അമ്മ : ആ ബെസ്റ് നീയും അങ്ങനെ ആണല്ല?. എന്റെ മോനെ വെറുതെ കുറ്റം പറയണ്ടാ കേട്ടോ ?
അച്ചു : ഒരിടത്തും ഇല്ലാത്ത ഒരമ്മയും മോനും ഹ്മ്മ്..
അമ്മ : ടി കുശുമ്പി… എനിക്ക് നിങ്ങൾ രണ്ട് പേരും എന്റെ കണ്ണാണ് കേട്ടോ ?
അച്ചു :അത് അങ്ങ് സുഖിച്ചു. ചക്കര ഉമ്മ ??
അമ്മ :മ്മ് ആയിക്കോട്ടെ.
അമ്മ :മോളെ എന്നാലും ആ കൊച്ച് വിഷമിച്ചാണ് പോയത് കണ്ണ് ഒക്കെ തുടയ്ക്കുന്നത് കണ്ട് പാവം കുട്ടി ?
അച്ചു :വിഷമിച്ചാണോ പോയത് ?
അമ്മ : അതെ.
അച്ചു : ?♀️ഏട്ടാനുള്ള പണി വരുന്നുണ്ട് കേട്ടോ അമ്മേ
അച്ചു : അതെന്താ ടി അങ്ങനെ പറഞ്ഞത്?
അച്ചു : ഇവിടത്തെ ഹോസ്റ്റൽ വാർഡൻ എന്തോ പറഞ്ഞതിന് വാർഡ്ന്റെ റൂമിൽ പടക്കം പൊട്ടിച്ച സാധനം ? ആണ് അത്.
bakki enn varum bro
??
Nice❤️
Sangathi kidilan aane
നല്ല രസം ഉണ്ട് വായിക്കാൻ……കൊറച്ചു കൂടി പേജ് കൂട്ടി തന്നാൽ നല്ലതായിരിക്കും……??
സ്നേഹത്തോടെ?????
എഴുതിയടുത്തോളം കിടുവാണ്
പേജ് കുറച്ചു കൂട്ടാമോ ബ്രോ ?
♥♥♥
❤korach page koottu bhai ….✌
❤️❤️❤️
❤️