❤️ എന്റെ ചേച്ചിപെണ്ണ് 9 ❤️ [The_Wolverine] 1477

❤️ എന്റെ ചേച്ചിപെണ്ണ് 9 ❤️

Author : The_Wolverine

[Previous Parts]

 

 

…ഈ സൈറ്റിലൂടെ തന്നെ പരിചയപ്പെട്ട (Nechu) എന്ന ചങ്കിന്റെ ആഗ്രഹപ്രകാരമാണ് ഞാൻ ഇവിടെ ചേച്ചി കഥ എന്ന ഒരു തീം എഴുതാൻ ഇടയായത്… പക്ഷെ ഞാൻ മനസ്സിൽ പോലും ചിന്തിക്കാത്ത അത്രയും സപ്പോർട്ട് ആണ് ലൈക്കിലൂടെയും കമന്റ്‌സിലൂടെയും വ്യൂവേഴ്സിലൂടെയും എനിക്ക് കിട്ടിയത്… ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും എല്ലാരോടും… പിന്നെ ഇവിടന്ന് എനിക്ക് സ്വന്തം എന്നപോലെ ഒരു ചേട്ടനെയും ചേച്ചിയെയും കിട്ടി (ജോർജ്, ബിന്ദു) ഒത്തിരി സന്തോഷം ഇണ്ടട്ടോ… പിന്നെ (TOM, Sree) എന്ന രണ്ട് Brothers ഉം… കൂടാതെ Instagram ലൂടെയും ഒരുപാട് നല്ല കൂട്ടുകാരെ കിട്ടി… Instagram ൽ പരിചയപ്പെട്ടവർ ഒക്കെ ചക്കൂനെയും വാവയെയും കണ്ടു എന്ന് വിശ്വസിക്കുന്നു… എല്ലാരോടും അവർ അന്വേഷണം പറയാൻ പറഞ്ഞിട്ടുണ്ട്… അടുത്ത പാർട്ട് ക്ലൈമാക്സ്‌ ആണട്ടോ… കഥ വായിക്കുന്നവർ തീർച്ചയായും അഭിപ്രായങ്ങൾ അറിയിക്കുക… സ്നേഹത്തോടെ വോൾവറിൻ… ???

 

 

The_Wolverine

 

 

The_Wolverine

295 Comments

  1. ഇ മാസം first ഉണ്ടാവും എന്ന് അല്ലെ പറഞ്ഞത്,,, ?

    1. ഈ മാസം തന്നെ തരാം ബ്രോ…

  2. ????

    1. Processing…

    1. ഉടനെ തന്നെ തരാം ബ്രോ…

  3. ഹായ് ഓൾ… ???

    ആദ്യമേ തന്നെ എല്ലാരോടും ഒരു ക്ഷമ ചോദിക്കുന്നു… ക്ലൈമാക്സ്‌ പാർട്ട് ഞാൻ മനഃപൂർവം വൈകിപ്പിക്കുന്നതല്ലട്ടോ ഇപ്പോൾ ജോലി തിരക്കുകൾ ഒത്തിരി കൂടുതലാണ് കൂടാതെ അടുത്ത മാസം മുതൽ, അതായത് December 1st to January 1st വരെ Company യുടെ Top Seller Competition Start ചെയ്യുവാണ് So അതിന്റെ കുറച്ച് തിരക്കുകളും Travelling ഉം ഒക്കെ ഇണ്ട്… മര്യാദക്ക് കുടുംബം കണ്ടിട്ട് തന്നെ കുറച്ച് ദിവസങ്ങളായി… Just ഇപ്പോഴാണ് Site ൽ കേറാൻ കഴിഞ്ഞത്… Instagram ലൂടെയും WhatsApp ലൂടെയും ഇവിടുള്ള കാര്യങ്ങൾ എല്ലാം അറിയുന്നുണ്ട്… എന്റെ അഭാവത്തിൽ നിങ്ങൾക്ക് കൃത്യമായി Updates തരുന്ന നെച്ചുവിന് ഒത്തിരി താങ്ക്സ്… നാളെ മുതൽ മിക്കവാറും ക്ലൈമാക്സ്‌ പാർട്ട് എഴുതി തുടങ്ങും… പുതിയതായി എഴുതാൻ ഉദ്ദേശിക്കുന്ന ഒരു തുടർക്കഥയും മനസ്സിൽ Set ആയിട്ടുണ്ട് ചിലപ്പോൾ അതിന്റെ ഫസ്റ്റ് പാർട്ട് ഇതിന്റെ ക്ലൈമാക്സ്‌ പാർട്ടിന് മുമ്പായിട്ട് പബ്ലിഷ് ചെയ്യാനും ചാൻസ് ഇണ്ട്… ഒത്തിരി സ്നേഹം എല്ലാരോടും… ❤️❤️❤️

