പിന്നെ ആ ദിവസവും പ്രേത്യേകിച് ഒന്നും സംഭവിക്കാതെ കടന്ന് പോയി . എന്റെ പെണ്ണിനെ ഉല വായിനോട്ടം ഒഴിച്
അടുത്ത ദിവസം കോളേജിലേക്ക് വന്നതും പാർക്കിങ്ങിൽ വെച്ച് തന്നെ നമ്മടെ പെണ്ണിനെ ആയിട്ട് പ്രശനം ഉണ്ടായി
വരെ ഒന്നുമല്ല അവൾ കോളേജിലേക്ക് സ്കൂട്ടിയിൽ ആണ് വരുന്നത് . അവൾ വണ്ടി പാർക്കിംഗ് ഏരിയയിലേക്ക് കയറ്റാൻ നിന്നപ്പോൾ അവളെ തൊട്ടു തൊട്ടില്ല എന്നാ രീതിയിൽ വണ്ടി കയറ്റി അവൾ ഒന്ന് പേടിച്ചിട്ട് ഉണ്ടാകാം
അന്ന് ആ കാരണം കൊണ്ടാണ് കച്ചറ ആയത് . അവ്ട്ന്ന് അങ്ങോട്ടും ഇങ്ങോട്ടും നല്ല രീതിയിൽ സംസാരം ഉണ്ടായിട്ട് ആണ് പിരിഞ്ഞത്
Twist വല്ലോം ആണോ, വെറെ aarelum. ആൻസി de അനിയൻ അവടെ ഇല്ലേ ഇതേവരെ കണ്ടില്ലല്ലോ!
Kollam bro.Adutha part poratte ❤️
?❤️
Onnum parayaan illa poli??
Page kootti ezhuthan shramikku?
ശ്രെമിക്കാം ബ്രോ ❤️?
Ee partum powli aayittond bro…
But pages il ulla content kuravaanu 5-6 pageil olla atra lines alle undarunnolu athine alle itrem page akkiye ath ichiri bore paripaadi aayipooyi
Sorry bro njan puratha wor k cheyyne . working time kooduthala. Time kurava ezhuthaan. Athan ullath kind onam pole aakkkiye?
Poli ?
Next part vegam idane
Nokkam bri?❤️
Bro?