…ഡോറിൽ ആരോ തട്ടി എന്റെ പേര് വിളിക്കുന്നത് കേട്ടാണ് ഞാൻ കണ്ണ് തുറന്നത്… ഫോൺ എടുത്ത് സമയം നോക്കിയപ്പോൾ 8 മണി ആകുന്നതേ ഉണ്ടായിരുന്നുള്ളൂ…
…സാധാരണ 08:30 മണി ഒക്കെ ആകുമ്പോൾ ആണ് അമ്മയോ ആതിരയോ അച്ചുവോ മിച്ചുവോ ഒക്കെ ആയിട്ട് എന്നെ വിളിക്കാറ്… എന്തെന്നുവെച്ചാൽ ആ സമയത്ത് എണീറ്റാൽ കുളിച്ച് ഫ്രഷായി ഫുഡും കഴിച്ച് ഇറങ്ങി കൃത്യമായി കോളേജിൽ എത്താം… 10 മണിക്കാണ് ക്ലാസ് തുടങ്ങുന്നത്…
…എന്തായാലും ഇനി ഉറക്കം കിട്ടില്ല എന്ന് മനസ്സിലായപ്പോൾ ഞാൻ മടുപ്പോടെ തന്നെ കട്ടിലിൽ നിന്ന് എണീറ്റ് പോയി ഡോർ തുറന്നപ്പോൾ കണ്ടത് ഈറൻ മുടി തോർത്തിൽ ചുറ്റി കെട്ടി ഒരു നീലയും പച്ചയും കളർ ധാവണിയും അണിഞ്ഞ് കൈയിൽ ഒരു കപ്പ് കോഫിയും ആയി നിക്കുന്ന മാളുവിനെ ആണ്…
…അവളെ ആ വേഷത്തിൽ കണ്ടപ്പോൾ എന്റെ കണ്ണുകൾ ഒന്ന് വിടർന്നു… അത്രയ്ക്കും സുന്ദരി ആയിരുന്നു അവൾ ആ വേഷത്തിൽ…
…ഞാൻ അവളെ തന്നെ നോക്കുന്നത് കണ്ടപ്പോൾ സ്ത്രീ സഹജമായ ഒരു നാണം അവളുടെ മുഖത്തേക്ക് ഇരച്ചെത്തി… അവൾ എന്നെ നോക്കി വശ്യമായി ഒന്ന് ചിരിച്ചു…
“എന്താ ഇങ്ങനെ നോക്കണേ…”
…അവൾ ഒരു കള്ള ചിരിയോടെ എന്നെ നോക്കി ചോദിച്ചപ്പോൾ ഞാൻ പെട്ടെന്ന് സ്വബോധത്തിലേക്ക് വന്നു…
“മ്ച്ചും…”
…ഞാൻ ഒരു ജാള്യതയോടെ അവളെ നോക്കി പറഞ്ഞപ്പോൾ അവൾ കടക്കണ്ണിൽ എന്നെ നോക്കി പുഞ്ചിരി തൂകി…
“ഇതാ… ആദി ഏട്ടാ…”
…അവൾ ഒരു ചിരിയോടെ ആ കോഫി കപ്പ് എന്റെ നേരേ നീട്ടി… ഞാനും ഒരു പുഞ്ചിരിയോടെ അത് കൈ നീട്ടി വാങ്ങി…
“എന്താ മാളൂസേ… രാവിലെ തന്നെ ധാവണി ഒക്കെ ഉടുത്ത് സുന്ദരി ആയിട്ടാണല്ലോ വരവ്…”
…ഞാൻ ഒരു ചിരിയോടെ അത് പറഞ്ഞപ്പോൾ അവളുടെ മുഖത്ത് ഒരു നാണം കലർന്ന ചിരി വിടർന്നു…
“എയ് ഒന്നൂല്യാ…”
…അതും പറഞ്ഞ് മാളു എന്റെ മുറിയിലേക്ക് കയറി ചുറ്റും ഒന്ന് നോക്കി…
“എന്തൂട്ടാടീ ഇത്രക്ക് നോക്കാൻ…”
…ഞാൻ ചോദിച്ചു…
“ചുമ്മാ…”
…അവൾ ഒരു ചിരിയോടെ പറഞ്ഞു…
“ഹമ്മ്…”
…ഞാൻ ഒന്ന് മൂളിയിട്ട് കോഫിയുമായി ബെഡ്ഡിൽ ചെന്ന് ഇരുന്നു…
“ആദി ഏട്ടാ…”
…അവൾ ചുണ്ടിൽ നിറഞ്ഞ പുഞ്ചിരിയോടെ ഒരു ഈണത്തിൽ എന്നെ വിളിച്ചപ്പോൾ ഞാൻ അവളെ നോക്കി…
“എന്താ മാളൂസേ…”
…ഞാൻ കോഫി ഒരു സിപ്പ് എടുത്തുകൊണ്ട് അവളോട് ചോദിച്ചു…
“അത്… അത് എനിക്ക്… എനിക്ക് ഏട്ടനോട് ഒരു കൂട്ടം പറയാനുണ്ട്…”