  4. ബ്രോ ഞാൻ ആദ്യമേ ക്ഷമ പറയുന്നു ഇത്രയും നല്ല ഒരു സ്റ്റോറി വായിക്കാൻ വൈകിയതിന്…..
    മാളു ഒരു സങ്കടം ആയല്ലോ മിച്ചുവിന് അത് മനസിലായി എന്ന് ഇപ്പൊ ഉറപ്പായി പക്ഷെ അവനിക് അവളെ പെങ്ങളായി അല്ലെ കാണാൻ ഒക്കു അവനിക് മിച്ചുവിനെ അല്ലെ സ്നേഹിക്കാനും ഒക്കു എന്ത് തന്നെ ആയാലും കാത്തിരിക്കുന്നു അവസാന ഭാഗത്തിനായി അത് ആദ്യം മുതൽ വായിക്കുന്നവർക് അവകാശപ്പെട്ട കാര്യങ്ങൾ ആണ് എങ്കിൽ തന്നെയും വൈകി ആണെങ്കിലും ഈ ഉള്ളവനും ഉണ്ട്
    എന്ന് സ്നേഹത്തോടെ
    അതിലേറെ സന്തോഷത്തോടെ
    ⚔️⚔️⚔️Nayas⚔️⚔️⚔️

    1. ഒത്തിരി സ്നേഹം… ❤️❤️❤️

  5. Hi… ???

    1. ഇജ്ജ് എന്താ ഇബടെ?

      1. ചുമ്മാ… ???

  6. ചില ജോലി തിരക്കുകൾ കാരണം ഇതുവരെ എഴുതി തുടങ്ങിയിട്ടില്ല. മാക്സിമം ഈ മാസം അവസാനം അല്ലെങ്കിൽ അടുത്ത മാസം ആദ്യ വാരം തന്നെ തരാൻ ശ്രമിക്കും. എഴുതാനുള്ള ത്രെഡ് എല്ലാം ഓക്കേ ആണ്. തിരക്കുകൾക്കിടയിൽ നിന്ന് എഴുതിയാൽ നന്നാവില്ല എന്നത് കൊണ്ട് തിരക്ക് കഴിഞ്ഞ ഉടനെ എഴുതി പബ്ലിഷ് ചെയ്യുന്നതാണ്.

    ഈ കൊച്ചു കഥയെ ഇഷ്ടപ്പെടുന്ന എല്ലാ വായനക്കാരും കാത്തിരിക്കും എന്ന് വിശ്വസിക്കുന്നു.

    സ്നേഹത്തോടെ❤️

    NECHU

    1. യെദു പറഞ്ഞിട്ട് ഇട്ടതാണെ??

    2. വരവ് വെച്ച്…. ??.. യദു നീ ചക്കുന്റെ കൂടെ കറങ്ങുവാന്നോ… ??.. ചക്കു ജോലിക്ക് കയറിയോ…..

