❤️ എന്റെ ചേച്ചിപെണ്ണ് 9 ❤️ [The_Wolverine] 1477

❤️ എന്റെ ചേച്ചിപെണ്ണ് 9 ❤️

Author : The_Wolverine

[Previous Parts]

 

 

…ഈ സൈറ്റിലൂടെ തന്നെ പരിചയപ്പെട്ട (Nechu) എന്ന ചങ്കിന്റെ ആഗ്രഹപ്രകാരമാണ് ഞാൻ ഇവിടെ ചേച്ചി കഥ എന്ന ഒരു തീം എഴുതാൻ ഇടയായത്… പക്ഷെ ഞാൻ മനസ്സിൽ പോലും ചിന്തിക്കാത്ത അത്രയും സപ്പോർട്ട് ആണ് ലൈക്കിലൂടെയും കമന്റ്‌സിലൂടെയും വ്യൂവേഴ്സിലൂടെയും എനിക്ക് കിട്ടിയത്… ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും എല്ലാരോടും… പിന്നെ ഇവിടന്ന് എനിക്ക് സ്വന്തം എന്നപോലെ ഒരു ചേട്ടനെയും ചേച്ചിയെയും കിട്ടി (ജോർജ്, ബിന്ദു) ഒത്തിരി സന്തോഷം ഇണ്ടട്ടോ… പിന്നെ (TOM, Sree) എന്ന രണ്ട് Brothers ഉം… കൂടാതെ Instagram ലൂടെയും ഒരുപാട് നല്ല കൂട്ടുകാരെ കിട്ടി… Instagram ൽ പരിചയപ്പെട്ടവർ ഒക്കെ ചക്കൂനെയും വാവയെയും കണ്ടു എന്ന് വിശ്വസിക്കുന്നു… എല്ലാരോടും അവർ അന്വേഷണം പറയാൻ പറഞ്ഞിട്ടുണ്ട്… അടുത്ത പാർട്ട് ക്ലൈമാക്സ്‌ ആണട്ടോ… കഥ വായിക്കുന്നവർ തീർച്ചയായും അഭിപ്രായങ്ങൾ അറിയിക്കുക… സ്നേഹത്തോടെ വോൾവറിൻ… ???

 

 

The_Wolverine

 

 

The_Wolverine

295 Comments

  1. എല്ലാ കമന്റ്‌സും വായിച്ചട്ടോ ഇപ്പൊ ഇച്ചിരി Busy ആണ് Evening എല്ലാർക്കും Reply തരാവേ… ???

    1. Halloween special dp ആണോ??

      1. എയ് അങ്ങനൊന്നൂല്ല… ✌??

  2. Bro powlichu❤️

    1. സ്നേഹം… ❤️❤️❤️

  3. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. ❤️❤️❤️

  4. മാളൂന് ആദിയെ ഇഷ്ടമാണോ…. ശെടാ……… ആദിയെ അവൾക്ക് കിട്ടില്ലെന്ന് അവൾക്ക് അറിയാം…..

    ആദി മിച്ചുവിനെ കെട്ടുമ്പോൾ sad ആകുന്ന. മാളുവിന് വേണേൽ ഞാൻ കെട്ടാം…. എനിക്ക് കുഴപ്പം ഒന്നുമില്ല….. ??

    എന്നാലും. ആ. ചെങ്ങായിന്റെ. ഒരു ധൈര്യം…. മമ്മി താഴെ. ഉണ്ടെന്ന് അറിഞ്ഞിട്ടും എന്തൊക്കെയാ ചെയ്യുന്നേ… ഹോ…..

    ഇത്ര പെട്ടന്ന് അവസാനിക്കുമെന്ന് കരുതിയില്ല…. എന്തായാലും climax ന് വെയിറ്റ് ചെയുന്നു….

    സ്നേഹത്തോടെ സിദ്ധു ❤❤

    1. മാളുവിന്റെ മനസ്സിൽ എന്താണ് ഉള്ളതെന്ന് ഇതുവരെയും വ്യക്തമല്ല ബ്രോ… ???

      മാളുവിനെ കെട്ടുന്ന കാര്യം നമുക്ക് ആലോചിക്കാം ബ്രോ… ???

      ധൈര്യത്തിന്റെ കാര്യത്തിൽ മിച്ചുവും ഒട്ടും മോശം അല്ല… ???