…അവൾ അല്പം നാണത്തോടെ എന്നോട് പറഞ്ഞപ്പോൾ എന്റെ ദേഹം ആകെ വിറക്കാൻ തുടങ്ങി…
“എ… എന്താ… എന്താ മാളൂ…”
…ഞാൻ വിക്കി വിക്കി അവളോട് ചോദിച്ചു… എന്റെ പരിഭ്രമം കണ്ട് അവൾക്ക് ചിരി വരുന്നുണ്ട് ഒപ്പം നാണവും…
…അത്… അത്… എനിക്ക് ഇഷ്ടം ആണ്… I’m in love… “
…നാണത്തോടെ എന്റെ മുഖത്ത് നോക്കി അവൾ മനസ്സ് തുറന്നപ്പോൾ എന്റെ കൈയിൽ ഇരുന്ന കോഫി കപ്പ് പിടി വിട്ട് താഴെ വീണ് പൊട്ടി ചിതറി…
[തുടരുന്നു…]
Epo varum bro
nthuva ithu sunday varum enn alley paranjathu ….veruthe 3g akkan ….oru kadha strt cheythal adyam athu complt akkkanam
അവൻ അത് idum അവൻ്റെ ഇഷ്ട്ടം annu ath time enniyum indd pinna അവനു അരും പൈസ കൊടുത്തിട്ട് write chayyanath അല്ലല്ലോ അവൻ അവനു ഇഷ്ട്ടം ഉള്ളപോൾ ഇടും
onn podey thannod arelum choichoo illlalo……..kadha vanilla athu oru frnd enn ithil chodichu enney ollu ayalk preshnam illa thanik ahnno
Nale undavumallo.. waiting
നാളെ Morning എഴുതി തുടങ്ങും… വൈകിയാലും നാളെത്തന്നെ Publish ചെയ്യാം…
നാളെ
തന്നെ വരും എന്ന്പ്രതീക്ഷിക്കുന്നു?
Happy new year ❤️❤️
Athe ini chechi pennu varum ennu parathishikano atho ithinte baki undavile
അടുത്ത Sunday ക്ലൈമാക്സ് ഇണ്ടാകും ബ്രോ… Happy New Year… ❤️❤️❤️
Nale indavo?
നാളെ രാവിലെ എഴുതി തുടങ്ങണം ബ്രോ… നാളെത്തന്നെ Publish ചെയ്യാം…
Sunday undakum ennu thane alle paranjath dayit marittonum illalo
Njan poyi ini ithu innu nokkandalo byy
Nale rathri 12 manik post chey bro ithallenkil minnukettu
ബ്രോ… ???
?
???
ഇ കഥയുടെ ഒരു അപ്ഡേറ്റ് തരുമോ… കാത്തിരിക്കണോ… അതോ…. ?
ജനുവരിയിൽ ക്ലൈമാക്സ് പാർട്ട് തരാം ബ്രോ… കാത്തിരിക്കുന്നതിൽ ഒത്തിരി നന്ദി… ❤️❤️❤️
christmas innnn indavo bro
Christmas കഴിഞ്ഞു… ???
It’s a gift cristmas gift dec 25 last one publish correct alla bro
???
Varutha oru rasam
???
?♂️?♂️?♂️
✌??
ഇ കഥ stop ആക്കിയോ….
No… ക്ലൈമാക്സ് പാർട്ട് കൂടി ഇണ്ട്…
Bro ബാക്കി ഉണ്ടാകുമോ
തീർച്ചയായും ബ്രോ… എഴുതാൻ സമയം കിട്ടുന്നില്ല അതാണ് Main പ്രശ്നം… ???
Enthayi bro
Free ആകുമ്പോൾ എഴുതി തുടങ്ങാം എന്ന് കരുതുന്നു ബ്രോ…