിടുവാണ്
പേജ് കുറച്ചു കൂട്ടാമോ ബ്രോ ?
♥♥♥
❤korach page koottu bhai ….✌
❤️❤️❤️
❤️