❤️ നിന്നിലലിയാൻ (4)❤️ [SND] 144

“ടീച്ചറിനെ പറ്റി പറ ടീച്ചറെ ” കൂട്ടത്തിൽ ഒരുത്തൻ പറഞ്ഞു

“ഓക്കേ ഞാൻ ലിൻസി ജേക്കപ്പ് . husband ആണ് ജേക്കപ്പ് . വീട് ഇവ്ട്ന്ന് കുറച്ചു പോകണം . ഇംഗ്ലീഷ് ആണ് എന്റെ വിഷയം . നന്നായി പഠിക്കുക ”

ഇത്രയും പറഞ്ഞു ടീച്ചർ നിർത്തി . പിന്നെ ക്ലാസ്സ്‌ തുടങ്ങി

ടീച്ചർ ക്ലാസ്സ്‌ എടുത്തു കൊണ്ടിരുന്നപ്പോഴും എന്റെ നോട്ടം എന്റെ പെണ്ണിലായിരുന്നു
അവളെ നോക്കിയിരിക്കാൻ എന്തെന്നില്ലാത്ത സുഖം ആയിരുന്നു

അങ്ങനെ ബെൽ അടിച്ചു ടീച്ചർ പോയി . അടുത്ത ആളും വന്ന് ക്ലാസ്സ്‌ തുടങ്ങി
(ഇനി ടീച്ചേഴ്സിൽ ആരെയും പേര് എടുത്തു പരിജയ പെടുത്തില്ല . കാരണം അവരെ ആവിശ്യം കാര്യ മായി വരുന്നില്ല . ഇനി ആവിശ്യം വന്നാൽ സാഹചര്യത്തിന് അനുസരിച് ആൾക്കാരെ ഇറക്കാം ?)

10 Comments

  1. Twist വല്ലോം ആണോ, വെറെ aarelum. ആൻസി de അനിയൻ അവടെ ഇല്ലേ ഇതേവരെ കണ്ടില്ലല്ലോ!

  2. Kollam bro.Adutha part poratte ❤️

  3. അന്ദ്രു

    Onnum parayaan illa poli??
    Page kootti ezhuthan shramikku?

    1. ശ്രെമിക്കാം ബ്രോ ❤️?

  4. Ee partum powli aayittond bro…
    But pages il ulla content kuravaanu 5-6 pageil olla atra lines alle undarunnolu athine alle itrem page akkiye ath ichiri bore paripaadi aayipooyi

    1. Sorry bro njan puratha wor k cheyyne . working time kooduthala. Time kurava ezhuthaan. Athan ullath kind onam pole aakkkiye?

  5. ഡിക്രൂസ് ?

    Poli ?
    Next part vegam idane

    1. Nokkam bri?❤️

Comments are closed.