      1. പാവം അവന് പണിയോട് പണി അല്ലെ കറങ്ങാൻ എവിടെയാ നേരം

      2. കറക്കം ആണ് പക്ഷെ ഞാൻ ഒറ്റയ്ക്കാണെന്ന് മാത്രം… ??? ചക്കു വീട്ടിൽ തന്നെ ഇണ്ട് ജോലിക്ക് കേറിയിട്ടില്ല…

  7. Oru raksha ella mwuthey..
    Adutha part nu waiting ❤️?

    1. ❤️❤️❤️
      author കുറച്ചു തിരക്കിലാണ് ഉടനെ അടുത്ത പാർട്ട് തരാട്ടോ

  8. Bro insta name enthuva

    1. ഇവിടെ അത് പറയാൻ വകുപ്പില്ല ബ്രോ

  9. എന്തായി… വല്ലതും ആയോ…

    1. ഇന്ന് തുടങ്ങും എന്ന് പറഞ്ഞു. ചോദിച്ചപ്പോൾ

    2. ചേട്ടായി ക്ലൈമാക്സ് പാർട്ട് മാക്സിമം പെട്ടന്ന് തന്നെ തരാവേ

    3. Haven’t started writing yet

  10. ക്ലൈമാക്സ്‌ പാർട്ടിന്റെ DP ആക്കാൻ പറ്റിയ Variety Pictures (High Quality Images Required) ഇണ്ടെങ്കിൽ സെന്റാവോ… Link ഇട്ടാലും മതി… ✌??

    1. അൽ കുട്ടൂസ്

      നിസ്സാരം നിന്നെ കൊണ്ട് പറ്റും നിസ്സാരം???

      1. സെറ്റ് ആക്ക് ബ്രോ പെവർ വരട്ടെ… ???

    2. എന്റെ പിക് മതിയൊ സേട്ടാ??

      1. ഡാ മോനെ പ്ലീസ്… ✌??

  11. ആരും തിരക്ക് കൂട്ടരുത് ക്ലൈമാക്സ് ഇവിടെ തന്നെ തിരക്കുകൾക് ശേഷം പബ്ലിഷ് ചെയ്യുന്നതാണ് എല്ലാരും സംയമനം പാലിക്കുക..??

    എന്ന് ഞാൻ,
    ഒപ്പ് ❤️

    1. ക്ഷമ വേണം സമയം എടുക്കും… ✌??

    2. ❤❤❤❤

    3. മതി പതിയെ മതി കാത്തിരിക്കുന്നു

  12. ക്ലൈമാക്സ്‌… പ്ലീസ്.. ???. അപ്ഡേറ്റ് ചെയ്യോ…

    1. ക്ലൈമാക്സ്‌ പാർട്ട് എഴുതി തുടങ്ങിട്ടില്ല ചേച്ചീ… ✌?? ഡേറ്റ് ഞാൻ കൺഫേം ചെയ്തിട്ട് അപ്ഡേറ്റ് ചെയ്യാവേ… ഉറപ്പായിട്ടും പറയുന്ന ഡേറ്റിൽ തന്നെ ഞാൻ സ്റ്റോറി പബ്ലിഷ് ചെയ്തിരിക്കും… ഇപ്പൊ കുറച്ച് തിരക്കുകൾ ഇണ്ട് അതാ…

  13. Bro de real name nthuvaa. Njaan bro de storys innale aanu vaayikkaan thodangiyea. Athondu ningal past ine kurichu parayunnathu onnum enikkum manassilaavunnilla?

    1. YADUKRISHNAN എന്നാണ് എന്റെ പേര്… ✌??

  14. Bro Real life il “michu chakku” “Achu vavayum” alle??

    Bro yum chakkuvum thammil age difference undo,I mean chakkuvinu bro yekal age undo????

    1. ആം ബ്രോ… യഥാർത്ഥ ജീവിതത്തിൽ “മിച്ചു” ചക്കുവും “അച്ചു” വാവയും ആണ്… ചക്കു എന്നേക്കാൾ ഒരു വയസ്സിന് ഇളയതാണ് എനിക്ക് 24 ഉം അവൾക്ക് 23 ഉം…

  15. യദു
    ക്ലൈമാക്സ്‌…. എപ്പോളാ

    1. ഇച്ചിരി സമയം എടുക്കും ജോർജ് ചേട്ടാ… കൊറേ കാര്യങ്ങൾ എഴുതി ചേർത്തിട്ട് വേണം ക്ലൈമാക്സ്‌ പാർട്ട് പബ്ലിഷ് ചെയ്യാൻ… ഇപ്പോൾ അത്യാവശ്യം ജോലി തിരക്കുകൾ ഇണ്ട്… എങ്കിലും ഫ്രീ ആകുന്നത് പോലെ എഴുതി തുടങ്ങാം… Updations തരാട്ടോ… ഒത്തിരി സ്നേഹം… ❤️❤️❤️