      സ്റ്റോറി ഇനിയും വലിച്ച് നീട്ടാൻ താല്പര്യമില്ല ബ്രോ…

      ഒത്തിരി സ്നേഹം സിദ്ധു… ❤️❤️❤️

  5. നല്ലവനായ ഉണ്ണി

    ❤️❤️❤️❤️

    1. ❤️❤️❤️

  6. ❤️❤️❤️❤️

    1. ❤️❤️❤️

  7. ആരെയും വേദനിപ്പിക്കാതെ അവസാനിപ്പിക്കണം എന്ന് എളിയ അഭ്യർഥന

    1. തീർച്ചയായും ബ്രോ… ❤️❤️❤️

  8. Arekilum ee chettante insta id onu tharavo

    1. Previous Part നോക്കൂ ബ്രോ…

  9. ❤️❤️❤️

    1. ❤️❤️❤️

  10. Aduthath pettenn verette… ?❤

    1. Okay ബ്രോ… ❤️❤️❤️

  11. ഇഷ്ടമായി

    1. സ്നേഹം… ❤️❤️❤️

  12. ഈ പാർട്ടും അടിപൊളി ആയിരുന്നു???….. ഇത്ര പെട്ടെന്നു അവസാനിക്കും എന്ന് വിചാരിച്ചില്ല??……

    1. ഈ പാർട്ട് ഇഷ്ടയെന്ന് അറിഞ്ഞതിൽ ഒത്തിരി സന്തോഷം ബ്രോ… എന്തിനും ഒരു അന്ത്യം ഇല്ലേ ബ്രോ… ഒത്തിരി സ്നേഹം… ❤️❤️❤️

    1. ❤️❤️❤️

  13. ബി എം ലവർ

    പ്രണയിനിയിലെ പോലെ ഇനി രണ്ടിനെയും കെട്ടുമോ…???

    1. ❤️❤️

    2. Sadhyadha illa. Karannam ippol ezhuthunath flashback aanalo. Mumpathe partil presentil Michu mathre Aadhide koode indarnulu ennanu orma.

      1. ബി എം ലവർ

        Haaa

      2. #Sree

        പിന്നല്ലാ…

    3. ഒരിക്കലും ഉണ്ടാവില്ല ബ്രോ?

      1. നെച്ചു പറഞ്ഞാൽ പിന്നെ വേറെ വാക്കില്ല…

        1. അത് സുഖിച്ചു?

          1. ✌??

    4. #ബി എം ലവർ

      ചെക്കനെക്കൊണ്ട് രണ്ടിനെയും കെട്ടിച്ചാലോ… ???

  14. കർണ്ണൻ (സൂര്യപുത്രൻ )

    വളരെ നന്നായിട്ടുണ്ട്

    1. സ്നേഹം… ❤️❤️❤️

  15. മോനെ യദു….. ❤❤❤❤
    നീ സർപ്രൈസ് തന്നൂല്ലോ… ഇന്നലെ ഒട്ടും പ്രതീക്ഷിച്ചില്ല…… മാളു i am in love എന്ന് പറഞ്ഞപ്പോ അതൊന്നു ക്ലിയർ ചെയ്തിരുന്നേൽ നന്നായി എന്ന് തോന്നിയിരുന്നു. ഇതിപ്പോ മാളൂന് ആദിയും മിച്ചുവുമായുള്ള ബന്ധം മനസിലായി സ്വയം ഒഴിഞ്ഞു മാറിയോ എന്ന് ഒരു സംശയം ലാസ്റ്റ് വന്നു അതോ അവൾ പോയി വേറെ വല്ലോരെയും പ്രേമിച്ചോ.. ????. എന്നാലും ഈ ആദിയുടെ ധൈര്യം…. മമ്മി താഴെ ഉണ്ട് അച്ചു മോളിൽ ഉണ്ട് എന്നിട്ടും… അപാര ധൈര്യം…. മിച്ചുവും മോശമല്ല ??? ഇങ്ങനെ തൊട്ടും തലോടിയും നിന്നാൽ പിന്നെ ഏതു പെണ്ണാ വീണുപോകത്തെ ????…
    നീ ഇതാവസാനിപ്പിയ്ക്കാൻ അനാവശ്യ തിടുക്കം കാണിച്ചു എന്ന് തോന്നുന്നു… അടുത്ത പാർട്ടിൽ മാളുവിന്റെ പ്രശ്നം പറയണം ഇവരുടെ കല്യാണം നടത്തണം.. ഇതെല്ലാം ഒരു പാർട്ടിൽ തീരുമോ.. നോക്കാം ??. പിന്നെ ഇനിയും നീ ആദി എന്ത് ചെയ്യുന്നു എന്ന് പറഞ്ഞിട്ടില്ല.. പഠിത്തം കഴിഞ്ഞോ ജോലിക്ക് പോകുന്നോ അതോ അച്ഛന്റെ ബിസിനസ്‌ നോക്കുന്നോ ഒന്നും പറഞ്ഞില്ല.. ഇതെല്ലാം അടുത്ത പാർട്ടിൽ പറയേണം… അപ്പൊ വെയ്റ്റിങ്..
    അടുത്ത പ്രൊജക്റ്റ്‌ എന്താണ്…….???. ചക്കുവും വാവേം സുഗമായി ഇരിക്കുന്നു എന്ന് കരുതുന്നു..
    നല്ലൊരു പാർട്ട് തന്നേനു ഒത്തിരി താങ്ക്സ്..
    നീ ഇൻട്രോ യിൽ ഞങ്ങളെ മെൻഷൻ ചെയ്തേന് എങ്ങനെ നന്ദി പറയും….. ????…. ഇനിയും ഞാൻ ഇവിടെ കമന്റ്‌ ഇട്ടോണ്ടിരുന്നാൽ……. പട്ടിണി ആയേക്കും… പിന്നെ വരാം.. ???
    ഒത്തിരി സ്നേഹം…..

