❤️ എന്റെ ചേച്ചിപെണ്ണ് 9 ❤️ [The_Wolverine] 1477

❤️ എന്റെ ചേച്ചിപെണ്ണ് 9 ❤️

Author : The_Wolverine

[Previous Parts]

 

 

…ഈ സൈറ്റിലൂടെ തന്നെ പരിചയപ്പെട്ട (Nechu) എന്ന ചങ്കിന്റെ ആഗ്രഹപ്രകാരമാണ് ഞാൻ ഇവിടെ ചേച്ചി കഥ എന്ന ഒരു തീം എഴുതാൻ ഇടയായത്… പക്ഷെ ഞാൻ മനസ്സിൽ പോലും ചിന്തിക്കാത്ത അത്രയും സപ്പോർട്ട് ആണ് ലൈക്കിലൂടെയും കമന്റ്‌സിലൂടെയും വ്യൂവേഴ്സിലൂടെയും എനിക്ക് കിട്ടിയത്… ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും എല്ലാരോടും… പിന്നെ ഇവിടന്ന് എനിക്ക് സ്വന്തം എന്നപോലെ ഒരു ചേട്ടനെയും ചേച്ചിയെയും കിട്ടി (ജോർജ്, ബിന്ദു) ഒത്തിരി സന്തോഷം ഇണ്ടട്ടോ… പിന്നെ (TOM, Sree) എന്ന രണ്ട് Brothers ഉം… കൂടാതെ Instagram ലൂടെയും ഒരുപാട് നല്ല കൂട്ടുകാരെ കിട്ടി… Instagram ൽ പരിചയപ്പെട്ടവർ ഒക്കെ ചക്കൂനെയും വാവയെയും കണ്ടു എന്ന് വിശ്വസിക്കുന്നു… എല്ലാരോടും അവർ അന്വേഷണം പറയാൻ പറഞ്ഞിട്ടുണ്ട്… അടുത്ത പാർട്ട് ക്ലൈമാക്സ്‌ ആണട്ടോ… കഥ വായിക്കുന്നവർ തീർച്ചയായും അഭിപ്രായങ്ങൾ അറിയിക്കുക… സ്നേഹത്തോടെ വോൾവറിൻ… ???

 

 

The_Wolverine

 

 

The_Wolverine

295 Comments

  1. ❤❤

    1. ❤️❤️❤️

  2. Bro story nannayi ishtapettu….insta id entha bro

    1. ഇനി ഇൻസ്റ്റ ഐഡി ഇവിടെ ഇട്ടാൽ ബാൻ ചെയ്യും എന്നാണ് വല്യ മൊയലാളി പറഞ്ഞത്.

      1. ആം… ???

    2. Id കഴിഞ്ഞ part ലെ comment box il ഇട്ടിട്ടുണ്ടായിരുന്നു അരിച്ചു പെറുക്കിയാൽ ചിലപ്പോൾ കിട്ടും?

      1. നോക്കേണ്ട പോലെ നോക്കണം… ???

    3. #Srk

      പുതിയ Rules and Regulations കണ്ടില്ലേ ബ്രോ Personal Details ഒന്നും Share ചെയ്യാൻ പാടില്ല… Previous Story യുടെ Comment Box നോക്കാവോ… ഒത്തിരി സ്നേഹം… ❤️❤️❤️

  3. അടുത്ത പാര്‍ട്ട് ഒരു വലിയ കഥ ആക്കണേ…. അവരുടെ പഴയ കാലം മാത്രം എഴുതിയിട്ട് കാര്യമില്ല… ഇനി നടക്കാൻ പോകുന്ന കാര്യം കൂടി എഴുതണം… പിന്നെ… നല്ല കഥ ആയിരുന്നു… ബട്ട് പെട്ടെന്ന് തീര്‍ന്നു പോയി.. പേജ് ഇത്തിരി കുറവാണ്‌… So scene ഇല്ല… നെക്സ്റ്റ് പാര്‍ട്ട് സെറ്റ് ആക്കിയാൽ മതി… ❤️