      1. ഒക്കെ മോനെ.. വേഗം ആകട്ട്.. ❤❤❤❤

        1. Wokea… ???

  16. Athe njan oru kariyam chothichayirunu ketto ithu vare athin oru reply kittila ariyunavare onu ayachu konda

    1. ഇയാൾ ഇൻസ്ട്രക്ഷൻ വായിച്ചില്ലേ ഇവിടെ ഇട്ടാൽ ബാൻ ആവും..
      പ്രീവിയസ് പാർട്ടിൽ ഒരു കംമെന്റിൽ ഉണ്ട് അവിടെ പോയി തപ്പി എടുക്കു പ്ളീസ്….??

    2. #Alone king

      Kindly check the comment box of previous section

    1. ❤️❤️❤️

  17. തൃശ്ശൂർക്കാരൻ ?

    ✨️???✨️

    1. ❤️❤️❤️

    1. ❤️❤️❤️

  18. ഇന്നാണ് വായിക്കാൻ പറ്റിയത് കണ്ണൂർ എത്തിയപ്പോ തൊട്ട് വായിക്കാൻ തുടങ്ങി നാട്ടിൽ എത്തിയപ്പോ കംപ്ലീറ്റ്.

    ഇതല്ല ഞാൻ ഉദ്ദേശിച്ച കഥ ഇങ്ങനല്ല??…ആദ്യം ജോണിച്ചായന് ഇപ്പൊ ഇമ്രാൻ ഹാഷിമി ഇങ്ങനെ പോയാൽ വൈകാതെ കഥ അപ്പുറത്തേക്ക് മാറ്റേണ്ടി വരും… രണ്ടിനും ബോധം ഇല്ലാതായല്ലോ ദൈവമേ??… വൈകാതെ തന്നെ അവിടെ ഒരു അംഗൻവാടി തുടങ്ങേണ്ടി വരും??…

    എന്താ മാളൂട്ടിയുടെ ഭാവം പറയാൻ പാടില്ല എന്നറിയാം എന്നാലും പറഞ്ഞോട്ടെ ആ മാളൂട്ടിയെ കൂടി കെട്ടാൻ പറ്റോ?? പറ്റില്ല അല്ലെ??.. റിയൽ ലൈഫിൽ നിനക്ക് മുറപ്പെണ്ണ് ഉണ്ടോടാ ഉണ്ടെങ്കിൽ ചക്കുവെ നീ സൂക്ഷിച്ചോ ട്ടാ…. ചെക്കൻ കൈവിട്ടു പോകാൻ ചാൻസ് ഉണ്ട്.. പെട്ടന്ന് തന്നെ ഒരു കുരുക്ക് ഇട്ടോ…??

    അപ്പോ ശെരി….

    കുറച്ചു സ്നേഹം മാത്രം??

    നെച്ചു?

    1. Ho oralk ittu pannithappol enthoru aswasam le?? paavam chettan. Chakkuchechi airil nirtho avo????

      1. ഒരാൾക്കു ഇട്ട് ഇങ്ങനെ ഇടക്ക് ചെറിയ പണി കൊടുക്കുമ്പോൾ നല്ല ആശ്വാസം?

    2. Avanu murappennu aayittu aarum illa pinne plus two il engandu padikkumbol oru lover undayirunnu kavya

      1. അവനാര് റോമിയോ ആണോ?

        1. ചെർതായിട്ട്… ✌??

    3. Nechuve eda avan paranjirunnu ni innu vilichirunnennu ninakku innale onnu vilichoodarunno innu avan off aayirunnu njangal ellarum koode ninne kaanan ernakulam varan irikkaayirunnu ?

      1. അവൻ ലീവ് എടുക്കുന്ന കാര്യം എനിക്കറിയില്ലായിരുന്നു. നമ്മൾ തമ്മിൽ കാണരുത് എന്നായിരിക്കും മോളിൽ ഉള്ള ആളുടെ തീരുമാനം.??

