“അയ്യോ… അപ്പൊ കോഫി വേണ്ടേ… ഞാൻ വേറെ കൊണ്ടുവരാം ഏട്ടാ…”
…അവൾ വേഗം ബെഡ്ഡിൽ നിന്ന് ചാടി എണീറ്റുകൊണ്ട് പറഞ്ഞു…
“ഇനി ഇപ്പൊ വേണ്ടടീ പെണ്ണേ… ഞാൻ കുളിച്ചിട്ട് താഴേക്ക് വരാം…”
…ഞാൻ ഒരു ചിരിയോടെ അവളോട് അതും പറഞ്ഞ് ഹാങ്കറിൽ നിന്ന് ടവലും എടുത്തോണ്ട് ബാത്റൂമിലേക്ക് നടന്നു…
“ആദിയേട്ടാ…”
…പിന്നിൽ നിന്ന് അവളുടെ വിളികേട്ട് ഞാൻ തിരിഞ്ഞ് നോക്കി…
“ഉമ്മാഹ്…”
…ചിരിയോടെ അതും പറഞ്ഞ് എന്നെ നോക്കി ഒരു ഫ്ലയിംഗ് കിസ്സും കൂടി തന്നിട്ട് അവൾ തിരിഞ്ഞ് ഓടിയപ്പോൾ സത്യത്തിൽ എനിക്ക് ചിരി വന്നു…
Epo varum bro
nthuva ithu sunday varum enn alley paranjathu ….veruthe 3g akkan ….oru kadha strt cheythal adyam athu complt akkkanam
അവൻ അത് idum അവൻ്റെ ഇഷ്ട്ടം annu ath time enniyum indd pinna അവനു അരും പൈസ കൊടുത്തിട്ട് write chayyanath അല്ലല്ലോ അവൻ അവനു ഇഷ്ട്ടം ഉള്ളപോൾ ഇടും
onn podey thannod arelum choichoo illlalo……..kadha vanilla athu oru frnd enn ithil chodichu enney ollu ayalk preshnam illa thanik ahnno
Nale undavumallo.. waiting
നാളെ Morning എഴുതി തുടങ്ങും… വൈകിയാലും നാളെത്തന്നെ Publish ചെയ്യാം…
നാളെ
തന്നെ വരും എന്ന്പ്രതീക്ഷിക്കുന്നു?
Happy new year ❤️❤️
Athe ini chechi pennu varum ennu parathishikano atho ithinte baki undavile
അടുത്ത Sunday ക്ലൈമാക്സ് ഇണ്ടാകും ബ്രോ… Happy New Year… ❤️❤️❤️
Nale indavo?
നാളെ രാവിലെ എഴുതി തുടങ്ങണം ബ്രോ… നാളെത്തന്നെ Publish ചെയ്യാം…
Sunday undakum ennu thane alle paranjath dayit marittonum illalo
Njan poyi ini ithu innu nokkandalo byy
Nale rathri 12 manik post chey bro ithallenkil minnukettu
ബ്രോ… ???
?
???
ഇ കഥയുടെ ഒരു അപ്ഡേറ്റ് തരുമോ… കാത്തിരിക്കണോ… അതോ…. ?
ജനുവരിയിൽ ക്ലൈമാക്സ് പാർട്ട് തരാം ബ്രോ… കാത്തിരിക്കുന്നതിൽ ഒത്തിരി നന്ദി… ❤️❤️❤️
christmas innnn indavo bro
Christmas കഴിഞ്ഞു… ???
It’s a gift cristmas gift dec 25 last one publish correct alla bro
???
Varutha oru rasam
???
?♂️?♂️?♂️
✌??
ഇ കഥ stop ആക്കിയോ….
No… ക്ലൈമാക്സ് പാർട്ട് കൂടി ഇണ്ട്…
Bro ബാക്കി ഉണ്ടാകുമോ
തീർച്ചയായും ബ്രോ… എഴുതാൻ സമയം കിട്ടുന്നില്ല അതാണ് Main പ്രശ്നം… ???
Enthayi bro
Free ആകുമ്പോൾ എഴുതി തുടങ്ങാം എന്ന് കരുതുന്നു ബ്രോ…