    1. കഥയുടെ ബേസിക് ആയിട്ടുള്ള എല്ലാ കാര്യങ്ങളും കോർത്തിണക്കി അടുത്ത ഭാഗം കൂടുതൽ പേജുകളോടെ തരാവേ… ഒത്തിരി സ്നേഹം… ❤️❤️❤️

  4. അടുത്ത പാർട്ട്‌കൊണ്ട് തീർക്കും എന്ന് കേട്ടപ്പോൾ ഒരു വിഷമം

    പുതിയ കഥ പ്രേതീക്ഷിക്കുന്നു

    1. പുതിയ ഒരു കഥയുമായി ഞാൻ വീണ്ടും വരാട്ടോ… ഒത്തിരി സ്നേഹം… ❤️❤️❤️

  5. എറണാകുളത്തേക് ഡയറക്റ്റ് ട്രെയിൻ പെട്ടന്ന് കിട്ടാത്തൊണ്ട് കണ്ണൂർ ടു പാലക്കാട് എടുത്തു അവിടുന്ന് എറണാകുളം. പാലക്കാട് പോകുന്ന വഴി രണ്ട് പ്രാവശ്യം റെയിൽവേ മെസ്സേജ് അയച്ചു ട്രെയിൻ ലേറ്റ് ആണത്രേ. ഞാനിവിടെ രണ്ട് മണിക്കൂർ പോസ്റ്റ്.

    എന്തിനാ മുത്തേ മെൻഷൻ ഒക്കെ??

    ഞാൻ രണ്ട് ദിവസം കഴിഞ്ഞേ വായിക്കു കേട്ടോ. കഴിഞ്ഞ മൂന്ന് നാല് ദിവസമായി യാത്രയിലാണ്. രണ്ട് മണിക്ക് അനിയത്തിയെ എയർപോർട്ടിൽ ഡ്രോപ്പ് ചെയ്ത് വരുന്ന വഴിയാണ്. എല്ലാം അറിയുമെന്ന് വിശ്വസിക്കുന്നു.

    ഒത്തിരി സ്നേഹത്തോടെ❤️❤️

    1. എല്ലാം അറിയുന്നവൻ ഞാൻ… ശംഭോ മഹാദേവാ… ???

  6. ❤️❤️❤️❤️

    1. ❤️❤️❤️

    1. ❤️❤️❤️

  7. എല്ലാരും പറയുന്ന പോലെ വീണ്ടും വീണ്ടും നന്നായി എന്നു പറയുന്നില്ല.. പിന്നെ അടുത്ത ഭാഗം കൊണ്ട്‌ തീര്‍ക്കല്ലേ.. ഒന്നു രണ്ടു ഭാഗം കൂടെ ആയിക്കൂടെ… തീരുമ്പോ PDF കൂടെ തരണേ…

    1. ഈ കഥ ഇനിയും മുമ്പോട്ട് കൊണ്ടുപോകുന്നില്ല ബ്രോ… സ്റ്റോറി കംപ്ലീറ്റ് ആയിട്ട് PDF തരാട്ടോ… ഒത്തിരി സ്നേഹം… ❤️❤️❤️

  8. Ithum poli aayirunnu machane pakshe ithu adutha part odu koodi avasanikkum le nalla story aayirunu inganathe kadhakal thettalle ennu aagrahikunnu enthayalum ithu kazhinjal ithupolathe adipoli stories aayi iniyum varane waiting for next part ❤️❤️

    1. ഒത്തിരി സന്തോഷം ബ്രോ… അടുത്ത പാർട്ട് ക്ലൈമാക്സ്‌ ആണ്… പുതിയ ഒരു സ്റ്റോറിയും ആയിട്ട് എത്രയും വേഗം ഞാൻ വരാൻ ശ്രമിക്കാട്ടോ… ഒത്തിരി സ്നേഹം… ❤️❤️❤️

  9. നന്നായിരിക്കുന്നു ❤❤❤❤❤❤????????