        മിനിയാന്ന് ഞാൻ ഫുൾ ഫ്രീ ആയിരുന്നു പിന്നെ ബ്രോഡ്‍വെയിലുള്ള ഫ്രണ്ട്സിന്റെ അടുത്തൊക്കെ പോയി. പിന്നെ ഇന്നലെ ഉച്ചക്ക് അവൻ വേറെ എങ്ങോട്ടോ പൊവാന് ഉണ്ടെന്ന് പറഞ്ഞത് കൊണ്ട് ഞാൻ നേരെ നാട്ടിലോട്ട് ട്രെയിൻ പിടിച്ചു.. ഫ്രീ ആണെന്ന് അറിഞ്ഞിരുന്നേൽ ഞാൻ രാത്രിയിലെ മാവേലി പിടിക്കുമായിരുന്നു… സാരമില്ല പിന്നെ എപ്പോഴെങ്കിലും കാണാം?

    4. #Nechucha

      ഒരു കൈയബദ്ധം നാറ്റിക്കരുത്… ??? ലൈസൻസ് കിട്ടിയേന്റെ അഹങ്കാരം ആണ് രണ്ടിനും… ???

      മാളൂട്ടിയുടെ മനസ്സിൽ എന്താണ് ഉള്ളതെന്ന് അടുത്ത പാർട്ടിൽ അറിയാം… മാളുവിനെ വേണേൽ ആദിയെക്കൊണ്ട് കെട്ടിക്കാം പക്ഷെ ആദ്യരാത്രി ആഘോഷിക്കുന്നതിന് മുമ്പുതന്നെ ചെക്കനെ മിച്ചു തട്ടും… ???

      എനിക്ക് മുറപ്പെണ്ണ് ഒന്നും ഇല്ലടാ… എന്റെ ചക്കു ഭാഗ്യവതിയാണ് എന്നെ കിട്ടിയതിൽ… ???

      സോറി ഡാ മുത്തേയ് നിന്നെ കാണാൻ വരണോന്ന് ഞങ്ങൾ മൂന്നാളും പ്ലാൻ ചെയ്തതാ പക്ഷെ നടന്നില്ല… നമുക്ക് പിന്നെ ഒരു ദിവസം കാണാട്ടോ അന്ന് ചിലപ്പോൾ വാവ ഇണ്ടാവോന്ന് അറിയില്ല ചക്കു ഇവിടെത്തന്നെ കാണും…

      ഒത്തിരി സ്നേഹം… ❤️❤️❤️

      1. സോറി ഒന്നും വേണ്ട ചെങ്ങായി… ഇനി ചിലപ്പോ ഒരു മീറ്റിംഗ് നടക്കാൻ ചാൻസ് ഇല്ല within one month ഞാൻ qatarilek പോകും…

        അതിനിടക്ക് നോക്കട്ടെ വല്ല ചാൻസ് ഒക്കുമോ എന്ന് ??

        1. Okay ഡാ… ❤️❤️❤️

        2. നീ പെങ്ങളുടെ അടുത്ത് പോകുവാണോ. ജോബ് സെറ്റ് ആയോ.. അപ്പൊ ചേച്ചികുട്ടി?? പറയെടെ പോകുന്നെന് മുന്നേ

          1. അതെ ചേട്ടായി പോകുവാ അനിയത്തിയുടെ അടുത്തേക് തന്നാ…. കൂടെ സപ്പോര്ടിനായി ആരുമില്ല അതാ വിഷമം ആരോട് പറഞ്ഞാലും നെറ്റി ചുളിക്കും??.. നമ്മുടെ നാട് എന്താ ഇങ്ങനെ… എന്നെ ഇപ്പോഴും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം… നേരിട്ട് കണ്ടിട്ടില്ലെങ്കിലും നിങ്ങൾ കുറച്ചു പേര് മാത്രേ ഉള്ളു ഇതൊക്കെ പറയാൻ

