❤️ എന്റെ ചേച്ചിപെണ്ണ് 9 ❤️ [The_Wolverine] 1476

“സ്സ്… സ്സ്… അയ്യോ വേണ്ട ഏട്ടാ… നിക്ക് നീറുന്നു…”

 

“ബാത്‌റൂമിലെ വാഷ് ബേസിനിൽ പോയി അവളുടെ കൈ വാഷ് ചെയ്യുന്നതിനിടയിൽ നീറ്റൽ എടുത്തിട്ടെന്നോണം അവൾ നിന്ന് ചിണുങ്ങിക്കൊണ്ട് എന്നോട് പറഞ്ഞപ്പോൾ എനിക്ക് ചിരി വന്നു… ഞാൻ ചിരിക്കുന്നത് കണ്ടപ്പോൾ അവൾ എന്നോട് പിണങ്ങിയിട്ടെന്നപോലെ മുഖവും വീർപ്പിച്ച് നിന്നു…

 

…ആ ഒരു നിമിഷം കുറച്ച് മുൻപ് അവൾ എന്നോട് പറഞ്ഞ കാര്യങ്ങൾ എല്ലാം മറന്ന് ഞാൻ അവളുടെ ആ പഴയ ആദി ഏട്ടൻ ആയി മാറുകയായിരുന്നു…

 

…എന്റെ മനസ്സിൽ നിറഞ്ഞ് നിന്നത് എന്റെ ഈ കുഞ്ഞു പെങ്ങളൂട്ടിയോടുള്ള സ്നേഹവും വാത്സല്യവും ഒന്ന് മാത്രമായിരുന്നു… ആ സമയം തന്നെ എന്റെ ചിന്തകൾ കൈവിട്ട പട്ടം പോലെ കഴിഞ്ഞ് പോയ കാലങ്ങളിലേക്ക് സഞ്ചരിക്കുകയായിരുന്നു ഒരു ടൈം മെഷീനിൽ എന്നപോലെ… മാളൂസിനെയും ആതിരയെയും ഒരുപോലെ പൊതിഞ്ഞു പിടിച്ച് സ്നേഹിച്ചത് എല്ലാം എന്റെ ഓർമ്മകളിൽ ഒരു വസന്തം പോലെ വന്ന് നിറഞ്ഞു… എന്റെ ചുണ്ടിൽ സംതൃപ്തിയോടുകൂടിയ ഒരു പുഞ്ചിരി വിരിഞ്ഞു…

 

“ഉം… ഹും… എഹും…”

 

…അവളുടെ ആക്കി ചുമയാണ് എന്നെ ചിന്തകളിൽ നിന്നും ഉണർത്തിയത്… ഗൗരവ ഭാവം ആണ് അവളുടെ മുഖത്ത് എങ്കിലും കണ്ണിൽ ഒരു കുസൃതി ഉണ്ട്…

295 Comments

  1. Epo varum bro

  2. nthuva ithu sunday varum enn alley paranjathu ….veruthe 3g akkan ….oru kadha strt cheythal adyam athu complt akkkanam

    1. അവൻ അത് idum അവൻ്റെ ഇഷ്ട്ടം annu ath time enniyum indd pinna അവനു അരും പൈസ കൊടുത്തിട്ട് write chayyanath അല്ലല്ലോ അവൻ അവനു ഇഷ്ട്ടം ഉള്ളപോൾ ഇടും

      1. onn podey thannod arelum choichoo illlalo……..kadha vanilla athu oru frnd enn ithil chodichu enney ollu ayalk preshnam illa thanik ahnno

  3. Nale undavumallo.. waiting

    1. നാളെ Morning എഴുതി തുടങ്ങും… വൈകിയാലും നാളെത്തന്നെ Publish ചെയ്യാം…

      1. നാളെ
        തന്നെ വരും എന്ന്പ്രതീക്ഷിക്കുന്നു?

  4. Happy new year ❤️❤️
    Athe ini chechi pennu varum ennu parathishikano atho ithinte baki undavile

    1. അടുത്ത Sunday ക്ലൈമാക്സ് ഇണ്ടാകും ബ്രോ… Happy New Year… ❤️❤️❤️

      1. Nale indavo?

        1. നാളെ രാവിലെ എഴുതി തുടങ്ങണം ബ്രോ… നാളെത്തന്നെ Publish ചെയ്യാം…

          1. Sunday undakum ennu thane alle paranjath dayit marittonum illalo

    2. Njan poyi ini ithu innu nokkandalo byy

  5. Nale rathri 12 manik post chey bro ithallenkil minnukettu

  6. ?

  7. ഇ കഥയുടെ ഒരു അപ്ഡേറ്റ് തരുമോ… കാത്തിരിക്കണോ… അതോ…. ?

    1. ജനുവരിയിൽ ക്ലൈമാക്സ്‌ പാർട്ട് തരാം ബ്രോ… കാത്തിരിക്കുന്നതിൽ ഒത്തിരി നന്ദി… ❤️❤️❤️

  8. christmas innnn indavo bro

    1. Christmas കഴിഞ്ഞു… ???

  9. It’s a gift cristmas gift dec 25 last one publish correct alla bro

      1. Varutha oru rasam

  10. ?‍♂️?‍♂️?‍♂️

    1. ✌??

  11. ഇ കഥ stop ആക്കിയോ….

    1. No… ക്ലൈമാക്സ് പാർട്ട് കൂടി ഇണ്ട്…

  12. Bro ബാക്കി ഉണ്ടാകുമോ

    1. തീർച്ചയായും ബ്രോ… എഴുതാൻ സമയം കിട്ടുന്നില്ല അതാണ് Main പ്രശ്നം… ???

    1. Free ആകുമ്പോൾ എഴുതി തുടങ്ങാം എന്ന് കരുതുന്നു ബ്രോ…

Comments are closed.