    1. സ്നേഹം… ❤️❤️❤️

  10. വളരെ നല്ല ഒരു part ?
    അടുത്ത ഭാഗത്തോട് കൂടി അവസാനിപ്പിക്കും അല്ലേ ശ്ശേ അതിന്റെ ഒരു വിഷമം ഉണ്ട് ? അത്രയ്ക്കും മനസ്സിൽ പതിഞ്ഞ ഒരു കഥയും കഥാപാത്രങ്ങളും ആയിപ്പോയി ✨
    ഏതായാലും waiting for climax❤️

    1. ഈ പാർട്ടും ഇഷ്ടായെന്ന് അറിഞ്ഞതിൽ ഒത്തിരി സന്തോഷം ബ്രോ… നെക്സ്റ്റ് പാർട്ട് ക്ലൈമാക്സ്‌ ആണ്… ഒത്തിരി സ്നേഹം… ❤️❤️❤️

    1. ❤️❤️❤️

  11. ഈ ഭാഗവും കലക്കി.❤️?❤️
    മാളു മനസ്സിനെ പിടിച്ചു ഉലക്കുന്നു?. But ആദി മിച്ചുവിന് തന്നെ ഉള്ളതാണ്. അവരുടെ ഇടയിലെ ഓരോ രംഗങ്ങളും മനോഹരമായിരുന്നു. കുറച്ചു late ആയാലും ആ എഴുത്തിലെ മാജിക് പോയിട്ടില്ല. കഥ ഒട്ടും flow പോവാതെ തന്നെ മുന്നോട്ട് പോയി. പിന്നെ ഇത്രയും പെട്ടെന്ന് ഈ പാർട്ട് കിട്ടും എന്ന് വിചാരിച്ചില്ല. Surprise ആക്കിലെ.
    പിന്നെ ചേച്ചിമാരെ ഞാൻ കണ്ടില്ല ട്ടോ??. സാരമില്ല. ഞാൻ instagram അങ്ങനെ എപ്പോളും നോക്കാറില്ല. അത് കൊണ്ട് ആവും.
    ചേച്ചിമാരോട് തിരിച്ചും അന്വേഷണം പറയണേ.
    അപ്പോൾ അടുത്ത പാർട്ടിൽ കാണാം. പിന്നെ തിരക്ക് ഒക്കെ കുറഞ്ഞോ? സുഖമല്ലേ?
    സ്നേഹത്തോടെ❤️
    ശ്രീ

    1. പിന്നെ next പാർട്ട് കൊണ്ട് കഴിയും ലെ. വിഷമം ഉണ്ട്. But വലിച്ചു നീട്ടാണ്ടെ മനോഹരമായി അവസാനിപ്പിക്കുന്നത് ആണ് നല്ലത്. ഇത് കഴിഞ്ഞാൽ അടുത്ത കഥയുമായി വേഗം വരില്ലേ. Or gap എടുക്കുമോ?

      1. നെക്സ്റ്റ് പാർട്ട് ക്ലൈമാക്സ്‌ ആണ്… അടുത്ത കഥയുടെ ത്രെഡ്സ് മനസ്സിൽ ഇണ്ട് സമയവും സാഹചര്യവും ഒത്തുവരുമ്പോൾ സാനം ഇവിടെ പെടക്കാം…

    2. ഈ ഭാഗവും ഇഷ്ടായെന്ന് അറിഞ്ഞതിൽ ഒത്തിരി സന്തോഷം ബ്രോ… ???

      മാളു പാവല്ലേ… ???

      സ്റ്റോറി ലേറ്റ് ആകുന്നത് എന്താണെന്ന് ചോയ്ച്ചാൽ ഞാൻ ഇപ്പോൾ എന്തൂട്ടാ പറയാ… സ്വാഭാവികം… ???