            ❤️❤️

          2. തീർച്ചയായും പ്രാർത്ഥിക്കാം… നീ ഒന്നുകൊണ്ടും വിഷമിക്കണ്ട.. കേട്ടോ. ഇതിനേക്കാൾ ഭീകരമായ അവസ്ഥയിൽ നിന്നെ ജീവിതം തുടങ്ങിയതാ ഞങ്ങൾ.. ആരും സഹായിക്കാൻ ഇല്ലാരുന്നു…. ഓർത്താൽ ഇപ്പോളും സങ്കടം വരും… കുറെ കഷ്ടപ്പാട് സഹിച്ചു.. ഇപ്പൊ എല്ലാവരും വരും കൂടെ താമസിക്കും.. അവരുടെ ഒക്കെ വീട്ടിൽ എന്ത് ഫങ്ക്ഷൻ ഉണ്ടേലും വിളിക്കും വളരെ അഭിമാനത്തോടെ പരിചയപെടുത്തും….. ഇതൊക്കെ കാണുമ്പോ മനസ്സിൽ ചിരിക്കും…..
            പണവും പദവിയും ഉണ്ടെങ്കിൽ മാത്രേ നമുക്ക് ബന്ധുക്കൾ പോലും ഇണ്ടാവൂ… ഇല്ലേ അവർ വഴി മാറി പോകും.
            നീ നേടണം… ആഗ്രഹിച്ചതൊക്കെ നേടണം.
            പ്രാർത്ഥന എപ്പോളും ഉണ്ടാവും..
            പോകുന്നെന് മുന്നേ പറയേണം… ❤?❤

          3. #ചേട്ടായി

            ഒരു ചേട്ടൻ ഇല്ലാത്ത എനിക്ക് നിങ്ങളൊരു ചേട്ടൻ തന്നെയാണ് തീർച്ചയായിട്ടും അറിയിക്കാം…

            സ്നേഹം??

  19. അമ്മുവിന്റെ അച്ചു ♥️

    Superb ♥️♥️

    1. ❤️❤️❤️

  20. അപ്പോൾ അങ്ങനെ ആണ് കാര്യങ്ങൾ ജോർജ് അച്ചായൻ ( സാദാരണ ചേട്ടൻ എന്ന് ആണ് വിളിക്കാറ് ഇപ്പോൾ ചേച്ചി അച്ചായൻ എന്ന് പറഞ്ഞത് കൊണ്ട് അങ്ങനെ വിളിക്കുന്നത് ആണ് ട്ടോ ) പുളി പറഞ്ഞിരുന്നു. കഴിഞ്ഞ ചാപ്റ്ററിന്റെ മുമ്പത്തത്തിൽ അത് പുളിയുടെ അവസ്ഥ ആണ് അല്ലെ പറഞ്ഞിരുന്നത്. ഞാൻ ചുമ്മാ അങ്ങോട്ട് പുളി താളി വിട്ടതായിരിക്കും എന്ന് കരുതിയിരുന്നു.
    പുളി പറഞ്ഞത് ഇത് ആണ് “ഇനിപെണ്ണ് കെട്ടിക്കഴിഞ്ഞാലോ….. ???.. ആദ്യമൊക്കെ….സേട്ടാ… അതെ എനിക്ക് പാചകം ഒന്നും അത്ര വശമില്ല… ??. ഞാൻ അമ്മേടെ അടുത്ത് നിന്നും ഒക്കെ പഠിച്ചു സേട്ടന് ഉണ്ടാക്കി തരാട്ടോ എന്ന് പറയും … മധുവിധു നാളുകൾ അല്ലെ. നമ്മൾ അത് മതി മോളു എന്നു പറയും…..
    വീണ്ടും ഒന്ന് രണ്ട് കുട്ടികൾ ഒക്കെ ആയിക്കഴിഞ്ഞു .. നമ്മൾ പറയും വായിൽ വെച്ച് കഴിക്കാൻ വല്ലതും ഉണ്ടാക്കാൻ പാടില്ലേ ഡി… എന്നു
    അപ്പോൾ മോളു പറയും.. ദേ എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കരുത്.. വേണേൽ കേറ്റിയെച്ചും പൊക്കോണം. അല്ലെ വല്ല ഹോട്ടലിലും പോയി തീന്ന് എന്ന് ?” എന്താലേ അവസ്ഥ പാവം ?

