❤️ നിന്നിലലിയാൻ (4)❤️ [SND] 144

ആ കൺഫ്യൂഷൻ തന്നെയല്ലേ നമ്മക്ക് വേണ്ടത്

“ഇയ്യ് ശരിക്കും ഒന്ന് ആലോചിച്ച് നോക്കിയേ ഇവളെ തന്നെയാണോ ഞാൻ നോക്കിയേ ”

” ആണോ. അല്ല ലെ ”

അപ്പൊ ഞാൻ നേരെ നമ്മളെ പെണ്ണിലേക്ക് തിരിഞ്ഞു ” കേട്ടല്ലോ അന്റെ കൂട്ടുകാരിക്ക് വരെ ഉറപ്പില്ല നിന്നെ ഞാൻ നോക്കി ന്ന് . പിന്നെ ഇവനോട് കച്ചറ കൂടി നിക്കണ നീ എങ്ങനെ കണ്ടു ഞാൻ നോക്കണേ ”

അപ്പൊ പെണ്ണിനും കൺഫ്യൂഷൻ ആയി !!! ഇനി ഇവൻ ഇന്നേ തന്നെയല്ലേ നോക്കിയത്
“ഇയ്യ് ഇന്നേ നോക്കി നിക്കണ മാറിക്കോ തോന്നി അതാ പിന്നെ ”

” അന്നേ നോക്കി നിക്കണ മാരി തോന്നിയാൽ ഇയ്യ് തല്ലോ ”
“ഇല്ല ”
“പിന്നെ എന്തിന് ഇന്നേ തല്ലി . ഇയ്യ് ഒരു പെണ്ണായി പോയി ഇല്ലങ്കിൽ അന്റെ മോന്ത നോക്കി ഒന്ന് തന്നെനി . ഇപ്പൊ ഒരു സോറി പറഞ്ഞു പൊക്കോ ”

ഞാൻ കുറച്ചു ദേഷ്യ പെട്ട രീതിയിൽ പറഞ്ഞു

10 Comments

  1. Twist വല്ലോം ആണോ, വെറെ aarelum. ആൻസി de അനിയൻ അവടെ ഇല്ലേ ഇതേവരെ കണ്ടില്ലല്ലോ!

  2. Kollam bro.Adutha part poratte ❤️

  3. അന്ദ്രു

    Onnum parayaan illa poli??
    Page kootti ezhuthan shramikku?

    1. ശ്രെമിക്കാം ബ്രോ ❤️?

  4. Ee partum powli aayittond bro…
    But pages il ulla content kuravaanu 5-6 pageil olla atra lines alle undarunnolu athine alle itrem page akkiye ath ichiri bore paripaadi aayipooyi

    1. Sorry bro njan puratha wor k cheyyne . working time kooduthala. Time kurava ezhuthaan. Athan ullath kind onam pole aakkkiye?

  5. ഡിക്രൂസ് ?

    Poli ?
    Next part vegam idane

    1. Nokkam bri?❤️

Comments are closed.