      I love surprises so i love to show that also… ???

      ബ്രോ ചേച്ചിമാരെ കണ്ടില്ലല്ലേ Instagram ൽ വാട്ടോ…

      തിരക്ക് ഒക്കെ ജീവിതത്തിന്റെ ഒരു ഭാഗം ആയിത്തന്നെ എപ്പോഴും കൂടെ ഇണ്ട് ബ്രോ…

      ഒത്തിരി സ്നേഹം… ❤️❤️❤️

    1. ❤️❤️❤️

  12. ചേട്ടോ ❤ ഈ ഭാഗവും തകർത്തു. പാവം മാളു ?. 9 തിയതി എന്ന് പറഞ്ഞിട്ട് 7 തിയതി തന്നെ വന്നാലോ സംഭവം എന്തായാലും ഇഷ്ടം ആയി.
    ഇനി പറയാൻ ഉള്ളത് ഒരുപാട് ദിവസത്തിന് ശേഷം വരുന്നത് കൊണ്ട് മുൻപ് ഉണ്ടായിരുന്ന ആ ഫ്ലോ കിട്ടുമോ എന്ന് ഒരു സംശയം ഉണ്ടായിരുന്നു പക്ഷെ അത് ഉണ്ടായില്ല ?. അപ്പോൾ അടുത്ത ഭാഗത്തോടുകുടി കഴിയുംലെ. ” ചേച്ചിമാരെയും കണ്ടും ചേട്ടനെയും കണ്ടു ഓർമിപ്പിക്കല്ലേ പൊന്നെ ?? ചിരിക്കാൻ വായ ???. “

    1. Aa thendi ninne pazhaya pics okke kaanichoolle ?

      1. രണ്ടാളും ഒരേ പോലെ ഉണ്ടെങ്കിലും എവിടെയോ എന്തോ ഒരു വ്യത്യാസം ഉണ്ട്??

        1. Enth vyathyasam ?

          1. ഒറ്റ നോട്ടത്തിൽ എനിക്ക് അങ്ങനെ തോന്നി. ചിലപ്പോ നേരിട്ട് കാണുമ്പോ മനസ്സിലാവില്ലായിരിക്കാം.

        2. #Nechucha

          Identical Twins ആടാ നേരിട്ട് കണ്ടാൽ മനസ്സിലാകൂല്ല…

      2. കാണിച്ചു കോമഡി ആണ് ട്ടോ ???. പക്ഷെ ചേച്ചി വായും തുറന്നു നിൽക്കുന്ന ഒരു സെൽഫി ഉണ്ട് ??? പൊന്നോ വിഷയം ആണ് അത്.
        ?

        1. Allelum avan puthiya pics onnum kaanikkoolla old pics eduth kaanikkala thendiyude pani idakk whatsapp status um idum Birthday kku aanengil parayem venda ?

          1. ?? അല്ല ചേച്ചി ഫാസ്റ്റ് കാണിച്ചു തന്നത് പുതിയ ഫോട്ടോസ് ആണ് അതിന് ശേഷം ആണ് പഴയത് കാണിച്ചു തന്നത്. മറ്റേ സിനിമയിൽ പറയുന്നത് പോലെ. അതിൽ നിന്ന് അവ വേറെ ലെവലായിട്ടേ എന്ന് പറയുന്നത് പോലെ ആയിരുന്നു പക്ഷെ പഴയത് ആണ് ട്ടോ രസം ??

          2. Aano vavenekkalum adipoli njanalleda ?

          3. Chechi thirich chechide veettil poyo?? Padipp kazhingu ennale parange. Appol Pinne inni bhavi plans entha? PG anno UG anno kazhinge?

          4. പക്ഷെ എനിക്ക് ഇഷ്ടം ആയത് vavane ആണ് ??. ചേച്ചിയുടെ ആ സെൽഫി അതിൽ പോയി എല്ലാം ??. 2 പേരും സൂപ്പർ അല്ലെ ?