    1. ടോമേ… കുക്കിങ്ങിൽ എന്റെ ഗുരു ഇച്ച ആണ്.. അത് ഞാൻ എവിടെ വേണേലും പറയും.. പിന്നെ ഇച്ചേടെ അമ്മ കുറെ പറഞ്ഞു തന്നിട്ടുണ്ട്…..
      നിന്റെ ചേട്ടൻ ആള് ഇപ്പോൾ മടിയനാ.. ഗസ്റ്റ് ഉണ്ടെങ്കിൽ മാത്രേ സഹായിക്കു അല്ലെ പുള്ളിക്ക് എന്തെങ്കിലും കൊതി കൊണ്ട് ഉണ്ടാക്കിയാലായി… അതായത് സ്പെഷ്യൽ ഒക്കെ….
      പിന്നെ ജോലി വീട്ടു ജോലി പിള്ളേർ അമ്മ. ഒക്കെ ഞങ്ങൾ തന്നെ നോക്കേണ്ടേ…. ഞാൻ pvt പ്രാക്ടീസ് കൂടി എടുക്കുന്നില്ല… എന്നിട്ടാ …..
      സഹായിക്കാൻ വന്നില്ലേ ചിലപ്പോൾ അങ്ങനെ ഒക്കെ പറഞ്ഞു എന്ന് വരും… നീയും തൈപ്പിച്ചു വെച്ചോ…… ?

      1. ഇന്ന് എല്ലും കപ്പേം ആടാ അതാണ് പുള്ളി കേറി കുക്കിംഗ്‌ ചെയ്യുന്നേ.. പുള്ളി കൂടരഞ്ഞി പോയി എല്ല് വാങ്ങി വന്നതാ ഏതോ ആവിശ്യത്തിന് പോയപ്പോ ???…

        1. ??? ? ഞാൻ പറഞ്ഞു എന്ന് ഒള്ളു എന്തായാലും കോളം ??. കുക്കിങ് നടക്കട്ടെ ??‍♂️

          1. കഴിഞ്ഞു… ഒരുമണിക്കൂർ മതി. പുള്ളിക്ക്… ഇനി ചൂട് പോകുന്നെന് മുൻപ് കഴിക്കാൻ പോവാ.. ഇല വെട്ടുന്നു…… ??.. കഴിച്ചിട്ട് വരാം.. ??

          2. Ha കഴിച്ചിട് പൊരി

    2. ആഹാ ബെസ്റ്റ് നീ എന്നെ കുറിച്ച് അങ്ങനെ ആണോ കരുതിയെ… ??..

