❤️ നിന്നിലലിയാൻ (4)❤️ [SND] 144

” so guys good morning all . ഇന്നലെ നമ്മൾ ഒന്നും ശരിക്ക് പരിചയപെട്ടില്ല അത് കൊണ്ട് അത് ഇന്ന് ആകാം എന്ന് കരുതി ”

” ആദ്യം ടീച്ചറിനെ പരിജയ പെടുത്തണം ”
ഞാൻ എണീറ്റ് നിന്ന് പറഞ്ഞു
” നിനക്ക് അറിയാത്തതല്ലല്ലോ ഇന്നേ. ഒന്നില്ലെങ്കിലും രണ്ട് കൊല്ലം ഞാൻ നിങ്ങളെ രണ്ടിനെയും പഠിപ്പിച്ചതല്ലേ ”

അത് പറഞ്ഞപ്പോ പിള്ളേരെല്ലാം ഞങ്ങളെw നോക്കി. നമ്മൾ നൈസ് ആയിട്ട് ഒന്ന് ഇളിച്ചു കൊടുത്തു . അല്ല പിന്നെ

” ന്റെ പൊന്നാര മക്കളെ അവരെ നോക്കണ്ട നിങ്ങളീംക്കാട്ടിലും മൂന്ന്നാൽ വയസ്സ് കൂടുതൽ ഉള്ള മുതലാള ” ടീച്ചർ ഞങ്ങൾക്ക് രണ്ടിനുമിട്ട് താങ്ങിക്കോണ്ട് പറഞ്ഞു

“ടീച്ചറിന് എങ്ങനാ ഇവലെ പരിജയം ” കൂട്ടത്തിൽ ഏതോ ഒരുത്തൻ വിളിച്ചു ചോദിച്ചു

“ഇവിടെ വരുന്നതിന്റെ മുന്നത്തെ രണ്ട് വർഷം ഇവലെ ക്ലാസ്സ്‌ ടീച്ചർ ആയിരുന്നു ഞാൻ ” അതിന് ടീച്ചർ റിപ്ലേ നൽകി

10 Comments

  1. Twist വല്ലോം ആണോ, വെറെ aarelum. ആൻസി de അനിയൻ അവടെ ഇല്ലേ ഇതേവരെ കണ്ടില്ലല്ലോ!

  2. Kollam bro.Adutha part poratte ❤️

  3. അന്ദ്രു

    Onnum parayaan illa poli??
    Page kootti ezhuthan shramikku?

    1. ശ്രെമിക്കാം ബ്രോ ❤️?

  4. Ee partum powli aayittond bro…
    But pages il ulla content kuravaanu 5-6 pageil olla atra lines alle undarunnolu athine alle itrem page akkiye ath ichiri bore paripaadi aayipooyi

    1. Sorry bro njan puratha wor k cheyyne . working time kooduthala. Time kurava ezhuthaan. Athan ullath kind onam pole aakkkiye?

  5. ഡിക്രൂസ് ?

    Poli ?
    Next part vegam idane

    1. Nokkam bri?❤️

Comments are closed.