          5. Chakkuve pottedi saramilla ?

          6. ചേച്ചിയെ കാണാനും രസം ഒന്നും ഇല്ല പിന്നെ അങ്ങനെ അങ്ങോട്ട് പറഞ്ഞു പോയി എന്ന് ഒള്ളു എന്നാലും എനിക്ക് ഇഷ്ടം chaku നെ ആണ്. ആ സെൽഫി പൊന്നോ അത് ആണ് അതിൽ അങ്ങോട്ട് പെട്ടുപോയി ??

          7. Ni poda cherukka ?

          8. #Sree

            ചേച്ചിമാർ അവളുമാരുടെ വീട്ടിൽ പോയിട്ടില്ല ബ്രോ ഇവിടെത്തന്നെ ഇണ്ട്… അവളുമാരുടെ മമ്മി ഗൾഫിൽ ആണ് ഇപ്പോൾ വീട്ടിൽ മമ്മിയുടെ അമ്മയും ആങ്ങളയും വൈഫും പിള്ളേരും മാത്രമേള്ളൂ മമ്മി കൂടെ വന്നിട്ടേ പിള്ളേർ അങ്ങോട്ടേക്ക് പോകുന്നുള്ളൂ… ചക്കുവിനെ വിടാൻ ഉദ്ദേശിച്ചിട്ടില്ല വാവ വേണേൽ പൊക്കോട്ടെ… ??? ചക്കുവിന്റെ Course കഴിഞ്ഞു ഇനി PG കൂടി ചെയ്യണം…

    2. #TOM

      ഒത്തിരി സ്നേഹം ബ്രോ… ❤️❤️❤️

    3. #Chakku #Vava

      ചക്കൂനേം വാവേനേം എല്ലാരും കൂടി എടുത്ത് ട്രോളുവാണല്ലോ… ???

    1. ❤️❤️❤️

  13. Valare nannayittund ketto …. Kurach parts koodi ezhuthiyitt climax akkiyalum mathi ketto

    1. ഇനിയും ഈ കഥ മുമ്പോട്ട് കൊണ്ടുപോകുന്നില്ല ബ്രോ… കഥയുടെ ബേസിക് ആയിട്ടുള്ള എല്ലാ കാര്യങ്ങളും അടുത്ത പാർട്ടിൽ തന്നെ എഴുതി ചേർക്കാട്ടോ… പേജുകൾ കുറച്ച് കൂടുതൽ ഇണ്ടാകും… ഒത്തിരി സ്നേഹം… ❤️❤️❤️

  14. ❤️❤️❤️❤️❤️❤️

    1. ❤️❤️❤️

  15. °~?അശ്വിൻ?~°

    ❤️❤️❤️

    1. ❤️❤️❤️

  16. Surprise ആയ്യലോ. കഥ വായിച്ചിട്ട് അഭിപ്രായങ്ങൾ പറയാം ട്ടോ.

    1. അഭിപ്രായങ്ങൾ എല്ലാം നോം കണ്ടിരിക്കണൂ… ???

      1. കണ്ടല്ലേ ഗോച്ചു ഗള്ളൻ??

    1. ❤️❤️❤️

  17. ഹായ് ഇനി ഒരു പാർട്ടും കൂടിയേ ഒള്ളൂല്ലേ

    1. ഇനി ഒരു പാർട്ട് കൂടിയേള്ളൂ ബ്രോ…

  18. 2nd,✌️ അല്ല 9 എന്ന് പറഞ്ഞിട്ട് പറ്റിക്കുന്നോ? എന്തായാലും ഇത് ഇപ്പൊ ലാഭായി?

    1. I love to show surprises ???

    2. ഇനി ഒരു പാർട്ട് കൂടിയേള്ളൂ ബ്രോ…

Comments are closed.