    1. ചേട്ടോയ് ഇപ്പൊ കോഴിക്കോട് ഫാമിലി ലൈഫ് എങ്ങനെ ഉണ്ട്. ചേച്ചി എപ്പോളും കലിപ്പാണോ??

      1. ചേച്ചി പാവം ആടാ.. പിന്നെ എന്റെ ചൊറി സ്വാഭാവം കൊണ്ട് പുള്ളിക്കാരി കലിപ്പാകുന്നതാ ?? എനിക്ക് കിട്ടിയ പുണ്യം.. ???.. …. കോഴിക്കോട് ലൈഫ് അടിപൊളി അല്ലെ… പുള്ളിക്കാരി കുറച്ചു ബിസി ആണെന്നെ ഉള്ളൂ.. എനിക്ക് 9.30 നു പോയാൽ മതി വൈകുന്നേരം 4 കഴിഞ്ഞു വീട്ടിൽ എത്താം… പുള്ളിക്കാരിക്ക് 7.30 ഒക്കെ ആകുമ്പോ പോണം. ഉച്ചക്കഴിഞ്ഞു 2 കഴിഞ്ഞു എത്തും.. അതാണ് schedule.. ഇടയ്ക്കു നൈറ്റ്‌ ഒക്കെ പോയി വരും.. എമർജൻസി ഉണ്ടെങ്കിൽ. പിന്നെ എന്റെ അമ്മയും കൂടെയുണ്ട്.. അങ്ങനെ സുഖായി പോണു…… മക്കൾ ഒക്കെ ഹാപ്പി… ഇപ്പോൾ…..
        നിന്റെ കാര്യം എന്തായി….. കാര്യങ്ങൾ ഒക്കെ പറഞ്ഞോ??

        1. അപ്പൊ അങ്ങനാണ് കാര്യങ്ങളൊക്കെ?. എന്റെ കാര്യം ഒന്നും പറയേണ്ട ചേട്ടായി സ്വന്തം വീടും നാടും മര്യാദക്ക് കണ്ടിട്ട് എത്ര നാളായീന്ന് അറിയോ. ഞാൻ ഈ സ്റ്റോറി ഇപ്പൊ വായിച്ചേ ഉള്ളു എറണാകുളത്തുനിന്നും വരുന്ന വഴിക്ക്. ഇപ്പൊ കാസറഗോഡ് റെയിൽവേ സ്റ്റേഷനിൽ കൂട്ടുകാരനെ കാത്തിരിക്കുവാ.

          ചേച്ചി കുട്ടിയോട് എത്രെയും പെട്ടെന്ന് ഇഷ്ടം പറയണം എന്നൊക്കെ ഉണ്ട് പക്ഷെ അങ്ങോട്ട് പോകാൻ പറ്റണ്ടേ. എന്റെ ഉമ്മാന്റെ നാട്ടിലാണ് അവളുടെ വീട് അതിലുപരി അവൾ എന്റെ ഫാമിലിയിൽ പെട്ട ആളാണ് വളരെ അടുത്തറിയാം. എങ്ങാനും പാളിയാൽ എല്ലാരും അറിയും. അതാണ് എന്റെ പേടിയും.

