❤ എന്റെ മാളൂട്ടി 3❤ [Story lover] 197

ഒരു എന്റെ മാളുട്ടി 3

Author : Story lover | Previous Part

 

ആ നോട്ടത്തിൽ എന്നോട് എന്തോന്നോ പറയുന്നത് പോലെ?

 

ഞാൻ തിരിഞ്ഞതും അമ്മയുടെ തുറിച്ച് നോട്ടം

നിനക്ക് അറിയില്ലേടാ  അവളെ ??

 

എനിക്ക് എങ്ങനെ അറിയാനാ നാട്ടിലെ പെൺകുട്ടികളുടെ ലിസ്റ്റ് ഒന്നും എന്റെ ഈ ഫോണിൽ ഇല്ല.

ഞാൻ ഫോൺ ?ഉയർത്തി കാണിച്ചു കൊണ്ട് പറഞ്ഞു.

 

ആണോ മോനെ ഫോൺ ഇങ്ങ് തന്നെ.

 

പ്ലിങ് ? ഞാൻ ഇളിച്ചു കാണിച്ചു.

 

അമ്മ :മാളുവിനെ  നിനക്ക് മനസിലായതേ ഇല്ലേ?

 

കൃഷ്ണ മാമന്റെ മോൾ അല്ലേ?

 

അമ്മ : അപ്പോൾ നിനക്ക് അറിയാം എന്നിട്ട് ആണോടാ ആ കൊച്ചിന്റെ മുൻപിൽ വെച്ച് അങ്ങനെ ചോദിച്ചത്?

 

അതിന് എന്താണ് കുഴപ്പം പണ്ട് ഇവളുടെ കാര്യം പറഞ് അല്ലേ എന്റെ പുന്നാര പെങ്ങൾ ഇവിടെ കിടന്ന് രുദ്രതാണ്ഡവം ആടിയത്??.

 

പിന്നെ ഒരു കാര്യം അവൾ അച്ചുവിനോടൊപ്പം ആണ് പഠിക്കുന്നത് എന്ന് ഒരിക്കൽ എങ്കിലും ആ കുരിപ്പ് എന്നോട് പറഞ്ഞിട്ടുണ്ടോ?

 

അമ്മയും വലിയ കാര്യത്തിൽ പറയുന്നുണ്ടായിരുന്നല്ലോ? അച്ചു മോളുടെ കാര്യം പറയാറ് ഉണ്ടായിരുന്നു എന്ന്. എന്നോട് പറഞ്ഞോ ഇല്ലലോ ??

 

അത് കൊണ്ട് ഒകെ തന്നെയാ ഇങ്ങനെ പറഞ്ഞത്.

10 Comments

  1. bakki enn varum bro

  2. Nice❤️

  3. Sangathi kidilan aane

  4. നല്ല രസം ഉണ്ട് വായിക്കാൻ……കൊറച്ചു കൂടി പേജ് കൂട്ടി തന്നാൽ നല്ലതായിരിക്കും……??

    സ്നേഹത്തോടെ?????

  5. എഴുതിയടുത്തോളം കിടുവാണ്
    പേജ് കുറച്ചു കൂട്ടാമോ ബ്രോ ?

  6. നിധീഷ്

    ♥♥♥

  7. ❤korach page koottu bhai ….✌

  8. ❤️❤️❤️

  9. ❤️

Comments are closed.