പിന്നെ അവളുമായി ഇപ്പൊ പ്രശ്നം ഉണ്ടാക്കാൻ പറ്റുമോ അപ്പോയെല്ലാം ഞാൻ പ്രശ്നം ഉണ്ടാകാൻ തുടങ്ങി .. എന്തിന് അവളുമായി ഞാൻ പ്രശ്നം ഉണ്ടാക്കുന്നു എന്നാ സംശയം നിങ്ങൾക്ക് ഉണ്ടാവും ലെ. ആ സംശയം എന്റെ കൂടെ നടക്കുന്ന അണ്ടിക്ക് വരെ തോന്നി . അവൻ എന്നൊട് അത് ചോദിക്കും ചെയ്തു
” അല്ല ആദ്യയെ ഇയ്യ് എന്തിനാ ഓളെയിട്ട് എപ്പഴും പ്രശ്നം ഉണ്ടാക്കുന്നെ . ഇയ്യ് ഓളെ വളക്കാൻ ഉള്ള പരുവാടിയൊന്നും നോക്കുന്നില്ലേ ”
” എടാ ഇയ്യ് ഈ കഥകളൊന്നും വായിക്കണല്ലേ . അതിലൊക്കെ കണ്ടിട്ടില്ലേ അടി ഉണ്ടാക്കി ഉണ്ടാക്കി അവർ തമ്മിൽ പ്രേണയിക്കണേ ”
എടാ my#%&# അത് കഥ ഇത് അതാണോ ”
“അപ്പൊ ഇയ്യ് എന്താ പറഞ്ഞു വരണേ ”
“ഇയ്യ് ഓളുമായിട്ട് ഉള്ള കച്ചറ നിർത്തി എന്നിട്ട് നല്ല മര്യാദക്ക് പോ ”
” ഞാൻ ശ്രെമിക്കാം അതെ ഞാൻ പറയുന്നുള്ളൂ . എന്തോ ഓളെയിട്ട് പ്രശ്നം ഉണ്ടാക്കിയാലെ എനിക്ക് ഒരു സുഖമൊള്ളൂ ”
ഇയ്യ് എന്താന്ന് വെച്ച ചെയ്തോ ഞാനൊന്നും പറയുന്നില്ലേ ” . അതും പറഞ്ഞു ആ സംസാരം അവിടെ അവസാനിച്ചു
Twist വല്ലോം ആണോ, വെറെ aarelum. ആൻസി de അനിയൻ അവടെ ഇല്ലേ ഇതേവരെ കണ്ടില്ലല്ലോ!
Kollam bro.Adutha part poratte ❤️
?❤️
Onnum parayaan illa poli??
Page kootti ezhuthan shramikku?
ശ്രെമിക്കാം ബ്രോ ❤️?
Ee partum powli aayittond bro…
But pages il ulla content kuravaanu 5-6 pageil olla atra lines alle undarunnolu athine alle itrem page akkiye ath ichiri bore paripaadi aayipooyi
Sorry bro njan puratha wor k cheyyne . working time kooduthala. Time kurava ezhuthaan. Athan ullath kind onam pole aakkkiye?
Poli ?
Next part vegam idane
Nokkam bri?❤️
Bro?