          ഒത്തിരി സ്നേഹത്തോടെ??
          അനിയൻ

      2. എടാ നെച്ചു……കലിപ്പ്…..അതൊന്നും ഇല്ല പിന്നെ നിന്റെ ചേട്ടന്റെ ഒക്കെ സ്വഭാവം വെച്ചു ഞാനായൊണ്ട് സഹിക്കുന്നു.. ??…നിന്റെ ചേട്ടന്റെ
        ചേട്ടന്റെ സ്റ്റേറ്റ്മെന്റ് വല്ലാണ്ടങ് സുഖിച്ചു… ???…….

    2. അടുത്തതായി ഒരു വമ്പൻ സാധനം അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്

      1. നീ ആണോ പിന്നണിയിൽ മാസ്റ്റർ പ്ലാൻ ??…… ആ വരട്ടെ. സപ്പോർട്ട് എന്തായാലും ഉണ്ടാവും….

        1. നെച്ചു….കഥക്ക് ഒക്കെ ക്ലൂ കൊടുക്കുന്ന നീ സ്വന്തം കാര്യത്തിന് എന്തിനാ പേടിക്കുന്നെ.. ധൈര്യം വേണം…. കേട്ടോ…….. ??.. വേഗം നോക്ക്… നിനക്ക് ഒരൊഫർ…… അല്ലെ വേണ്ട.. നീ ആദ്യം ആ കൊച്ചിനെ സെറ്റ് ആക്ക് എന്നിട്ട് ഓഫർ തരാം ????

          1. സ്വന്തം കാര്യം വരുമ്പോ ഒരു വിറയലാന്നെ അത് എന്താണെന്ന് അറിയില്ല ചേച്ചി.

            പിന്നെ ഓഫർ എന്ന് പറഞ്ഞത് എന്താണെന്ന് മനസ്സിലായില്ലാട്ടോ..

            സ്നേഹം..

        2. ഹേയ് നമ്മളൊക്കെ എന്ത്?

        3. #ജോർജ്

          കഥ, തിരക്കഥ, സംഭാഷണം, സംവിധാനം… നെച്ചു… ???

          1. ഡേയ് ഡേയ് മതിയെടെ നിർത്?

    3. മധുരിമ അങ്ങനെ അല്ലെ ആ കുട്ടീടെ പേര് ചെല്ലപ്പേരാണോ മാളു.. അവൾ വേറെ ആരെയോ പ്രേമിച്ചിട്ട്.. അത് ഒന്ന് വീട്ടുകാരോട്സംസാരിച്ചു റെഡി ആക്കി തരാൻ ആദിയോട്പറയാൻ വന്നതാ ???. .. പിന്നെ ചെക്കന്റെ കേറിങ് കണ്ടപ്പോ. ഒന്ന് ഫീൽ ആയിപോയതാ… നല്ലത് കാണുമ്പോൾ അങ്ങനെ ആണല്ലോ.. ????…

      1. ഇത് ജോർജ് ചേട്ടന്റെ കമന്റ്‌ ന് കൊടുത്ത റിപ്ലൈ ആണ്… ഇങ്ങനെ ആയി പോയി.. ??

      2. ചേച്ചി അങ്ങനാണോ ചേട്ടായിടെ വലയിൽ വീണത് ??

        1. അതിങ്ങനെ ഒന്നും അല്ലെടാ… വയലിനിൽ നല്ല പാത്തോസ് വായിക്കും പോലെ.. കരഞ്ഞിട്ടാടാ ???.

          1. പിന്നല്ല.. നമ്മളോടാ കളി. ???

      3. #Bindu

        ചേച്ചിക്ക് എല്ലാം മനസ്സിലായില്ലേ… ???

    4. #ജോർജ്

      ഐ ലവ് സർപ്രൈസസ്‌… ???

      ഈ പാർട്ട് ഇഷ്ടായെന്ന് അറിഞ്ഞതിൽ ഒത്തിരി സന്തോഷം ജോർജ് ചേട്ടാ… ???

      മാളുവിന്റെ മനസ്സിൽ എന്താണ് ഉള്ളതെന്ന് അടുത്ത പാർട്ടിൽ അറിയാട്ടോ… കുറച്ച് ട്വിസ്റ്റുകളും സംശയങ്ങളും ഒക്കെ അടുത്ത പാർട്ടിലേക്കായി മാറ്റി വെക്കുന്നത് എന്റെ ഒരു ശൈലിയാ ചേട്ടാ… ???

      ആദിയുടെയും മിച്ചുവിന്റെയും കാര്യം എല്ലാർക്കും അറിയാം എന്നുള്ളതിന്റെ ധൈര്യത്തിൽ ആണ് രണ്ടും കൂടി ഈ വേണ്ടാതീനം ഒക്കെ കാണിക്കുന്നത്… ???

