പിന്നെ അമ്മ എന്നോട് ഒന്നും മിണ്ടിയില്ല. ഞാൻ വൈകിട്ട് ഗ്രൗണ്ടിൽ പോയി
????
അമ്മു വീട്ടിൽ വന്നിട്ട് കരച്ചിൽ ആയിരുന്നു.
ഈ പെണ്ണിന് ഇത് എന്താണ് പറ്റിയത്?
രാവിലെ ഇവിടെ നിന്നും ഇറങ്ങിയപ്പോൾ കുഴപ്പം ഇല്ലായിരുന്നല്ലോ ?
എന്റെ കൃഷ്ണേട്ടാ പണ്ട് സ്കൂളിൽ ഒരുമിച്ചു പഠിച്ച കുട്ടിയെ വഴിയിൽ വെച്ചു കണ്ടെന്നോ തിരിച്ചറിഞ്ഞില്ലോ ആ എന്നൊക്കെ പറഞാ കരച്ചിൽ
പെണ്ണിന്റെ ഒരു കാര്യം ഇപ്പോഴും കൊച്ചുകുട്ടിയാണെന്ന വിചാരം ?
??
അമ്മ :ടി ഇന്ന് മാളൂ ഇവിടെ വന്നിരുന്നു കേട്ടോ
അച്ചു :എന്നിട്ട്…
അമ്മ : എന്നിട്ട് എന്താ അഭി അവളെ അറിയില്ലന്ന് ഒകെ പറഞ്ഞു
അച്ചു : ആഹാ നിങ്ങളുടെ മോൻ അതും പറയും
അതിന്റെ അപ്പുറവും പറയും . വീട്ടിൽ ആരെങ്കിലും വന്നാൽ ബഹുമാനിക്കാൻ അറിയാത്ത ഒരു സാധനം?
bakki enn varum bro
??
Nice❤️
Sangathi kidilan aane
നല്ല രസം ഉണ്ട് വായിക്കാൻ……കൊറച്ചു കൂടി പേജ് കൂട്ടി തന്നാൽ നല്ലതായിരിക്കും……??
സ്നേഹത്തോടെ?????
എഴുതിയടുത്തോളം കിടുവാണ്
പേജ് കുറച്ചു കൂട്ടാമോ ബ്രോ ?
♥♥♥
❤korach page koottu bhai ….✌
❤️❤️❤️
❤️