  21. വോൾവ്റിനെ… വായിച്ചാരുന്നു കേട്ടോ.. കമന്റ്‌ അൽപ്പം വൈകി… ഇടക്ക് നൈറ്റ്‌ ഒന്ന് പോകേണ്ടി വരും.. യൂണിറ്റ് ഹെഡ് ലീവ് ആണ് അതോണ്ടാ… ഇന്നെന്തായാലും കമന്റ്‌ ഇട്ടേ അടങ്ങു എന്ന് തീരുമാനിച്ചു. ??. ഇച്ഛയെ കുക്കിംഗ്‌ ഏല്പിച്ചു… ???. പിന്നെ എംകെ yude രണ്ടു പാർട്ട്‌ പെന്റിങ് ആരുന്നു അതും വായിക്കണം.. അപ്പൊ അദ്ദേഹം കുക്ക് ചെയ്യട്ടെ.. ???.
    എന്താ പറയേണ്ടേ … അനിയാ നീ ഞങ്ങളെ ഞെട്ടിച്ചു.. ഫ്രണ്ട് പേജിൽ ഞങ്ങളെ മെൻഷൻ ചെയ്തല്ലോ… ????.. എങ്ങനെ ആണ് ഈ സ്നേഹത്തിനൊക്കെ പകരം തരിക ❤️❤️❤️❤️❤️..
    ഇനി കഥയിലേക്ക്❤️❤️❤️
    ആദിക്കോ ബോധമില്ല.. പയ്യനല്ലേ.. മിച്ചുവോ…??? ഒരു പ്രൊഫഷണൽ ഡിഗ്രി ഒക്കെ ഇല്ലേ… കുറച്ചൊക്കെ സീരിയസ് ആവണ്ടേ.. മമ്മി താഴെ അച്ചു വാഷിംറൂമിൽ… ഒന്ന് നിറുത്തി പോയ ചെക്കനോട്… എന്താ വേഗം മതിയാക്കിയോ എന്ന്….. പിന്നെ ചെക്കൻ വിടുവോ…..
    നല്ല ചുട്ട അടി കൊള്ളാതെന്റെ ആണ്.. ???.
    പിന്നെ പുട്ടും ബീഫും.. അതൊരു പൊളി സാധനം ആണ് ട്ടൊ… ഞങ്ങളുടെ തിങ്കളാഴ്ചത്തെ ബ്രേക്ക്‌ ഫാസ്റ്റ്.എപ്പോഴും അതാരിക്കും. ???. സൺ‌ഡേ ബീഫ്… കുറച്ചു പിറ്റേന്ന് ബ്രേക്ക്‌ ഫാസ്റ്റിനു… ???. പെട്ടന്ന് തീർന്നു പോയി വോൾവ്റിനെ… ഇനി ഒരു ചാപ്റ്റർ… തീർക്കാൻ പറ്റുമോ… പറ്റില്ലേ ഒന്നോ രണ്ടോ കൂടി ആവട്ടോ…
    പിന്നെ നിന്റെ പെണ്ണ് എന്നാ പറയുന്നു … അന്വേഷണം അറിയിക്കണം… ട്രാൻസ്ഫർ ഒക്കെ ആയോണ്ട് എപ്പോളും ഇവിടെ വരാൻ പറ്റിര്ന്നില്ല… ഒരു വീട് മാറ്റം… ഭയങ്കര പാടാ…
    അപ്പൊ അടുത്ത പാർട്ട്‌ കഴിയുന്ന അത്ര വേഗം തായോ… ❤️❤️❤️❤️ ഒത്തിരി ഇഷ്ടായ പാർട്ട്‌.. ❤️❤️❤️മതി
    ഒത്തിരി സ്നേഹത്തോടും… പ്രാർത്ഥന യോടും…
    ❤️❤️❤️

    1. തിരിച്ചും സ്നേഹം ചേച്ചീ… ???

      എല്ലാരും കാര്യങ്ങൾ എല്ലാം അറിഞ്ഞതിന്റെ ധൈര്യം ആണ് രണ്ടാൾക്കും… ??? പിന്നെ എന്തുവന്നാലും അച്ചു ചേച്ചിയും ആതിരയും സപ്പോർട്ട് ചെയ്യുമെന്നുള്ളതുകൊണ്ടുള്ള അഹങ്കാരവും… ???

      പുട്ടും ബീഫും ഉയിർ… ???

      കുക്കിംഗ് ഒക്കെ ഒരുമിച്ച് ചെയ്യുന്നത് ഒരു രസം ആണ്…

      ബേസിക് ആയിട്ടുള്ള എല്ലാ കാര്യങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ട് കൂടുതൽ പേജുകളോടെ അടുത്ത പാർട്ട് തീർക്കാൻ ശ്രമിക്കാം ചേച്ചീ…

      എന്റെ പെണ്ണും അവളുടെ അനിയത്തിയും സുഖായിട്ട് ഇരിക്കുന്നു… ???

      ഈ പാർട്ടും ഇഷ്ടായെന്ന് അറിഞ്ഞതിൽ ഒത്തിരി സന്തോഷം…

      ചേട്ടനും ചേച്ചിയും കുട്ടികളും ചേട്ടന്റെ അമ്മയും എല്ലാവരും സുഖമായിട്ട് ഇരിക്കുന്നു എന്ന് വിശ്വസിക്കുന്നു…

      ദൈവം അനുഗ്രഹിക്കട്ടെ…

      ഒത്തിരി സ്നേഹം… ❤️❤️❤️

Comments are closed.