      ഇതുവരെ കഥയിൽ ആഡ് ചെയ്യാത്ത കാര്യങ്ങളും മറ്റ് ബേസിക് ആയിട്ടുള്ള എല്ലാ കാര്യങ്ങളും അടുത്ത പാർട്ടിൽ എഴുതാട്ടോ… കുറച്ച് താമസിച്ചാലും കൂടുതൽ പേജുകളോടെ ആയിരിക്കും അടുത്ത ഭാഗം വരിക…

      അടുത്ത ഒരു കഥയുടെ ത്രെഡ്സ് മനസ്സിൽ ഇണ്ട്… സമയവും സന്ദർഭവും ഒത്തുവരുമ്പോൾ അത് അങ്ങ് എഴുതി തുടങ്ങാൻ ആണ് പ്ലാൻ…

      ചക്കുവും വാവയും സുഖം ആയിട്ട് ഇരിക്കുന്നു… ചേട്ടൻ അവരെ കണ്ടില്ലേ…

      എന്തൂട്ടിനാ ചേട്ടാ നന്ദി ഒക്കെ പറയണേ… ???

      ഒത്തിരി സ്നേഹം… ❤️❤️❤️

      1. ❤❤❤❤❤.

        1. ❤️❤️❤️

  16. പഴയ ആ ഫീൽ ഇല്ല ബ്രോ ??

    1. നെക്സ്റ്റ് പാർട്ട് കുറച്ചൂടെ നന്നാക്കാൻ ശ്രമിക്കാം… ഒത്തിരി സ്നേഹം… ❤️❤️❤️

  17. അൽ കുട്ടൂസ്

    ❤️❤️

    1. ❤️❤️❤️

  18. ഒരു വായനക്കാരൻ

    ❣️❣️?

    1. ❤️❤️❤️

  19. Ꭰօղą ?MK??L?ver

    Ithra pettennu nirthano……?

    1. നിർത്തണ്ട എന്നാണ് എന്റെ അഭിപ്രായം. But ഒക്കെ ചേട്ടന്റെ ഇഷ്ട്ടം പോലെ. കഥാകൃതിനു ആണ് എപ്പോൾ നിർത്തണം എന്ന് അറിയുള്ളൂ.

      1. Ꭰօղą ?MK??L?ver

        After marriage life koodi konduva muthe…ningalekondu sadhikkum??????

        1. ശ്രെമിക്കാം… ❤️❤️❤️

      2. #Sree

        നിർത്താൻ താല്പര്യം ഇണ്ടായിട്ടല്ല ബ്രോ… ഇനിയും സ്റ്റോറി വലിച്ച് നീട്ടിയാൽ ചിലപ്പോൾ ആ ഫ്ലോ അങ്ങ് പോകും അതാ…

    2. #Ꭰօղą ?MK??L?ver

      എല്ലാത്തിനും ഒരു അന്ത്യം ഇല്ലേ ഡോണ…

  20. നന്നായിട്ടുണ്ട് ❤️❤️???

    1. സ്നേഹം… ❤️❤️❤️

  21. ❤️❤️❤️❤️

    1. ❤️❤️❤️

  22. Ethepooo?
    Njan arinjilla ?☹️
    Njan karithi 9 varollunn ippo 8il poyi comment itte ollu ??

    1. ചേട്ടൻ surprise തന്നതാണ്. ഇത്രയും കാലം എന്തേ വരാത്തത് എന്നായിരുന്നു. ഇപ്പൊ നേരത്തെ വന്നോ എന്നായി???

      1. Sarikkum njan 9 ne varollu karuthi annekk mind set cheythathayirunnu ?

        1. അച്ചോടാ… ???

      2. #Sree

        ???

    2. കൗതുകം ലേശം കൂടുതലാണ്??

      1. ഏറെക്കുറെ… ???

    3. ഇപ്പോഴാ കണ്ടേ.. രാത്രി 10 മണിക്ക് നോക്കിയിരുന്നു.., വായിച്ചു വരാം… ❤❤❤

      1. ❤️❤️❤️

    4. #ആയിഷ

      സർപ്രൈസുകളിൽ വിശ്വസിക്കൂ ആയിഷ… ???

      1. Njan eniyum vayichilla… ?

        1. അതെന്താ…

          1. During corona virus ???

        2. അടിപൊളി

          1. ഈ കമന്റ് എന്താ ഇവിടെ ഞാൻ #ആയിഷ ക് ഇട്ട കമന്റ് ആണ്

Comments are closed.