1വർഷത്തിന് ശേഷം
എന്റെ പേര് കൊത്തിയ മഹർ അവൾക്ക് അണിഞ്ഞു കൊടുക്കുമ്പോൾ ഈ ലോകം കീയടക്കിയ സന്തോഷം ആയിരുന്നു
അതിന് സാക്ഷി ആയി എന്റെ കുടുംബവും അവളുടെ കുടുംബവും ആദിയുടെ കുടുംബവും ഉണ്ടായിരുന്നു
പിന്നെ ആദിയും നൈഹയും കൈ കോർത്തു പിടിച്ച് പുഞ്ചിരിച്ച് നിൽക്കുന്നുണ്ടായിരുന്നു
??
✨️?✨️?✨️?✨️?✨️?✨️?✨️?
വൈകാതെ ഇനി പാർട്ടുകൾ ഇട്ടു തുടങ്ങും ?❤️
പിന്നെ ഞമ്മളെ കഥ കാത്തിരിക്കാൻ ആളുകൾ ഇല്ലാത്തത് കൊണ്ട് കൊഴപ്പല്ല
ok bai
❤️SND?
“
♥️♥️♥️♥️♥️
നിങ്ങൾ കഥയിട് ബ്രോ. കാത്തിരിക്കാൻ ഒരുപാട് പേരുണ്ട് ❤️
Samadhrohi chodichu maduthitta vndum chodikkathe ippo kadha vayikkan alilla polm?
Samadhrohi kathirikkan alillennu ethra nalayi chodikkanu kadha evdenn ?
മതി. പെരുത്തിഷ്ടമായി. ഇനി എഴുതണ്ട .
?