അമ്മ : എന്റെ മുത്തപ്പാ ?..
??
ഡാ അഭി നീ നാളെ നമ്മുടെ രാഘവൻ ചേട്ടന്റെ വീട്ടിൽ പോകണം കേട്ടോ
എന്തിനാ അച്ഛാ?
ചേട്ടന്റെ മോൻ കാശി ജോലിചെയ്യുന്ന കമ്പനിയിൽ ഒരു ഡ്രൈവറെ ആവശ്യം ഉണ്ടെന്ന് പറഞ്ഞു.
നിനക്ക് ഡ്രൈവിങ് അറിയാലോ ഒന്ന് പോയി നോക്ക്
ശരി അച്ഛാ..
പിറ്റേന്ന്..
സ്ഥിരം കണി കണ്ടതും അഭി ഉഷാറായി?
ഞാൻ കാശി ചേട്ടന്റെ വീട്ടിൽ പോയി. എന്നെ കണ്ടതും കാശി ചേട്ടൻ പറഞ്ഞു.
ഞാൻ നിന്നെ നോക്കി നില്കുവായിരുന്നു. എന്നാൽ നമുക്ക് പോകാം
വാ
ഞാൻ കാശിയേട്ടന്റെ ബൈക്കിന് പുറകിൽ കയറി. കാശിയേട്ടൻ സിവിൽ ഇഞ്ചിനീയർ ആണ്.
ഞങ്ങൾ ഒരു കൺസ്ട്രക്ഷൻ കമ്പനിയുടെ മുന്നിൽ എത്തി.
bakki enn varum bro
??
Nice❤️
Sangathi kidilan aane
നല്ല രസം ഉണ്ട് വായിക്കാൻ……കൊറച്ചു കൂടി പേജ് കൂട്ടി തന്നാൽ നല്ലതായിരിക്കും……??
സ്നേഹത്തോടെ?????
എഴുതിയടുത്തോളം കിടുവാണ്
പേജ് കുറച്ചു കൂട്ടാമോ ബ്രോ ?
♥♥♥
❤korach page koottu bhai ….✌
❤️❤️❤️
❤️