❤️ നിന്നിലലിയാൻ (4)❤️ [SND] 144

“ഇന്നേ അല്ലാതെ അന്റെ അമ്മായിനെ ആണോ ഇജ്ജ് നോക്കിയേ”
“അല്ല ന്റെ അമ്മായിമ്മന്റെ മകളെ ”
“ഡാാാാ ” (വിരലും ചൂണ്ടി എന്നൊട് )
“ന്താടി ”
“ഇജ്ജ് എന്തിനാ ന്നെ നോക്കാൻ നിന്നെ ”
“ഇത് നല്ല കഥ ഞാൻ എപ്പളാ അന്നേ നോക്കിയേ.ഡാ ആൻസിയെ ഇയ്യ് കണ്ടോ ഞാൻ ഓളെ നോക്കണേ ”
“ഇല്ലല്ലോ ”
“ഡാ റോഷ ഇയ്യ് കണ്ടോ ഞാൻ ഓളെ നോക്കണേ “(ഇവനെ ആയിട്ടാ അവൾ പ്രശ്നം ഉണ്ടാക്കിയെ )
“ഞാൻ കണ്ടില്ല ”
“ഡി പെണ്ണെ ഇയ്യ് കണ്ടോ ഞാൻ ഇവളെത്തന്നെ നോക്കി നിക്കണേ ” അവളെ കൂട്ടുകാരി യോട് ചോദിച്ചു
“ഹാ ഞാൻ കണ്ടു ”

ഞാൻ ഒന്ന് പ്ലിങ്ങിയെങ്കിലും അടുത്ത കളി തൊടങ്ങി
“ഇയ്യ് ശരിക്ക് കണ്ടോ ഞാൻ ഇവളെ നോക്കണേ ”
“ഹാ ഞാൻ കണ്ടു”
“ഇവളെ തന്നെയാണോ ഞാൻ നോക്കിയത് ”

“ഇവളെ തന്നെയല്ലേ നീ നോക്കിയത് ” അവൾക്ക് ആകെ കൺഫ്യൂഷൻ ആയി

10 Comments

  1. Twist വല്ലോം ആണോ, വെറെ aarelum. ആൻസി de അനിയൻ അവടെ ഇല്ലേ ഇതേവരെ കണ്ടില്ലല്ലോ!

  2. Kollam bro.Adutha part poratte ❤️

  3. അന്ദ്രു

    Onnum parayaan illa poli??
    Page kootti ezhuthan shramikku?

    1. ശ്രെമിക്കാം ബ്രോ ❤️?

  4. Ee partum powli aayittond bro…
    But pages il ulla content kuravaanu 5-6 pageil olla atra lines alle undarunnolu athine alle itrem page akkiye ath ichiri bore paripaadi aayipooyi

    1. Sorry bro njan puratha wor k cheyyne . working time kooduthala. Time kurava ezhuthaan. Athan ullath kind onam pole aakkkiye?

  5. ഡിക്രൂസ് ?

    Poli ?
    Next part vegam idane

    1. Nokkam bri?❤️

Comments are closed.